"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. B. S. Olassery}}
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==<font size=6><u><center>'''ജൂൺ'''</center></u></font>==
==<u><center>'''ജൂൺ'''</center></u>==
===<font color=blue><font size=5>'''ഓൺലൈൻ ക്ലാസ്'''</font size>===
===ഓൺലൈൻ ക്ലാസ്===
നമ്മുടെ കുട്ടികൾക്ക് വിദ്യാലയത്തിൽ നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലും അവരുടെ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി നമ്മുടെ സർക്കാർ കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ് ആരംഭിച്ചു.

വരി 8: വരി 8:
      
വിദ്യാലയത്തിലെ ടിവി / മൊബൈൽ സംവിധാനം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവിധ വിദ്യാലയ സംഘടനയുടെ നേതൃത്വത്തിൽ 80% ശതമാനം വിദ്യാർഥികൾക്കും ഈ സൗകര്യം ഒരുക്കി കൊടുക്കാൻ സാധിച്ചു.

<center>
{| class="wikitable"
|-
| [[ചിത്രം:21361tvdist2.jpg|250px]] || [[ചിത്രം:21361tvdist3.jpg|250px]]
|-
|}</center>

===<font color=green><font size=5>'''ജൂൺ 5 - ലോക പരിസ്ഥിതി ദിനം'''</font size>===
===ജൂൺ 5 - ലോക പരിസ്ഥിതി ദിനം===
 
[[ചിത്രം:21361envi21.jpg|thumb]]
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണെന്നും, മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ  വിസ്തൃതമാക്കാൻ ശ്രമിക്കുക ,പ്രകൃതിക്ക് കീഴടങ്ങി ജീവിക്കുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു ,ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരുമെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനായി വീഡിയോക്ലിപ്പ് നൽകി,തുടർന്ന് ഒരു ലേഖനവും നൽകി .ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ നടുകയും,പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

===<font color=black><font size=5>'''വായനാദിനം'''</font size>===
===വായനാദിനം===

June - 19 വായനാ ദിനം
June - 19 വായനാ ദിനം
വരി 37: വരി 45:
നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം  

<center><u>'''ആസ്വാദന കുറിപ്പ്'''</u></center>
<font size=6><center><u>'''ആസ്വാദന കുറിപ്പ്'''</u></center></font>

{|
{|
|-
|-
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"|  

[[പ്രമാണം:21361Diya.jpeg|200px|thumb|Diya V]]
[[പ്രമാണം:21361Diya.jpeg|100px|thumb|Diya V]]
ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്നത്. പ്രകൃതിഭംഗിയെകുറിച്ചാണ് കവി ഈ കവിതയിൽ പ്രമേയമാക്കി അവതരിപ്പിക്കുന്നത്.                     

വരി 57: വരി 64:
|-
|-
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"|  
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"|  
[[പ്രമാണം:23161sreelakshmi1.jpeg|200px|thumb|Sreelakshmi]]
[[പ്രമാണം:23161sreelakshmi1.jpeg|100px|thumb|Sreelakshmi]]
ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ്  ഈ കവിതയിലെ പ്രമേയം.  

കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി.  

വരി 68: വരി 75:
|-
|-
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"|
| style="background:#F0F8FF; border:4px solid #191e3f; padding:1cm; margin:auto;"|
[[പ്രമാണം:21361nikhitha.jpeg|thumb|Nikhitha]]
[[പ്രമാണം:21361nikhitha.jpeg|100px|thumb|Nikhitha]]
ഒ. എൻ. വി കുറുപ്പ്  എഴുതിയ  അമ്മ  എന്ന കവിത വളരെ മനോഹരമാണ്. മാതൃസ്നേഹത്തേക്കാൾ  സ്വത്തിന്  വിലകല്പിക്കുന്ന നാലുമക്കളുടെ മനോഭാവമാണ് കവിതയുടെ പ്രമേയം.  

അച്ഛന്റെ മരണശേഷം തന്നെ തനിച്ചാക്കിപ്പോയ  മക്കളെയോർത്ത്‌  വേദനിക്കുന്ന  അമ്മയെയാണ് കവിതയിൽ കവി അവതരിപ്പിക്കുന്നത്. നാലു മക്കളുണ്ടായിട്ടും അമ്മ ഇന്ന്  ഏക യായിരുക്കുന്നു. അച്ഛൻ മരിച്ചതോടെ  ഞാൻ എല്ലാവർ ക്കും  ഭാരമായി തീ രുന്നുവോ എന്ന്  അമ്മ മക്കൾളോട്  ചോദിക്കുണ്ട്. സ്വത്തുക്കൾ      മുഴുവനും പകുത്തെടുത്ത്‌ മക്കൾ നാലുവഴിക്ക്  പിരിഞ്ഞു. അച്ഛൻ ഉറങ്ങുന്ന സമാധിയിൽ അന്തിത്തിരി കത്തിക്കാൻ പോലും    മക്കളിന്നില്ല. അച്ഛനുള്ളപ്പോഴുള്ള സന്തോഷനിമിഷങ്ങൾ ഇന്നത്തെ അമ്മയുടെ വേദന യിൽ ചിതയായി യെരിഞ്ഞ് തീർന്നു. ഇന്ന് തന്നെയൊരു ദുശകുനമായി കാണുന്ന മക്കളെ യോർത്തു നെഞ്ചുപൊടിയുകയാണ് അമ്മ . തന്നെ വിട്ടുപിരിഞ്ഞ മക്കളുടെ ഓർമ്മകൾ അമ്മയുടെ മനസ്സിൽ തങ്ങിനിന്നു. അമ്മയുടെ ഇന്നത്തെ വേദന മക്കൾക്കു ചുറ്റും ഒരു ശാപമായി തുടരുമെന്ന് കവി പറയുന്നു. തനിക്ക് പോകുവാൻ ഇടമില്ലായെന്ന ദുഃഖമല്ല, മഴയിലും പൊള്ളുന്ന വെയിലിലും മക്കൾക്കുവേണ്ടി ഓടിത്തളർന്ന അച്ഛന്റെ മുഖമാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. എന്നെ ഇതിൽ ഏറെ സ്വാധീനിച്ച വരികൾ  

വരി 82: വരി 89:
|}
|}

==<font size=6><u><center>'''ജൂലായ്'''</center></u></font>==
==ജൂലായ്==

===<font color=black><font size=5>'''ബഷീർ ചരമദിനം'''</font size>===
===ബഷീർ ചരമദിനം===
July 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും വാട്സാപ്പ് ഓൺലൈൻ വഴി നടത്തുകയുണ്ടായി. എൽപി ,യുപി തലത്തിൽ ഓൺലൈൻ ക്വിസ്, പതിപ്പ്, തയ്യാറാക്കൽ ചിത്രം വരക്കൽ, പ്രസംഗം, കഥാപാത്രനിരൂപണം, എന്നീ പരിപാടികൾ നടത്തി .മികച്ച പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ കണ്ടെത്തുകയും,ഓൺലൈൻ ക്വിസ്സ് വിജയികളെ കണ്ടെത്തുകയും ചെയ്തു. ബഷീർ കൃതികൾ ശേഖരിച്ച് വീട്ടിലെ  ലൈബ്രറിയിൽ സൂക്ഷിക്കുകയും കൂടുതൽ ബഷീർ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.

===<font color=black><font size=5>'''ക്ലാസ്സ് പി.ടി.എ'''</font size>===
===ക്ലാസ്സ് പി.ടി.എ===
ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ CPTA യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴി സംഘടിപ്പിച്ചു .ക്ലാസ് അധ്യാപകരും  സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലാൻ മാസ്റ്റർ, PTAപ്രസിഡൻറ് മാധവൻ അവർക്കൾ എന്നിവരാണ് ഉദ്ഘാടനവും അധ്യക്ഷസ്ഥാനവും നിർവഹിച്ചത്.

വിക്ടേഴ്സ് ക്ലാസ് ചർച്ച ,വാട്സാപ്പ് ഓൺലൈൻ ക്ലാസ്സ്ചർച്ച,കുട്ടികളുടെ പഠന പുരോഗതി, പഠനനിലവാരം എന്നീ വിലയിരുത്തൽ , രക്ഷിതാക്കളുടെ സംശയങ്ങൾ , അഭിപ്രായങ്ങൾ എന്നിവയായിരുന്നു CPTAയിലെ മുഖ്യ അജണ്ട.
വിക്ടേഴ്സ് ക്ലാസ് ചർച്ച ,വാട്സാപ്പ് ഓൺലൈൻ ക്ലാസ്സ്ചർച്ച,കുട്ടികളുടെ പഠന പുരോഗതി, പഠനനിലവാരം എന്നീ വിലയിരുത്തൽ ,രക്ഷിതാക്കളുടെ സംശയങ്ങൾ , അഭിപ്രായങ്ങൾ എന്നിവയായിരുന്നു CPTAയിലെ മുഖ്യ അജണ്ട.

ഓൺലൈൻ ക്ലാസ്സുകൾ വളരെ നല്ല രീതിയിൽ കുട്ടികൾക്ക് ഫലപ്രദമാകും ഇത് മുന്നോട്ടു പോകുന്നുണ്ട് എന്നതായിരുന്നു  എല്ലാ രക്ഷിതാക്കളുടെ  അഭിപ്രായം.ഗൂഗിൾ മീറ്റ് ഡൗൺലോഡ് ചെയ്യുന്നതിൻറെ പ്രയാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 85%രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

===<font color=black><font size=5>'''ചാന്ദ്രദിനം'''</font size>===
===ചാന്ദ്രദിനം===
ജൂലൈ 21 ചാന്ദ്രദിനം ക്ലാസ് അടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി .ചാന്ദ്രദിനത്തെ കുറിച്ച് പ്രസംഗം, ചന്ദ്രന്റെ പ്രത്യേകത, ചന്ദ്രനിൽ  കാലുകുത്തിയ വ്യക്തികൾ, ആദ്യ ചന്ദ്രദൗത്യ പേടകം എന്നിവ ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കുകയും എൽപി , യുപി തലത്തിൽ ഓൺലൈൻ ക്വിസ് നടത്തി ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

==<font size=6><u><center>'''ആഗസ്റ്റ്'''</center></u></font>==  
==<u><center>'''ആഗസ്റ്റ്'''</center></u>==  

===<font size=5><u>'''സ്വാതന്ത്യദിനാഘോഷം'''</u></font>===
===<u>'''സ്വാതന്ത്യദിനാഘോഷം'''</u>===
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഘുവായിട്ടായിരുന്നു ആഘോഷം.ബഹു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് ദേശീയ പതാക ഉയർത്തി.പി.ടി.എ ഭാരവാഹികളും സന്നിഹിതരായിരുന്നു.ഓണലൈനായി ക്ലാസ്സ് അടിസ്ഥാനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി വിവധ പരിപാടികൾ സംഘടിപ്പിച്ചു.74 -മത്തെ സ്വാതന്ത്ര്യ ദിനത്തിൽ മഹാന്മാരെ കുറച്ച് പതിപ്പ് തയ്യാറാക്കൽ,പ്രസംഗം, ദേശഭക്തിഗാനം, ഫാൻസിഡ്രസ്സ് , പോസ്റ്റർ രചന തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ്  ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ  വിജയികളെ കണ്ടെത്തുകയും ചെയ്തു.

വരി 106: വരി 113:
|-
|-
| [[ചിത്രം:21361inde22.jpg|200px]]  
| [[ചിത്രം:21361inde22.jpg|200px]]  
|-
|}</center>
{| class="wikitable"
|-
| [[ചിത്രം:21361inde21.jpg|350px]] || [[ചിത്രം:21361inde23.jpg|350px]] || [[ചിത്രം:21361inde24.jpg|350px]]
|-
|-
|}</center>
|}</center>

===<font size=5><u>'''ഓണാഘോഷം'''</u></font>===
===ഓണാഘോഷം===
കോവിഡ് പ്രതിസന്ധി കാലഘട്ടത്തുo നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഓണാേഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വീട്ടിൽ ഒരു പൂക്കളം, ഓണാശംസ കാർഡ് തയ്യാറാക്കാൻ , ഓണപ്പാട്ട് , സ്കിറ്റ് ,അമ്മയോടൊപ്പം ഓണവിഭവം തയ്യാറാക്കുന്ന വീഡിയോ , ഓണപ്പതിപ്പ് ,തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികൾ  സംഘടിപ്പിച്ചു.

"അധ്യാപകരുമൊത്ത് ഒരോണനാൾ "ചതയ ദിനത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട്  അധ്യാപകർ വിദ്യാർഥികളുമൊത്ത് ഓണവിരുന്നൊരുക്കുകയും  ചെയ്തു . Google meet വഴിയാണ് ഈ പരിപാടി നടത്തിയത് . ഓണവിശേഷങ്ങളും ഓണപരിപാടികളും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കുവയ്ക്കുകയും ചെയ്തു. ഓണക്കാലം വളരെയധികം ആനന്ദകരമാക്കി മാറ്റാൻ വൈവിധ്യമാർന്ന ഈ പ്രവർത്തന പരിപാടികൾ സഹായകരമായി.

===<font size=5><u>'''ഗൃഹസന്ദർശനം'''</u></font>===
===ഗൃഹസന്ദർശനം===
[[ചിത്രം:21361hvisit4.jpg|thumb]]
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവ വിലയിരുത്തുന്നതിനായിഅധ്യാപകരുടെ നേതൃത്വത്തിൽ  ഗൃഹസന്ദർശനം  ആഗസ്റ്റ് മാസം മുതൽ നടത്തിവരുന്നു.

വരി 125: വരി 128:

കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ഇടപെടൽ കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൈത്താങ്ങ് ആവുകയാണ്.
കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ഇടപെടൽ കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൈത്താങ്ങ് ആവുകയാണ്.
<center>
{| class="wikitable"
|-
| [[ചിത്രം:21361hvisit1.jpg|300px]] || [[ചിത്രം:21361hvisit2.jpg|300px]] || [[ചിത്രം:21361hvisit3.jpg|300px]] || [[ചിത്രം:21361hvisit4.jpg|300px]] || [[ചിത്രം:21361hvisit5.jpg|300px]]
|-
|}</center>
==<font size=6><u><center>'''സെപ്തംബർ'''</center></u></font>==

===<font size=5><u>'''ടാലൻറ് ലാബ്'''</u></font>===
==സെപ്തംബർ==
കോവിഡ് കാലത്ത് കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല പക്ഷേ വീടാണ് അവരുടെ വിദ്യാലയമാകുന്നത് പലതരത്തിലുള്ള കഴിവുകളുള്ള നമ്മുടെ രക്ഷിതാക്കൾ അവരുടെ അധ്യാപകർ ആവുകയാണ്, നമ്മുടെ രക്ഷിതാക്കൾ കഥകൾ പറയുന്നവരും, പാട്ടുപാടുന്നവരും , ഒട്ടേറെ ഭംഗിയുള്ള കൗതുക വസ്തുക്കൾ നിർമിക്കുന്നവരും ഉണ്ട് ഈ കഴിവ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും മുഖംമൂടി ,കട്ടൗട്ടുകൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുകയും വഴി വീട്ടിലൊരു ടാലൻറ് ലാബ് തന്നെ രൂപപ്പെടുകയാണ് ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സർഗാത്മക പ്രകടനത്തിന് വഴിയൊരുക്കുവാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. ഇങ്ങനെ ഓരോ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ഓരോ വീടും ഈ കാലഘട്ടത്തിൽ വിദ്യാലയമാക്കി മാറ്റാൻ സാധിച്ചു

==<font size=6><u><center>'''ഒക്ടോബർ'''</center></u></font>==
===ടാലൻറ് ലാബ്===
കോവിഡ് കാലത്ത് കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല പക്ഷേ വീടാണ് അവരുടെ വിദ്യാലയമാകുന്നത് പലതരത്തിലുള്ള കഴിവുകളുള്ള നമ്മുടെ രക്ഷിതാക്കൾ അവരുടെ അധ്യാപകർ ആവുകയാണ്, നമ്മുടെ രക്ഷിതാക്കൾ കഥകൾ പറയുന്നവരും, പാട്ടുപാടുന്നവരും , ഒട്ടേറെ ഭംഗിയുള്ള കൗതുക വസ്തുക്കൾ നിർമിക്കുന്നവരും ഉണ്ട് ഈ കഴിവ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും മുഖംമൂടി ,കട്ടൗട്ടുകൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുകയും വഴി വീട്ടിലൊരു ടാലൻറ് ലാബ് തന്നെ രൂപപ്പെടുകയാണ് ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സർഗാത്മക പ്രകടനത്തിന് വഴിയൊരുക്കുവാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. ഇങ്ങനെ ഓരോ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ഓരോ വീടും ഈ കാലഘട്ടത്തിൽ വിദ്യാലയമാക്കി മാറ്റാൻ സാധിച്ചു

===<font size=5><u>'''ഗാന്ധിജയന്തിദിനം'''</u></font>===
==ഒക്ടോബർ==
===ഗാന്ധിജയന്തിദിനം===
ഗാന്ധിജയന്തി ദിനാഘോഷത്തിന് ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിജി ചിത്രരചന, മഹത്വചനങ്ങൾ , പ്രസംഗം, ഗാന്ധിജി പാട്ടുകൾ, കവിതകൾ, കുട്ടികവിതകൾ ,പതിപ്പ്, തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഞങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ (LP, UP )ഒരുക്കുകയുണ്ടായി.എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ് ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുകയും ചെയ്തു.

===<font size=5><u>'''ലോക തപാൽ ദിനം'''</u></font>===
===ലോക തപാൽ ദിനം===
ഒക്ടോബർ 9 -ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിലെ 4 മുതൽ 7 വരെയുള്ള ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് ഓൺലൈൻവഴി "കത്തെഴുത്ത് " മത്സരം സംഘടിപ്പിച്ചു.കത്തെഴുത്ത് കുറഞ്ഞുവരുന്ന പുതിയ കാലത്ത് ലോക തപാൽ ദിനത്തോടനുബന്ധിച്ച് കത്തെഴുത്ത് കാലം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ ,വിദ്യാർത്ഥികൾ അവരുടെപ്രിയപ്പെട്ട അധ്യാപകൻ / അധ്യാപികയ്ക്ക് കത്തെഴുതി വാട്സാപ്പ് വഴി അയച്ചു കൊടുക്കുത്തു.

==<font size=6><u><center>'''ജനുവരി'''</center></u></font>==
==<center>'''ജനുവരി'''</center>==
'''
 
===<font size=5><u><center>'''ഓർമ്മമരം'''</center></u></font>===
===ഓർമ്മമരം===
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി  
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി  

വരി 160: വരി 156:
മലയാളത്തിന്റെ പ്രിയ കവയിത്രിയും പദ്മശ്രീ ജേതാവുമായ ശ്രീമതി. സുഗതകുമാരി ടീച്ചറുടെ 86 ആം ജന്മദിനമാണ് ഇന്ന് (ജനുവരി 22 ) . പ്രകൃതി സ്നേഹിയായ കവയിത്രിയുടെ ഓർമ്മയ്ക്കായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വൃക്ഷത്തൈ നട്ട് സ്കൂളുകൾ ഹരിതാഭമാക്കുന്നതിനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും ഉതകുന്ന പദ്ധതി നടപ്പിലാക്കുന്നു. കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമായതിനാൽ പ്രിയ കവയിത്രിയുടെ ഓർമ്മക്കായ് വീടുകളിൽ വൃക്ഷത്തൈ നടുകയും സംരക്ഷിക്കുകയും ചെയ്യേുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് സ്കൂൾ അങ്കണത്തിൽ  വൃക്ഷത്തൈ നട്ട്  നിർവ്വഹിച്ചു

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:21361Ormamaram1.jpeg||ഉദ്ഘാടനം-എച്ച് വേണുഗോപാലൻ (HM)
പ്രമാണം:21361Ormamaram1.jpeg|300px||ഉദ്ഘാടനം-എച്ച് വേണുഗോപാലൻ (HM)
പ്രമാണം:21361Ormamaram2.jpeg||സജീവ് കുമാർ
പ്രമാണം:21361Ormamaram2.jpeg|300px||സജീവ് കുമാർ
പ്രമാണം:21361Ormamaram3.jpeg|| വിശ്വപ്രസാദ് എ
പ്രമാണം:21361Ormamaram3.jpeg|300px|| വിശ്വപ്രസാദ് എ
</gallery>
</gallery>
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074036...1551805" എന്ന താളിൽനിന്ന് ശേഖരിച്ചത്