"ബുക്കാനൻ ആദ്ധ്യാത്മികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം|< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]]
[[ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം|< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം]]
{{PHSchoolFrame/Pages}}
{{prettyurl|Buchanan Institution GHS Pallom}}
{{prettyurl|Buchanan Institution GHS Pallom}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid green; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
[[പ്രമാണം:Buchanan.JPG|100px|center| ]]
[[പ്രമാണം:Buchanan.JPG|100px|center| ]]
<font size=6><font color="red"> <center>ആദ്ധ്യാത്മികരംഗം</center></font color></font size>
<font size=6> <center>ആദ്ധ്യാത്മികരംഗം</center></font color></font size>
=== സന്മാർഗ്ഗ പഠനക്ലാസ്സുകൾ ===  
=== സന്മാർഗ്ഗ പഠനക്ലാസ്സുകൾ ===  
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ ക്ലാസ്സുകൾ നടത്തുന്നില്ല.

=== ചാപ്പൽ സർവീസ് ===
=== ചാപ്പൽ സർവീസ് ===
മാസംതോറും ചാപ്പൽ സർവീസ് നടത്തിവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന സ്തോത്രകാഴ്ച ഉപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്ക് ആശുപത്രി ചെലവ്, സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യം വേണ്ട ചെലവുകൾ തുടങ്ങിയവ നിർവഹിച്ചു വരുന്നു.

=== റിട്രീറ്റ് ===
=== റിട്രീറ്റ് ===
എല്ലാ ടേമിലും ഒരു റിട്രീറ്റും എല്ലാ മാസവും ഒരു സംസർഗ്ഗ ശുശ്രൂഷയും  ക്രമീകരിച്ചിരിക്കുന്നു.
എല്ലാ ടേമിലും ഒരു റിട്രീറ്റും എല്ലാ മാസവും ഒരു സംസർഗ്ഗ ശുശ്രൂഷയും  ക്രമീകരിച്ചിരിക്കുന്നു.
=== ആത്മീയപ്രവർത്തനം 2021-22 ===
=== ആത്മീയപ്രവർത്തനം ===
ഈ വർഷത്തെ"യൂഫോറിയ" ' ക്രിസ്മസ് പ്രോഗ്രാം 17.12.2021 ൽ നടത്തപ്പെട്ടു. ആരംഭ പ്രാർത്ഥന സബി മാത്യു അച്ചനും ക്രിസ്മസ് സന്ദേശം വർക്കി തോമസ് അച്ചനും നിർവഹിച്ചു. ഐഡിയ സ്റ്റാർ സിംഗർ സീസൺ ഫോർ ഫ്രെയിം ജയകൃഷ്ണൻ പങ്കെടുക്കുകയും പാട്ടുകൾ പാടുകയും ആശംസകൾ നേരുകയും ചെയ്തു. കമ്പാഷൻ വോളന്റിയേഴ്സ് റെസ്ക്യു ആൻഡ് ചാരിറ്റി തിരുവല്ല ജോയിൻ സെക്രട്ടറി ബിനോ മാത്യുവിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പ്രോഗ്രാമിനോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി. റിലീജിയസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീഡിങ് സ്കൂളുകളിൽ കരോൾ റൗണ്ട്സും കേക്ക് വിതരണവും നടത്തി.
2021-22  
 
[https://youtu.be/CCdnEZjQCQ0 കരോൾ റൗണ്ട്സു്]
2020-21
2020-21
    18.12.2020ൽ ക്രിസ്മസ് പ്രോഗ്രാം "മെഡ് ലി "ആത്മീയ പ്രവർത്തന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടികൾ റെക്കോർഡ് ചെയ്യുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ക്രിസ്മസ് ഗാനശുശ്രൂഷയിൽ 10 കുട്ടികൾ പാട്ടിൽ പങ്കെടുത്തു. ഒരു പാട്ട് അധ്യാപകർ പാടി. ടാബ്ലോയും ക്രിസ്മസ് ഫാദറും ഉണ്ടായിരുന്നു. ചാപ്പലിൽ വെച്ചാണ് പ്രോഗ്രാം നടത്തപ്പെട്ടത്. ജോർജ് വർഗീസ് സാർ ആണ് ഗാനപരിശീലനത്തിന് നേതൃത്വം നൽകിയത്. വർക്കി അച്ചനും സബി അച്ചനും സന്ദേശം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് മീനു ടീച്ചറും ആശംസ പി.ടി.എ പ്രസിഡന്റ്‌ സിജു കുമാറും നേർന്നു. റിലീജിയസ് സെക്രട്ടറി ഷീബാ മേരി ചെറിയൻ നന്ദി അർപ്പിച്ചു. ക്രിസ്മസ് പരിപാടിയുടെ റെക്കോർഡിങ് ബിന്ദു പി.ചാക്കോയും റിൻസി എം. പോളും ചെയ്തു.
18.12.2020ൽ ക്രിസ്മസ് പ്രോഗ്രാം "മെഡ് ലി "[[https://youtu.be/stXGDtx8zxI"മെഡ് ലി "|//youtu.be/stXGDtx8zxI"മെഡ് ലി "]]ആത്മീയ പ്രവർത്തന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടികൾ റെക്കോർഡ് ചെയ്യുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ക്രിസ്മസ് ഗാനശുശ്രൂഷയിൽ 10 കുട്ടികൾ പാട്ടിൽ പങ്കെടുത്തു. ഒരു പാട്ട് അധ്യാപകർ പാടി. ടാബ്ലോയും ക്രിസ്മസ് ഫാദറും ഉണ്ടായിരുന്നു. ചാപ്പലിൽ വെച്ചാണ് പ്രോഗ്രാം നടത്തപ്പെട്ടത്. ജോർജ് വർഗീസ് സാർ ആണ് ഗാനപരിശീലനത്തിന് നേതൃത്വം നൽകിയത്. വർക്കി അച്ചനും സബി അച്ചനും സന്ദേശം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് മീനു ടീച്ചറും ആശംസ പി.ടി.എ പ്രസിഡന്റ്‌ സിജു കുമാറും നേർന്നു. റിലീജിയസ് സെക്രട്ടറി ഷീബാ മേരി ചെറിയൻ നന്ദി അർപ്പിച്ചു. ക്രിസ്മസ് പരിപാടിയുടെ റെക്കോർഡിങ് ബിന്ദു പി.ചാക്കോയും റിൻസി എം. പോളും ചെയ്തു.
=== കാൻഡിൽ ലൈറ്റ് സർവീസ്. ===
പള്ളം' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ സി.എം.എസ് മിഷനറിമാരുടെ പാതയിൽ സേവനം മുഖമുദ്രയാക്കിയ സ്ഥാപനമാണ്. "ഓരോ വർഷവും സേവന മനോഭാവവും കാരുണ്യവും മനസ്സിൽ നിറച്ചാണ് വിദ്യാർത്ഥിനികൾ നവവത്സരം ആരംഭിക്കുന്നത് അതിനായി നന്മയുടെ വെളിച്ചം പരത്തുന്ന ആരാധനയായി സ്കൂൾ ക്രമീകരിച്ചിരിക്കുന്ന പരിപാടിയാണ് കാൻഡിൽ ലൈറ്റ് സർവീസ്. ലോക്കൽ മാനേജരിൽ നിന്നും ഏറ്റുവാങ്ങുന്ന മെഴുതിരി നാളം പ്രധാനാദ്ധ്യാപികയും  അധ്യാപകരും ഏറ്റുവാങ്ങി നിലവിളക്ക് തെളിയിക്കുന്നു പ്രധാനാദ്ധ്യാപികയിൽ നിന്നും സ്കൂൾ ലീഡർ പ്രകാശമേറ്റുവാങ്ങി ക്ലാസ്സ് ലീഡറിലുടെ വിദ്യാർത്ഥിനികൾ ഏറ്റുവാങ്ങി സ്കൂൾ മുഴുവൻ സർവ്വശക്തന്റെ അനുഗ്രഹ വെളിച്ചം പ്രസരിപ്പിച്ച് വിളങ്ങി നിൽക്കുന്നു. ഒരു വർഷത്തേക്കു മുഴുവൻ ആവശ്യമായ ഉൾത്തിളക്കത്തോടെ അവർ പൊതു സമൂഹത്തിലേക്കിറങ്ങാൻ പര്യാപ്പ് തരാകുന്നു 2022 ജനുവരി  4 ചൊവ്വാഴ്ചയായിരുന്നു കാൻഡിൽ ലൈറ്റ് സർവ്വീസ്. റവ.വർക്കി തോമസ് അച്ചൻ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. [https://youtu.be/Xmd6P4XnBo4 കാൻഡിൽ ലൈറ്റ് സർവീസ്.]

== ഗാലറി ==
== ഗാലറി ==
<gallery mode="packed-hover">
<gallery mode="packed-hover">
 
പ്രമാണം:33070-candlelight-22.jpeg|കാൻഡിൽ ലൈറ്റ് സർവീസ് 2022

</gallery>
</gallery>
<!--visbot  verified-chils->-->
<!--visbot  verified-chils->-->
3,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294159...1527122" എന്ന താളിൽനിന്ന് ശേഖരിച്ചത്