"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഗവ എച്ച് എസ് എസ് അഞ്ചേരി | |||
=='''മികവ് 2014-15'''== | |||
[[പ്രമാണം:22065 2014bmikavu resized.odp|ലഘുചിത്രം]] | |||
=='''മികവ് 2017-18'''== | |||
[[പ്രമാണം:22065m202017-18.mini.odp|ലഘുചിത്രം]] | |||
=='''പ്രവൃത്തി പരിചയം'''== | |||
*പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | *പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | ||
ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് | ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് | ||
| വരി 6: | വരി 11: | ||
വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ | വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ | ||
കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | ||
[[പ്രമാണം:W_e_sbu_jillavijayikal.jpg|ലഘുചിത്രം,|300px]]<small><sub>ഉപജില്ല വിജയികൾ</sub></small> | |||
[[പ്രമാണം:Mikav-ilovepdf-compressed.pdf|ലഘുചിത്രം]] | |||
=='''സർഗാത്മക രചനകൾ''' == | |||
കുട്ടികളിലെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. | |||
മികച്ച രചനകളെ പ്രസിദ്ധീകരിക്കാൻ അയച്ചു കൊടുക്കുന്നു. | |||
സ്‌കൂളിൽ മഴ വർണ്ണന കുറിപ്പ് തയ്യാറാക്കിയതിൽ മികച്ചത് എന്ന്തോന്നിച്ച | |||
അശ്വതിയുടെ രചന മാതൃഭൂമി ബാല പംക്തിയിലേക്ക് അയച്ചു കൊടുത്തു. | |||
[[പ്രമാണം:Aswathiii.jpeg|ലഘുചിത്രം,|300px]]<small>മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന അശ്വതിയുടെ മഴ കുറിപ്പ്</small> | |||
=='''ബാൻഡ് സെറ്റ്'''== | |||
*ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു. | *ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു. | ||
പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു. | പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു. | ||
== '''ബാലശാസ്ത്ര കോൺഗ്രസ്'''== | |||
*ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര | *ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര | ||
സാങ്കേതിക വിദ്യ വഴി എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം പോഷകാഹാരം എന്ന ഉപവിഷയമാണ് തിരഞ്ഞെടുത്തത്. | സാങ്കേതിക വിദ്യ വഴി എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം പോഷകാഹാരം എന്ന ഉപവിഷയമാണ് തിരഞ്ഞെടുത്തത്. | ||
| വരി 21: | വരി 30: | ||
പ്രോജെക്ടിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത് .സംസ്ഥാന തല മത്സരത്തിൽ | പ്രോജെക്ടിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത് .സംസ്ഥാന തല മത്സരത്തിൽ | ||
പങ്കെടുക്കാനുള്ള അവസരം ലഭിച്ചു . | പങ്കെടുക്കാനുള്ള അവസരം ലഭിച്ചു . | ||
[[പ്രമാണം:ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ലഘുചിത്രം,|300px]] | |||
ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg| | |||
=='''മികച്ച പ്രവർത്തനങ്ങൾ''' == | |||
*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. | *കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. | ||
* എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു. | * എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു. | ||
| വരി 36: | വരി 43: | ||
*അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | *അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | ||
സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | ||
=='''പ്രത്യേക പരിശീലനം'''== | |||
<big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | <big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | ||
ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. | ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. | ||
ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. | ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. | ||
എൽ എസ് എസ്,യു എസ് എസ് ,എൻ ടി എസ് ഇ ,എൻ എം എം എസ് എന്നിവയിൽ പങ്കെടുക്കുന്ന | |||
കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
== '''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ'''== | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്ശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ | |||
പ്രത്യേക പരിശീലനം നൽകുന്നു. | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ | |||
എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | |||
സ്വഭാവശാസ്ത്രവും മാനസികശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും | |||
ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | |||
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം | |||
ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കുന്നു. | |||
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും | |||
വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | |||
[[പ്രമാണം:Webp.net-resizeimage (13).jpg|ലഘുചിത്രം,|300px]]<sub>താരെ സമീൻ പർ മത്സര വിജയികൾ</sub> | |||
=='''തോരാമഴയുടെ സ്നേഹതീരത്ത്'''== | |||
[http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | |||
''' | എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗിന്റെ നേതൃത്വത്തിൽ | ||
അഞ്ചേരി ഗവ: ഹൈസ്ക്കൂൾ , മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ട , തലോർ ദീപ്തി ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ | |||
മലയാളം അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ്നേഹതീരത്ത് | |||
തോരാമഴയുടെ കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു...ചിത്രം വരക്കുന്നു.. | |||
=='''സക്രിയം'''== | |||
'''സക്രിയം - അവധിക്കാലക്യാമ്പ്''' | '''സക്രിയം - അവധിക്കാലക്യാമ്പ്''' | ||
അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | ||
വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു | വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു .രാവിലെ യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ | ||
ആരംഭിക്കുന്നു. വിവിധ മേഖലകളിൽ പരിശീലനം നൽകി(സോപ്പ് നിർമ്മാണം,ഗണിതാഭ്യാസം,വയറിങ്ങ് ..) | |||
ഉച്ചവരെയുളള സമയം ഫലപ്രദമായി | ഉച്ചവരെയുളള സമയം ഫലപ്രദമായി വിനിയോഗിക്കുന്നു.ഉച്ചയൂണിന് ശേഷം | ||
രംഗചേതനസംഘടിപ്പിച്ച നാടകക്കളരി വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | രംഗചേതനസംഘടിപ്പിച്ച നാടകക്കളരി നടത്തി.സാംസ്കാരിക സന്ധ്യയിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | ||
സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | ||
കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | ||
ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ||
ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ||
കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് പ്രാദേശിക ചരിത്രം | |||
എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | |||
എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | |||
ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു. | |||
കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | |||
കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ | |||
ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു. | |||
'''രക്ത ദാനം മഹാദാനം''' രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ച് സെബി വല്ലച്ചിറ സംസാരിച്ചു. | |||
<big>'''അറിവും വിനോദവും നിറഞ്ഞതായിരുന്നു ക്യാമ്പ്''' | |||
< | വയറിങ്ങ് പരിശീലനം | ||
വേദ ഗണിതം | |||
കവർ നിർമ്മാണം | |||
പൂക്കൾ നിർമ്മാണം | |||
യോഗ | |||
സാംസ്കാരിക സന്ധ്യ | |||
സിനിമാ പ്രദർശനം | |||
നാടക പരിശീലനം | |||
രക്ത ഗ്രൂപ്പ് നിർണ്ണയം | |||
ഫുട് ബോൾ | |||
കളികൾ | |||
മാജിക് | |||
എന്നിവ നടത്തി | |||
</big> | |||
[[പ്രമാണം:MANOJJJ.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:Sakriyam 1.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:RAKTTHA_DANAM.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065sk2.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065sk3.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_sk1.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065nnatakam.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065sp.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:222065rafeeq.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_raktha_nirnnayam.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_nataka_pariseelanam_.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065wayaring.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_wiring.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_k_gireesh.JPG|ലഘുചിത്രം,|300px|]] | |||
[[പ്രമാണം:22065_vedganitham.JPG|ലഘുചിത്രം,|300px|]] | |||
[[പ്രമാണം:22065kavirafeeq..JPG|ലഘുചിത്രം,|400px]] | |||
'''ചലച്ചിത്ര ശില്പശാല''' | =='''ചലച്ചിത്ര ശില്പശാല'''== | ||
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | '''ചലച്ചിത്ര ശില്പശാല''' | ||
സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. | തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും | ||
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. | ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | ||
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകൾക്ക് ഹരിഹർദാസ്, ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്,ഐ.ഗോപിനാഥ് എന്നിവർ | സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. എം.പി.വിൻസെന്റ് | ||
ഉദ്ഘാടനം ചെയ്തു. | |||
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും | |||
കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. | |||
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകൾക്ക് ഹരിഹർദാസ്, | |||
ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്,ഐ.ഗോപിനാഥ് എന്നിവർ | |||
നേതൃത്വം നൽകി. | നേതൃത്വം നൽകി. | ||
[[പ്രമാണം:eft.jpg|ലഘുചിത്രം,|300px]] | |||
2tt.jpg| | [[പ്രമാണം:2tt.jpg|ലഘുചിത്രം,|300px]] | ||
23u.jpg| | [[പ്രമാണം:23u.jpg|ലഘുചിത്രം,|300px]] | ||
=='''മാധ്യമ പരിശീലന കളരി'''== | |||
'''മാധ്യമ പരിശീലന കളരി''' | |||
9/11/12ന് മാധ്യമപരിശീലനപരിപാടിയിൽ എം.പി.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. | |||
ഒല്ലൂർ എസ്.ഐ ആർ.സുജിത്തുകുമാർ അദ്ധ്യക്ഷതവഹിച്ചു. ഒല്ലൂർ ജനമൈത്രി | |||
പോലിസും ഒല്ലൂർ പ്രസ്സ് ഫോറും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സി.ജെ.ജെയിംസും, | |||
വി.ജെ.റാഫി, മെജറ്റ് പി.ടി.എ പ്രസിഡന്റ് ചെറിയാൻ ഇ.ജോർജ്ജ്, കൗൺസിലർ | |||
സെബി വലചിറക്കാരൻ,ബിജു എടക്കുളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. | |||
വിദ്യാർത്ഥികൾക്ക് "പത്രരചനാ" മത്സരവും നടത്തി. | |||