"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/ചരിത്രം എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox AEOSchool
| സ്ഥലപ്പേര്= Alappuzha
| വിദ്യാഭ്യാസ ജില്ല= Alappuzha
| റവന്യൂ ജില്ല= Alappuzha
| സ്കൂൾ കോഡ്= 35213
| സ്ഥാപിതവർഷം=1892
| സ്കൂൾ വിലാസം= പി.ഒ, <br/>Alappuzha
| പിൻ കോഡ്=688001
| സ്കൂൾ ഫോൺ=  04772242929
| സ്കൂൾ ഇമെയിൽ=  35213alp@gmail.com
| സ്കൂൾ വെബ് സൈറ്റ്= Nil
| ഉപ ജില്ല=Alappuzha
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Management
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌,English
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1110
| വിദ്യാർത്ഥികളുടെ എണ്ണം=1110
| അദ്ധ്യാപകരുടെ എണ്ണം=24   
| പ്രധാന അദ്ധ്യാപകൻ= Sr Shanti Michael         
| പി.ടി.ഏ. പ്രസിഡണ്ട്=Lalu Malayil       
| സ്കൂൾ ചിത്രം= school_35213.jpg ‎|
}}
......
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:35213 11.jpeg|ലഘുചിത്രം]]
കി‌ഴക്കിെൻറ വെനീസായ ‌ആലപ്പുഴയുടെ തിലകക്കു‌റിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വ‌ിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃ‌പ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷ്യൻ സന്യാസിമാരാൽ സ്ഥാപിതമായ 126 വ‌ർഷത്തെ പാരന്പര്യമുളള ഇൗ വ‌ിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ  ഏററവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമാണ്.
കി‌ഴക്കിെൻറ വെനീസായ ‌ആലപ്പുഴയുടെ തിലകക്കു‌റിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വ‌ിദ്യാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃ‌പ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷ്യൻ സന്യാസിമാരാൽ സ്ഥാപിതമായ 126 വ‌ർഷത്തെ പാരന്പര്യമുളള ഇൗ വ‌ിദ്യാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ  ഏററവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനമാണ്.
                          പെൺകുട്ടികൽക്ക് വിദ്യാഭ്യാസം വിദൂര സ്യപ്നമായിരുന്ന ‌ഒരു കാലം വെറും ചേ‌റു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥ്യം പുതു ത‌ലമുറയ്ക്ക് അവിശ്യസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗ‌ങ്ങളിൽ സേവ‌നമനു‌ഷ്ഠിച്ചുപോന്ന കനോഷ്യൻ സന്യാസിമാരുടെ സേവ‌ന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയു
പെൺകുട്ടികൽക്ക് വിദ്യാഭ്യാസം വിദൂര സ്യപ്നമായിരുന്ന ‌ഒരു കാലം വെറും ചേ‌റു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥ്യം പുതു ത‌ലമുറയ്ക്ക് അവിശ്യസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗ‌ങ്ങളിൽ സേവ‌നമനു‌ഷ്ഠിച്ചുപോന്ന കനോഷ്യൻ സന്യാസിമാരുടെ സേവ‌ന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയുടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവ‌നം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി  ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവ‌ംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു.
ടെ ക്ഷണപ്രകാരം ഹോങ്കോങ്, ചൈന മുതലായ രാജ്യങ്ങളിൽ സേവ‌നം ചെയ്തിരുന്ന കനോഷ്യൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി  ഭാരത മണ്ണിൽ കനോഷ്യൻ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവ‌ംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു.
അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂട്ടിയ അനാഥരായ ആൺകുട്ടികളും, പെൺകുട്ടികളുമടങ്ങുന്ന 12 വയസ്സിൽ താഴെയുളള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ 5-ാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിെൻറ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിെൻറ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്ങനെ 91 വർഷക്കാലം സെൻറ്. ജോസഫ്സ്
അന്നത്തെ മദർ സുപ്പീരിയറായിരുന്ന മദർ റോസ ബിയാൻചിയുടെ നേതൃത്യത്തിൽ കൊച്ചിയിൽ നിന്നു തങ്ങളോടൊപ്പം കൂട്ടിയ അനാഥരായ ആൺകുട്ടികളും, പെൺകുട്ടികളുമടങ്ങുന്ന 12 വയസ്സിൽ താഴെയുളള 23 കുട്ടികളും 2 അധ്യാപകരുമായി 1892 ഡിസംബർ 5-ാം തിയതിയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. 1901 ജനുവരി 14-ാം തിയതി ഇതൊരു മിഡിൽ സ്കൂളായി ഉയർത്തി. 1918 ലാണ് സർക്കാരിെൻറ അംഗീകാരം ലഭിച്ചത്. 1982 ൽ മൗണ് കാർമ്മൽ കത്തീഡ്രലിനു തെക്കു ഭാഗത്തെ സ്ഥലം വാങ്ങി പ്രൈമറി സ്കൂളിെൻറ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്ങനെ 91 വർഷക്കാലം സെൻറ്. ജോസഫ്സ്
കോൺവെൻറിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കുൾ 1983 ജൂൺ 5-ാം തിയതി 24 ക്ളാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
കോൺവെൻറിനോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കുൾ 1983 ജൂൺ 5-ാം‍‍‍‍‍‍ തിയതി 24 ക്ളാസ് മുറികളടങ്ങിയ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
[[പ്രമാണം:35213 11.jpeg|ലഘുചിത്രം|സ്കൂൾ-ഇന്നലെകളിൽ[[പ്രമാണം:35213 12.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:35213 13.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:35213 14.jpeg|ലഘുചിത്രം|[[പ്രമാണം:35213 15.jpeg|ലഘുചിത്രം|[[പ്രമാണം:35213 16.jpeg|ലഘുചിത്രം|[[പ്രമാണം:35213 17.jpeg|ലഘുചിത്രം|[[പ്രമാണം:35213 18.jpeg|ലഘുചിത്രം]]]]]]]]]]]]]]|പകരം=]]
[[പ്രമാണം:35213 11.jpeg|ലഘുചിത്രം|സ്കൂൾ-ഇന്നലെകളിൽ‍‍‍‍‍‍‍‍]][[പ്രമാണം:35213 12.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:35213 13.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:35213 14.jpeg|ലഘുചിത്രം]][[പ്രമാണം:35213 15.jpeg|ലഘുചിത്രം]][[പ്രമാണം:35213 16.jpeg|ലഘുചിത്രം]][[പ്രമാണം:35213 17.jpeg|ലഘുചിത്രം]]
[[പ്രമാണം:35213 16.jpeg|ലഘുചിത്രം]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 67: വരി 39:
*സി. ഡൽഫിൻ എം
*സി. ഡൽഫിൻ എം
*സി. ഷാൻറി മൈക്കിൾ
*സി. ഷാൻറി മൈക്കിൾ
*
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
!ചിത്രം
|-
|1
|റവ. സി. അന്നാ എവെറററ്
|1892-1922
|[[പ്രമാണം:35213 50.jpeg|ലഘുചിത്രം]]
|-
|2
|മിസ് കെ ആലീസ് മാത്യൂ
|1922-1928
|
|-
|3
|മിസ് ‌അന്ന തോമസ്
|1928-1951
|
|-
|4
|സി. മേരി സൈമൺ
|1951-1955
|[[പ്രമാണം:35213 49.jpeg|ലഘുചിത്രം]]
|-
|5
|സി. ക്രിസ്ററീന ജോൺ
|1955-1961
|[[പ്രമാണം:35213 51.jpeg|ലഘുചിത്രം]]
|-
|6
|സി. ആഗ്നസ് ജോസഫ്
|1961-1985
|[[പ്രമാണം:35213 52.jpeg|ലഘുചിത്രം]]
|-
|7
|സി. മേരി ആൻ മററത്തിൽ
|1985-1989
|[[പ്രമാണം:35213 53.jpeg|ലഘുചിത്രം]]
|-
|8
|സി. ആനി ജോർജ്
|1989-1999
|[[പ്രമാണം:35213 54.jpeg|ലഘുചിത്രം]]
|-
|9
|സി. സോഫി ജോർജ്
|1999-2006
|[[പ്രമാണം:35213 55.jpeg|ലഘുചിത്രം]]
|-
|10
|സി. ഫ്രാൻസീനൽ ആർ
|2006-2012
|[[പ്രമാണം:35213 56.jpeg|ലഘുചിത്രം]]
|-
|11
|സി. ഡൽഫിൻ എം
|2012-2016
|[[പ്രമാണം:35213 57.jpeg|ലഘുചിത്രം]]
|-
|12
|സി. ഷാന്റി മൈക്കിൾ
|2016-2022
|[[പ്രമാണം:35213 58.jpeg|ലഘുചിത്രം]]
|}
*


== '''അദ്ധ്യാപകർ''' ==
[[പ്രമാണം:35213 60.jpeg|നടുവിൽ|ലഘുചിത്രം]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#ഫിലോമിന പി ജെ
#ഫിലോമിന പി ജെ
വരി 91: വരി 134:
*ഷെ‌റിൻ
*ഷെ‌റിൻ
*ലക്ഷ്മീദേവി
*ലക്ഷ്മീദേവി
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.495663, 76.329268 |zoom=13}}
|}
|}
<!--visbot  verified-chils->
-->