"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GHS KADUNGAPURAM (സംവാദം | സംഭാവനകൾ)
''''ഹരിത വഴിയോരം പദ്ധതി'''
GHS KADUNGAPURAM (സംവാദം | സംഭാവനകൾ)
ഹരിതവഴിയോരം ഉദ്ഘാടനം
 
വരി 1: വരി 1:
[[പ്രമാണം:18078 haritha1.jpg|ലഘുചിത്രം|ഹരിതവഴിയോരം ഉദ്ഘാടനം]]

[[പ്രമാണം:18078 haritha2.jpg|ലഘുചിത്രം]]

[[പ്രമാണം:18078 haritha4.jpg|ലഘുചിത്രം]]
'''ഹരിത വഴിയോരം പദ്ധതി'''
'''ഹരിത വഴിയോരം പദ്ധതി'''
[[പ്രമാണം:18078 haitha3.jpg|ലഘുചിത്രം]]
[[പ്രമാണം:18078 haitha3.jpg|ലഘുചിത്രം]]
സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെഭാഗമായി പരിസ്ഥിതി ക്ലബ്ബായ ഹരിതസേനയുടെ നേതൃത്വത്തിൽ നൂറോളം മരങ്ങൾ നട്ടുപിടിപ്പിച്ചു.ഹരിത വഴിയോരം എന്ന് നാമകരണം ചെയ്ത ഈ പ്രവർത്തനം വളരെ ആകർഷണീയവും വരും തലമുറകൾക്ക് ഏറെ ഗുണം ചെയ്യുന്നതുമാണെന്നതിൽ തർക്കമില്ല . '''ശ്രീമതി. ചക്കച്ചൻ ഉമ്മുകുൽസു''' ഉദ്ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് '''ശ്രീ.ഷാജ് ശങ്കറിന്റെ''' അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലപ്പുറം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ '''ശ്രീ.പി.നിഷാൽ''' മുഖാതിഥി ആയിരുന്നു.