"ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= വിധു എസ്
| പേര്= വിധു എസ്
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24072
| സ്കൂൾ കോഡ്= 24072
| ഉപജില്ല= ചാവക്കാട്‌      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തൃശ്ശൂർ
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

21:28, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

മഹാമാരിയായ് പെയ്യുമീ കൊറോണ
ജീവിത ചക്രങ്ങൾ താളം തെറ്റുന്നു ഭൂമിയിൽ
അറിവുകൾ തിരുച്ചറിവുകൾ ആയി തീരുന്നു
ജീവിതം മിഥ്യയോ സമസ്യയോ
നിശ്ചലം നിരഹങ്കാരം നിർന്നിമേഷനായ്
തീർന്നു മനുഷ്യൻ, ശാസ്ത്രത്തിൽ
പ്രതീക്ഷയായ് കാത്തിരിക്കുന്നു ലോകം
നിത്യവും കേൾക്കാം കൊറോണ തൻ
കൊലവിളി നിസ്സഹായയായ് കണ്ടു
നിൽപ്പൂ ലോകം സഫലമായി തീരട്ടെ ആയിരം കണ്ഠങ്ങളിൽ
നിന്നുള്ള രോദനം
നാളത്തെ പുലരി നല്ലതായ് തീരട്ടെ

വിധു എസ്
7 A ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത