"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേയ്ക്കായി | color= 5 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

12:52, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നല്ലൊരു നാളേയ്ക്കായി

ശുചിത്വം പാലിക്കുവിൻ
രോഗം വരാതെ നോക്കാം
ചുറ്റുപാടുകൾ മാലിന്യമുക്തമാക്കി
രോഗാണുക്കളെ അകറ്റാം
ഇടക്കിടെ കൈകഴുകി വൃത്തിയാക്കി
കൊറോണ വൈറസിനെതുരത്താം
മാലോകരെ നമുക്കേവർക്കും പ്രാർത്ഥിക്കാം
നല്ലൊരു നാളേക്കു വേണ്ടി
 

ആവണി.കെ.മനോജ്
4A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത