"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **പ്രതിരോധത്തിലൂടെ ഒരു യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('പ്രതിരോധത്തിലൂടെ ഒരു യാത്ര തിരക്കേറിയ നഗരം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രതിരോധത്തിലൂടെ ഒരു യാത്ര  
{{BoxTop1
| തലക്കെട്ട്= പ്രതിരോധത്തിലൂടെ ഒരു യാത്ര         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<P><BR>

തിരക്കേറിയ  നഗരം ശൂന്യമാകുന്നത്  കണ്ടു എന്റെ മനസ്  ഒന്ന്  പിടഞ്ഞു.  ചീറിപ്പായുന്ന വാഹനങ്ങൾ നഗരവീഥികളിൽ നിന്നും അപ്രത്യക്ഷ്യമാകുന്നു. കുടെ ജോലി ചെയ്യുന്ന കൂട്ടുകാർ സ്വന്തം നഗരങ്ങളിലേക്കു മടങ്ങുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഒന്ന് സഹായം അഭ്യർത്ഥിക്കാൻ പോലും ആരുമില്ലാതെ  ഞാൻ ഒറ്റപെട്ടു പോകുമോ എന്ന ഭയം ഒരുവശത്ത്. ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മറുവശത്ത്. എന്നിരുന്നാലും ഈ വലിയ നഗരത്തിൽ നില്കുന്നത് മരണം വിളിച്ചു വരുത്തുന്നത് പോലെ ആണെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു.  

വരി 16: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836855...1549156" എന്ന താളിൽനിന്ന് ശേഖരിച്ചത്