"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/ ഭൂമിയുടെ കണ്ണീരുറവകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ കണ്ണീരുറവകൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ കോഡ്= 44046
| സ്കൂൾ കോഡ്= 44046
| ഉപജില്ല=  ബാലരാമപുരം     
| ഉപജില്ല=  ബാലരാമപുരം     
| ജില്ല=  നെയ്യാററി൯കര
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത   
| തരം=    കവിത   
| color=    5
| color=    5
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

10:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമിയുടെ കണ്ണീരുറവകൾ

മലചുരത്തിയ നീരുറകൾ അണകൾ കെട്ടി അടച്ചു നാം
  പുഴയൊഴുകിയ വഴികളൊക്കെയുമതിരു കല്ലുകൾ പാകി നാം
  കുന്നിടിച്ചു നിരത്തി നാം പുഴകളൊക്കെ നികത്തി നാം
  പണിതു കൂടി രമ്യഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം
                                               മലചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം
                                               ദാഹനീരതുമൂറ്റി വിറ്റുനേടി കോടികളന്നു നാം
                                               ഭൂമി തന്നുടെ നിലവിളി അതു കേട്ടതില്ല അന്നു നാം
                                               പ്രകൃതി തന്നുടെ സങ്കടം അന്ന് നിറഞ്ഞൊരു നാളിൽ നാം
   കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരികെത്തരാൻ
  ഒത്തു ചേർന്നു നമ്മൾ അന്ന് ഒരു മനസ്സായി അണു നാം
  ജാതി ചിന്തകൾ വർഗ്ഗവൈരികൾ ഒക്കെയന്ന് മറന്ന് നാം
  ഇനി ഒരിക്കലൊരൊത്തു ചേരലിനൊരു ദുരന്തം കാക്കണോ?
  മലചുരത്തിയ നീരുറകൾ അണകൾ കെട്ടി അടച്ചു നാം

ABHIRAJ .A.S
8.B വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത