"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ജീവൻ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവൻ രക്ഷ | color= 5 }} <center> <poem> ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color= 5     
| color= 5     
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജീവൻ രക്ഷ

ഉലകിലെങ്ങും ഭീതിയായ്
പടർന്നയീ കൊറോണയെ
അകറ്റിടാനായ് ശീലമാക്കാം
നമുക്കു ചില നല്ല കാര്യങ്ങൾ

പുറത്തുപോകും നേരമയ്യോ
മറന്നിടല്ലേ മാസ്ക്കിടാൻ
ഒഴിവാക്കാം നമ്മൾ തൻ
ഹസ്തദാന ശീലങ്ങൾ
പകരമായ് നമിച്ചിടാം
കൂപ്പുകൈകളോടെ നാം

കൈ കഴുകൽ ശീലമാക്കാം
വൃത്തിയോടെ നടന്നീടാം
തുമ്മലിനും ചുമയ്ക്കമൊക്കെ
തൂവാല കൊണ്ട് മറ തീ൪ക്കാം

സമൂഹ സമ്പ൪ക്കമില്ലാതെ നാം
അകറ്റിടേണം കൊറോണയെ
പൊരുതിടാം ഒരുമയിൽ
അകറ്റിടാം മഹാമാരിയെ.

നഹിത. ബി
6 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത