"ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ Lockdown" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sukuknair എന്ന ഉപയോക്താവ് ജി.എച്ച്.എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ Lockdown എന്ന താൾ ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ Lockdown എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
07:48, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
Lockdown ഒരു ലോക്ഡോൺ കാലം. ഗവണ്മെന്റ് ജനങ്ങളിൽ അടിച്ചേൽപ്പിച്ച കാരാഗൃഹ ജീവിതം. അല്ലെങ്കിൽ അവനവന്റെ നിലനിൽപിന് വേണ്ടി സ്വയം അടക്കപ്പെട്ട ജീവിതം.. ഇന്ന് ജയ ഓർമിക്കുകയാണ്. കഴിഞ്ഞ പത്തു വര്ഷങ്ങളായി മാനസികമായി ലോക്ഡോൺ iആകപ്പെട്ട അവളുടെ ഏ കാന്ത ജീവിതം. ഏറെ സ്നേഹിച്ചിരുന്ന അവളുടെ ചന്ദ്രേട്ടൻ അവളിൽ നിന്നും അകന്ന പത്തു വർഷങ്ങൾ. എത്ര പെട്ടെന്ന് കാലങ്ങൾ കഴിഞ്ഞു പോയി. അതെ, അവൾ ഇന്നും ഏകാന്തതയുടെ തടവറയിലാണ്. ഇന്നും അവൾ ഏ കാന്തതയുടെ ദ്വീപിൽ ഒഴുകിനടക്കുകയാണ് അവിശ്വാസത്തിന്റെ വിത്തുകൾ വാരി വിതറിയിട്ടും ജയക്ക് അവളുടെ ആത്മവിശ്വാസം കൊണ്ടാണ് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് അല്ലെങ്കിൽ അവൾ എപ്പോഴേ മൃത്യുവിന്റെ കാണാക്കയങ്ങളിലേക്കു എറിയപ്പെട്ടേനെ. സ്നേഹത്തിന്റെ തീവ്രത അവളിൽ അത്രത്തോളം അയാളോടുണ്ടായിരുന്നു. സാമ്പത്തിനോട് മാത്രം താത്പര്യമുള്ള ഒരാൾക്കും സ്നേഹം മനസ്സിലാക്കാൻ കഴിയില്ലലോ. എന്നിട്ടും ജയ അയാൾക്കുവേണ്ടി കാത്തിരുന്നു, അയാളുടെ ശബ്ദത്തിനായി കാതോർത്തിരുന്നു, അയാളുടെ വരവിനായി കാത്തിരുന്നു ഏകാന്തതയുടെ തടവറ എന്നാണ് തുറക്കപ്പെടുന്നത്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ