"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
==  അനുമോദനവും അവാർഡ് ദാനവും==
==  അനുമോദനവും അവാർഡ് ദാനവും==
<gallery>
<gallery>
sslcbem1.jpg
hm_akr.jpg
</gallery>
</gallery>
ജൂൺ 20 ന് SSLC ഉന്നത വിജയം നേടിയ കുട്ടികൾക്കും

🔰 '''ആരോഗ്യജീവിതനൈപുണി  വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച ഹ്രസ്വചലച്ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ വടകര BEM HSS ഹെഡ്മാസ്റ്റർക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. SCERT - UNICEF സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നത്. ഇന്നു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, DGE ജീവൻ ബാബു, SCERT ഡയരക്ടർ ജെ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു'''
NMMS, USS വിജയികൾക്കമുള്ള അവാർഡ് ദാനവും അനുമോദനവും നടന്ന.

SSLC 10 A+ നേടിയ കുട്ടികൾ
<gallery>
<gallery>
sslcbem.jpg
ullasa.jpg
</gallery>
</gallery>
NMMS, USS വിജയികൾ
NMMS, USS വിജയികൾ
വരി 20: വരി 18:
ussbem.jpg
ussbem.jpg
</gallery>
</gallery>
== ജൂൺ 21 - യോഗാ ദിവസം ==
== ജൂൺ 21 - യോഗാ ദിവസം ==
2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു.
ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.
രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി.
2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു.
ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.
രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി.
വരി 26: വരി 25:
bemyoga2.jpg
bemyoga2.jpg
</gallery>
</gallery>
= ജൂലൈ 26 : കാർഗിൽ ദിവസ് ആചരിച്ചു. ==
== ജൂലൈ 26 : കാർഗിൽ ദിവസ് ആചരിച്ചു. ==
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗും വടകര ബി ഇ എം ഹൈസ്കൂൾ NCC യും സംയുക്തമായി ജൂലൈ 26 കാർഗിൽ ദിനം ആചരിച്ചു.
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗും വടകര ബി ഇ എം ഹൈസ്കൂൾ NCC യും സംയുക്തമായി ജൂലൈ 26 കാർഗിൽ ദിനം ആചരിച്ചു.
<gallery>
<gallery>
കാർഗിൽ 2.jpg
കാർഗിൽ 2.jpg
</gallery>
</gallery>

== 73 - ആം റിപ്പബ്ലിക് ദിനം . ==
== സ്വാതന്ത്ര്യ ദിനാഘോഷം ==
<gallery>
<gallery>
bemaug15.jpg
repub.jpg
</gallery>
</gallery>
ദുരിതബാധിതരോടുള്ള അനുഭാവത്തിൽ ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഉപേക്ഷിച്ചു.
രാവിലെ 9 മണിക്ക് ഡെപ്യൂട്ടി HM ത്രീമതി രജനി ടീച്ചർ പതാക ഉയർത്തി.
കുട്ടികൾ പതാക സല്യൂട്ട്  ചെയ്തു.

<gallery>
== ലോക വയോജനം ==
aug2.jpg
ലോക വയോജന ദിനത്തിൽ വടകര ബി ഇ എം സ്കൂളിലെ വിദ്യാർത്ഥികളായ അനൂദ, മിസ്‌വ എന്നിവരുടെ വലിയുമ്മാമ, (അഞ്ചുതലമുറകൾ കാണാൻ ഭാഗ്യം കിട്ടിയ)  ആയിഷ ഉമ്മയേയും , അഭയ് എന്ന കുട്ടിയുടെ അമ്മാമയായ നാരായണിയമ്മയെയും പൊന്നാട അണിയിച്ച് ആദരിക്കുന്നു.. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്
</gallery>

അതിനു ശേഷം ദുരിതബാധിതർക്കായി കുട്ടികൾ കൊണ്ടുവന്ന സാധനങ്ങൾ സ്കൂളിന് കൈമാറി.
<gallery>
bemg1.jpg
</gallery>
== ഉപജില്ലാരാമായണം ക്വിസ്==
കൺവീനർ: രതീഷ് കെ.
രാമായണം ക്വിസിൽ ഉപജില്ലയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ

ജയകൃഷണൻ നമ്പൂതിരി

<gallery>
<gallery>
ramayanaquiz2.jpg
ramayanaquiz2.jpg
വരി 55: വരി 44:
ramayamaquiz.jpg
ramayamaquiz.jpg
</gallery>
</gallery>
== സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു. ==
== സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു. ==
ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു.
ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു.
വരി 65: വരി 55:
<gallery>
<gallery>
T3.jpg
T3.jpg
</gallery>
== സെപ്തംബർ 5: ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. ==
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ നിർവഹിച്ചു.
<gallery>
C7.jpg
</gallery>
== സെപ്തംബർ 7: ദുരിതാശ്വസ നിധി ==
ബി ഇ എം ഹൈസ്കൂളിലെ NCC JRC ഗൈഡ്സ് ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതത്വത്തിൽ വടകര ടൗണിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പിരിവ് നടത്തി. തുക പ്രധാന അധ്യാപികയ്ക്ക് കൈമാറി.
<gallery>
Help 5.jpg
HelpG.jpg
Help JRCI.jpg
HelpG3.jpg
</gallery>
</gallery>
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551699...1538042" എന്ന താളിൽനിന്ന് ശേഖരിച്ചത്