"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/മാന്ത്രികൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി          
| തലക്കെട്ട്= മാന്ത്രികൻ          
| color=  2     
| color=  2     
}}
}}
<center> <poem>
<center> <poem>
നാശമായീടുന്നു നാട്
ഉഷസ് ഉറക്കത്തിലാണ്
ഇന്നു-നാശമായീടുന്നു ലോകം
ചുവന്ന തട്ടമിട്ട സൂര്യനവനെ പിടിച്ചുകുലുക്കി
മനുഷ്യമനസിനെപോലെ
പ്രഭാതം ഞെട്ടിയെഴുന്നേറ്റു
    നാശമാകുന്നു പ്രപഞ്ചം
ഇന്നലെ അന്തിയുറങ്ങിയ പ്രകൃതിയെ
നാമാവശേഷമാകുന്നു പ്രപഞ്ചം
അവൻ മെല്ലെ തലോടി
പാടവും പുഴകളും തോടും
പ്രകൃതി പതുക്കെ കൺതുറന്നു
കുന്നും മലർമണിക്കാടും
കുയിലുകൾ നാദസ്വരം പൊഴിക്കാൻ തുടങ്ങി
ഉണ്ടായിരുന്നത്രേ പണ്ട്
മഴവില്ലിൻ വർണങ്ങൾ കട്ടെടുത്ത്
ഉണ്ടോ ഇതെന്നാലുമിന്ന്
പൂക്കൾ കുണുങ്ങിച്ചിരിച്ചു
കുന്നുകളൊക്കെ നിരത്തി
വർണപ്പൂമ്പാറ്റകൾ പാറി രസിച്ചു
ഫാക്ടറികൾ വന്നു നിന്നു
കുളിർകാറ്റ് രചിച്ച മധുരഗാനത്തിന്
പുഴകളിൽനിന്നുമതിൻറെ ജീവൻ
ഈണം നല്കി
വാരിയെടുത്തു മനുജർ
വൃക്ഷങ്ങൾ ആടിയുലഞ്ഞു
നെൽവയലെല്ലാം പോയി
പച്ചപ്പട്ടുടുത്ത പാടങ്ങൾ
റബർ കാടുകൾ വന്നു നിറഞ്ഞു
മാറിലേക്ക് ആരെയോ കാത്തിരിക്കുന്നു.
എന്തൊരു കഷ്ടമാണയ്യോ!
വെള്ളിയരഞ്ഞാണവുമായി പുഴ
നാശമായീ പരിസ്ഥിതിയും
മൃഗങ്ങൾക്ക് സദ്യ വിളമ്പി കാടമ്മ.
നാശമായീ പരിസ്ഥിതിയും
പ്രകൃതി എല്ലാം കണ്ടു രസിച്ചു
 
ആ സന്തോഷം അധികം നീണ്ടുനിന്നില്ല
മനുഷ്യനെന്ന മാന്ത്രികനെത്തി
സൂര്യനെ അവൻ
സ്വന്തം പോക്കറ്റിലൊളിപ്പിച്ചു
പ്രകൃതിയെ ഉറക്കത്തിലേക്ക് ,
തള്ളിവിട്ടു.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഹരിനാരാണ ശർമ
 
| പേര്= ഷിബില ടി
| ക്ലാസ്സ്=  6 ബി
| ക്ലാസ്സ്=  6 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 41:
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=      കവിത   
| തരം=      കവിത   
| color= 
| color=  2
}}
}}
{{Verified|name=Latheefkp}}
{{Verification|name=Latheefkp | തരം= കവിത  }}
10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/725381...1557548" എന്ന താളിൽനിന്ന് ശേഖരിച്ചത്