ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഉപജില്ലാരാമായണം ക്വിസ്
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | <font color=blue> | ||
== പ്രവേശനോത്സവം == | |||
2018-19 അധ്യയന വർഷത്തിലെ ക്ലാസ്സുകൾ 12/6/18 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. | |||
നവാഗതരെ നോട്ട് ബുക്കും മധുരവും നൽകി വരവേറ്റു. PTA പ്രസിഡനും മുനിസിപ്പാലിറ്റി പ്രതിനിധിയായി ഗോപാലൻ മാസ്റ്ററും യോഗത്തിൽ പങ്കെടുത്തു. HM പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | |||
<gallery> | <gallery> | ||
prabem.jpg | |||
</gallery> | |||
== അനുമോദനവും അവാർഡ് ദാനവും== | |||
<gallery> | |||
hm_akr.jpg | |||
</gallery> | |||
🔰 '''ആരോഗ്യജീവിതനൈപുണി വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച ഹ്രസ്വചലച്ചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ വടകര BEM HSS ഹെഡ്മാസ്റ്റർക്കുള്ള സർട്ടിഫിക്കറ്റും മെമൻ്റോയും തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുന്നു. SCERT - UNICEF സംയുക്ത പദ്ധതിയുടെ ഭാഗമായാണ് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നത്. ഇന്നു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, DGE ജീവൻ ബാബു, SCERT ഡയരക്ടർ ജെ. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു''' | |||
<gallery> | |||
ullasa.jpg | |||
</gallery> | |||
NMMS, USS വിജയികൾ | |||
<gallery> | |||
ussbem.jpg | |||
</gallery> | |||
== ജൂൺ 21 - യോഗാ ദിവസം == | |||
2 1/6/18 ന് യോഗാ ദിവസം ആചരിച്ചു.NCC C ക്യാഡറ്റുകളുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു. <br>ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗാ ക്ലാസ്സുകൾ നടത്തി.<br>രതീഷ് എ.കെ , ലിനോൾഡ് ജോസഫ് എന്നീ അധ്യാപകർ നേത്രത്വം നൽകി. | |||
<gallery> | |||
bemyoga1.jpg | |||
bemyoga2.jpg | |||
</gallery> | |||
== ജൂലൈ 26 : കാർഗിൽ ദിവസ് ആചരിച്ചു. == | |||
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗും വടകര ബി ഇ എം ഹൈസ്കൂൾ NCC യും സംയുക്തമായി ജൂലൈ 26 കാർഗിൽ ദിനം ആചരിച്ചു. | |||
<gallery> | |||
കാർഗിൽ 2.jpg | |||
</gallery> | |||
== 73 - ആം റിപ്പബ്ലിക് ദിനം . == | |||
<gallery> | |||
repub.jpg | |||
</gallery> | </gallery> | ||
== ലോക വയോജനം == | |||
< | <center>ലോക വയോജന ദിനത്തിൽ വടകര ബി ഇ എം സ്കൂളിലെ വിദ്യാർത്ഥികളായ അനൂദ, മിസ്വ എന്നിവരുടെ വലിയുമ്മാമ, (അഞ്ചുതലമുറകൾ കാണാൻ ഭാഗ്യം കിട്ടിയ) ആയിഷ ഉമ്മയേയും , അഭയ് എന്ന കുട്ടിയുടെ അമ്മാമയായ നാരായണിയമ്മയെയും പൊന്നാട അണിയിച്ച് ആദരിക്കുന്നു.. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ് | ||
<gallery> | |||
< | ramayanaquiz2.jpg | ||
</gallery> | |||
അഭിജിത്ത് | |||
<gallery> | |||
ramayamaquiz.jpg | |||
</gallery> | |||
== സെപ്തംബർ 5: അധ്യപക ദിനം ആചരിച്ചു. == | |||
ഈ വർഷം അധ്യാപക ദിനത്തിൽ ആ ദിവസത്തെ ക്ലാസ്സുകൾ മുഴുവൻ കൈകാര്യം ചെയ്തത് വിദ്യാർഥികളായിരുന്നു. | |||
<gallery> | |||
T9.jpg | |||
T8.jpg | |||
T7.jpg | |||
</gallery> | |||
<BR>മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ ആദരിച്ചു. | |||
<gallery> | |||
T3.jpg | |||
</gallery> | |||
== സെപ്തംബർ 5: ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. == | |||
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. മുൻ അധ്യപകനായിരുന്ന രാമചന്ദ്രൻ മാസ്റററെ നിർവഹിച്ചു. | |||
<gallery> | |||
C7.jpg | |||
</gallery> | |||
== സെപ്തംബർ 7: ദുരിതാശ്വസ നിധി == | |||
ബി ഇ എം ഹൈസ്കൂളിലെ NCC JRC ഗൈഡ്സ് ക്ലാസ്സ് പ്രതിനിധികൾ എന്നിവരുടെ നേതത്വത്തിൽ വടകര ടൗണിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പിരിവ് നടത്തി. തുക പ്രധാന അധ്യാപികയ്ക്ക് കൈമാറി. | |||
<gallery> | |||
Help 5.jpg | |||
HelpG.jpg | |||
Help JRCI.jpg | |||
HelpG3.jpg | |||
</gallery> |