ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം (മൂലരൂപം കാണുക)
10:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. | കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. [[ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 101: | വരി 101: | ||
== വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ == | == വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ == | ||
<gallery> | |||
പ്രമാണം:11440 24.jpg|'''അറുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം (2014)''' | |||
</gallery> | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | |||
പ്രമാണം:11440 16.jpg|'''ഗ്ലോബൽ ഹാൻഡ് വാഷ് ഡേ സെലിബ്രേഷൻ''' | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.51104, 75.03746|zoom=16}} | |||
* കാസറഗോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ ഹൈവേക്കു സമീപം നാലാം മൈൽ ബസ് സ്റ്റോപ്പ് . അവിടെ നിന്നും നൂറു മീറ്റർ അകലെ പാണാർകുളം മൊഹ്യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ | |||
*കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ ഹൈവേക്കു സമീപം നാലാം മൈൽ ബസ് സ്റ്റോപ്പ് . അവിടെ നിന്നും നൂറു മീറ്റർ അകലെ പാണാർകുളം മൊഹ്യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ | |||
*കാഞ്ഞങ്ങാട്- കാസറഗോഡ് റൂട്ട് -നാഷണൽ ഹൈവേയിൽ ചെർക്കള ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള നാലാം മൈൽ ബസ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ മാറി പാണാർകുളം മൊഹ്യുദ്ദീൻ ജുമാ മസ്ജിദിനു സമീപം പാണാർകുളം സ്കൂൾ | |||
{{#multimaps:12.51104,75.03746|zoom=16}} |