"ജി.എച്ച്.എസ് അകലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ലെക്കിടി-പേരൂർ ഗ്രമ പ‍‍‍ഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് അകലൂർ ഗവ.ഹൈസകൂൾ.1925ൽ അവു‍ഞ്ഞിയിൽ ചാമി  തന്റെ സഹോദരിമാർക്കും  മക്കൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1999ൽ അവു‍ഞ്ഞിയിൽ നാരായണൻ 22½ സെന്റ് സ്ഥലം സ്കൂളിന് നൽകി. 2003ൽ സ്കൂൾ ജില്ലാപ‍‍‍ഞ്ചായത്ത് ഏറ്റെടുത്തു ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ ആയി. ഗവ.സീനിയർ ബേസിക് സ്കൂൾ അകലൂർ 2013ൽ ഗവ.ഹൈസകൂൾ അകലൂർ ആയി മാറി. പ്രീ പ്രൈമറി മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു.

6,469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560612" എന്ന താളിൽനിന്ന് ശേഖരിച്ചത്