"ഗവ എച്ച് എസ് എസ് അഞ്ചേരി/കരനെൽ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഗവ എച്ച് എസ് എസ് അഞ്ചേരി പ്രമാണം:Karaaa.jpeg|ലഘുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഈ വർഷം | {| class="wikitable" | ||
|- | |||
! [[പ്രമാണം:Karaaa.jpeg|ലഘുചിത്രം,വിത്തിടൽ|500px]]!! [[പ്രമാണം:Kara11.jpeg|ലഘുചിത്രം,|500px]] | |||
|- | |||
|} | |||
'''എന്താണ് കരനെൽകൃഷി''' | |||
പാടം ഉഴുതുമറിച്ച് അവിടെ വെള്ളം കെട്ടി നിർത്തി ഞാറ് നട്ട് നടുന്നതാണ് പാടത്തുള്ള കൃഷി. | |||
പൂർണമായും മഴയെ ആശ്രയിച്ചുള്ളതാണ് ഇത്.ഇതിൽ നിന്നും വ്യത്യസ്ഥമായി കര/പറമ്പിൽ നടത്തുന്ന നെൽകൃഷിയാണ് | |||
കരനെൽകൃഷി. ഇതിന് വളരെ കുറച്ച് വെള്ളവും വളവും മതി. | |||
കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ | |||
തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി | |||
അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും | |||
മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. | |||
തെങ്ങിൻ തോപ്പുകളാൽ സമൃദ്ധമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും | |||
പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ | |||
അരി ഭക്ഷണ ലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു | |||
ഈ വർഷം സ്കൂളിൽ കരനെൽ കൃഷി ആരംഭിച്ചിട്ടുണ്ട്. | |||