"സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
01:03, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ബന്ധപ്പെട്ട പോസ്റ്റുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ പൊരുതുന്നതിനായി ആഴ്ചയിലൊരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ വീടുകളിൽ ഞായറാഴ്ചകളിൽ ഡ്രഡേ ആചരിക്കുന്നതിനും വീടും പരിസരവും വൃത്തിയാക്കുന്നതിനും ആഹ്വാനം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ടു കുട്ടികൾ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. നവംബറിൽ സ്കൂൾ തുറന്നപ്പോൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെല്ലാവരും വീടുകളിൽ നിന്ന് ചെടികൾ | ബന്ധപ്പെട്ട പോസ്റ്റുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. നവംബർ ഒന്നിന് സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ചിക്കൻ ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ പൊരുതുന്നതിനായി ആഴ്ചയിലൊരു ദിവസം സ്കൂളിൽ ഡ്രൈ ഡേ ആചരിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ വീടുകളിൽ ഞായറാഴ്ചകളിൽ ഡ്രഡേ ആചരിക്കുന്നതിനും വീടും പരിസരവും വൃത്തിയാക്കുന്നതിനും ആഹ്വാനം നൽകി. പാഠഭാഗവുമായി ബന്ധപ്പെട്ടു കുട്ടികൾ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. നവംബറിൽ സ്കൂൾ തുറന്നപ്പോൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെല്ലാവരും വീടുകളിൽ നിന്ന് ചെടികൾ | ||
കൊണ്ടുവരികയും മനോഹരമായ പൂന്തോട്ടം വിദ്യാലമുറ്റത്ത് നിർമിക്കുകയും ചെയ്തു. | കൊണ്ടുവരികയും മനോഹരമായ പൂന്തോട്ടം വിദ്യാലമുറ്റത്ത് നിർമിക്കുകയും ചെയ്തു.<gallery widths="240" heights="240"> | ||
പ്രമാണം:Sslps sc2.jpeg | |||
പ്രമാണം:Sslps sc3.jpeg | |||
പ്രമാണം:Sslps sc.jpeg | |||
</gallery> |