"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 47: വരി 47:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
    2003-ല്‍  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ല്‍ ഗൈഡ്‌സിന്റെ 32 ഗൈഡുകള്‍  അടങ്ങുന്ന ഒരു  യൂണിറ്റുകൂടി      പ്രവര്‍ത്തനമാരംഭിച്ചു.
*  എസ്.പി.സി
    2014  സപ്‌റ്റംബറില്‍  എസ്.പി.സി  യൂണിറ്റ്  ആരംഭിച്ചു. 44  കുട്ടികള്‍  വീതമുള്ള സീനിയര്‍, ജൂനിയര്‍  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
*  ജെ.ആര്‍.സി
    ജെ.ആര്‍.സി    2011-ല്‍ സ്ക്കൂള്‍  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികള്‍  വീതമുള്ള  മൂന്ന്  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.:-

14:14, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-2016Asmhs




ചരിത്രം

വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് കിലോമീറ്റര്‍ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത മൂലമുണ്ടായിരുന്ന യാത്രാ സൗകര്യ കുറവുമൂലം അനേകം കുട്ടികള്‍ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ തുടര്‍ വിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തുപീടിക കുടുംബക്കാര്‍ അവരുടെ പിതാവ് ശ്രീ ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിര്‍ത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഈ സ്‌ക്കൂള്‍ അനുവദിച്ച് കിട്ടുന്നതിന് ആത്മാര്‍ത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തല്‍മണ്ണ എം.എല്‍.എ യും യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്ത്ില് ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ല്‍ ഈ സ്ക്കൂള്‍ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു. 2010 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS വിഭാഗം 7 കെട്ടിടങ്ങളിലായി 35 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,2 സ്റ്റാഫുറൂമുകള്‍,1 ലൈബ്ററി റൂമും‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്..വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന 2 കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി ഇര്യപരളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
    2003-ല്‍  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ല്‍ ഗൈഡ്‌സിന്റെ 32 ഗൈഡുകള്‍  അടങ്ങുന്ന ഒരു  യൂണിറ്റുകൂടി      പ്രവര്‍ത്തനമാരംഭിച്ചു.
  • എസ്.പി.സി
    2014  സപ്‌റ്റംബറില്‍   എസ്.പി.സി  യൂണിറ്റ്   ആരംഭിച്ചു. 44  കുട്ടികള്‍  വീതമുള്ള സീനിയര്‍, ജൂനിയര്‍   ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
  • ജെ.ആര്‍.സി
    ജെ.ആര്‍.സി    2011-ല്‍ സ്ക്കൂള്‍  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികള്‍  വീതമുള്ള  മൂന്ന്  ബാച്ചുകള്‍  പ്രവര്‍ത്തിക്കുന്നു.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമര്‍പത്രിക, രചനാമത്സരങ്ങള്‍, ക്വിസ്സ് മത്സരങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് = വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM jaison joseph നും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ മുഹമ്മ്ദ് കുട്ടി. കെ.കെ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| ടി.പി. അഹമ്മദ്| കെ.എം.ജോസ് |എന്‍. കുട്ടികൃഷ്ണന്‍ നായര്‍ | സുബ്രഹ്മണ്യന്‍.ഇ.വി | സെബാസ്റ്റ്യന്‍ പി.സി| 

| പി.വി.തമ്പികുഞ്ഞ് | ഇ.കുഞ്ഞിപ്പൂ |പ്രദീപ് കുമാര്‍. സി| മൂഹമ്മദ്കുട്ടി. കെ.കെ|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍