"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
*പ്രവേശനോത്സവം
*പ്രവേശനോത്സവം
[https://drive.google.com/file/d/1G1dtkcnlI1OIjGSs7pr_2nnehBJ3AcXp/view?usp=sharing പ്രവേശനോത്സവം 2020-2021]
[https://drive.google.com/file/d/1KBeZGN36cfxdmzlgSEkVKuualUPZQxu8/view?usp=sharing പ്രവേശനോത്സവം 2021-2022]
ഈ വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവം തിരുവല്ല എ ഇ ഒ മിനി കുമാരി ടീച്ചറിന്റെയും, നവംബർ ഒന്നിന് ഓഫ്‌ലൈൻ പ്രവേശനോത്സവം   തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാറിന്റെയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ ജോസ് പഴയിടം, പി ടി എ പ്രസിഡന്റ് ശ്രീ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ് തുടങ്ങിയവർ ഈ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.

* സ്കൂൾ അസംബ്ലി
* സ്കൂൾ അസംബ്ലി
[https://drive.google.com/file/d/1KqY_Ie7NaCgSz8zpT7EH9pmeZUlKRrQa/view?usp=sharing ഓൺലൈൻ സ്കൂൾ അസംബ്ലി]

സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.

വരി 23: വരി 28:
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന പ്രക്രിയ ശേഷികൾ, സർഗാത്മക വാസനകൾ, അന്വേഷണത്വര എന്നിവ വളരാനും വികസിക്കാനും  ഈ പ്രവർത്തനം വേദിയൊരുക്കുന്നു
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന പ്രക്രിയ ശേഷികൾ, സർഗാത്മക വാസനകൾ, അന്വേഷണത്വര എന്നിവ വളരാനും വികസിക്കാനും  ഈ പ്രവർത്തനം വേദിയൊരുക്കുന്നു
*വീട് ഒരു വിദ്യാലയം
*വീട് ഒരു വിദ്യാലയം
ഗണിത,ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ വീടുകളിൽ ക്രമീകരിക്കുന്നതിനും രസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഈ പ്രവർത്തനം ഫലപ്രദമാണ്
ഗണിത,ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ വീടുകളിൽ ക്രമീകരിക്കുന്നതിനും രസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഈ പ്രവർത്തനം ഫലപ്രദമാണ്.
 
[https://drive.google.com/file/d/1JAP3YVKQaEkWhJFBcoj7Ye69SnRDuTQ_/view?usp=sharing വീട്ടിലൊരു ഗണിതലാബ്]
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ  
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ  
കോവിഡിന്റെ സാഹചര്യത്തിൽ പോലും കുട്ടികൾ തങ്ങളുടെ വീടും പരിസരവും, അധ്യാപകർ സ്കൂളും ക്ലാസ്മുറികളും  സ്കൂൾ പരിസരവും നിരന്തരമായി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.
കോവിഡിന്റെ സാഹചര്യത്തിൽ പോലും കുട്ടികൾ തങ്ങളുടെ വീടും പരിസരവും, അധ്യാപകർ സ്കൂളും ക്ലാസ്മുറികളും  സ്കൂൾ പരിസരവും നിരന്തരമായി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.
വരി 64: വരി 71:
*മോക്ക് പാർലമെന്റ്  
*മോക്ക് പാർലമെന്റ്  
സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഒരു ലഘുരൂപം  മോക്ക് പാർലമെന്റ് എന്ന പേരിൽ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്
സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഒരു ലഘുരൂപം  മോക്ക് പാർലമെന്റ് എന്ന പേരിൽ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്
*കരോട്ടെ, യോഗ
*കരാട്ടെ, യോഗ
കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു
കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു
*ഗൈഡിങ്
*ഗൈഡിങ്
കുട്ടികളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാനും സഹായിക്കുന്നു.
*ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം
*ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം
കുട്ടികൾ തങ്ങളുടെ ജൻമദിനത്തിൽ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു ബുക്കു സംഭാവന ചെയ്യുന്ന പതിവുണ്ട്.<gallery>
പ്രമാണം:37268 Onlinepravesanolsavam.jpeg|ഓൺലൈൻ പ്രവേശനോത്സവം 2021-22
പ്രമാണം:37268 pravesanolsavam.jpeg|ഓഫ്‌ലൈൻ പ്രവേശനോത്സവം2021 - 22
പ്രമാണം:37268 independence day.jpeg
പ്രമാണം:37268 independence day2.jpeg|സ്വാതന്ത്ര്യ ദിനാഘോഷം
പ്രമാണം:37268 gandhi jayanthi.jpeg|ഗാന്ധി ജയന്തി ആഘോഷം
പ്രമാണം:37268 hindi divas.jpeg|ഹിന്ദി ദിനാചരണം
പ്രമാണം:37268 onam.jpeg|ഓണാഘോഷം
പ്രമാണം:37268 onam 7.jpeg
പ്രമാണം:37268 paristhidi dinam.jpeg|പരിസ്ഥിതി ദിനാചരണം
പ്രമാണം:Environmental Day celin tr.jpeg
പ്രമാണം:37268 jaivakrishi.jpeg|ജൈവകൃഷിത്തോട്ടം
പ്രമാണം:37268 krishi.jpeg|വിളവെടുപ്പ്
പ്രമാണം:37268 jaiva krishi.jpeg
പ്രമാണം:37268 poontottam.jpeg|സ്കൂൾ ഉദ്യാനം
പ്രമാണം:37268 padanasahayam.jpeg|പഠനോപകരണ വിതരണം
പ്രമാണം:37268 guides.jpeg|സ്കൂൾ ഗൈഡ് യൂണിറ്റ്
പ്രമാണം:37268 lahari virudha dinam.jpeg|ലഹരി വിരുദ്ധ ദിനം
പ്രമാണം:37268 hindi.jpeg
പ്രമാണം:37268 xmas.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:37268 xmas2.jpeg
പ്രമാണം:37268 flood relief campaign.jpeg|വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം.
പ്രമാണം:37268 flood relief.jpeg
പ്രമാണം:37268 flood relief2.jpeg
പ്രമാണം:37268 makkalkkoppam.jpeg|മക്കൾക്കൊപ്പം
പ്രമാണം:37268 medical camp.jpeg|മെഡിക്കൽ ക്യാമ്പ്
പ്രമാണം:37268 bodhavalkarana class.jpeg|ബോധവൽക്കരണ ക്ലാസുകൾ
പ്രമാണം:37268 guruvandanam programmejpeg.jpeg|ഗുരുവന്ദനം
പ്രമാണം:37268-santhwanam.jpg|സാന്ത്വനം
പ്രമാണം:37268 yoga.jpeg|യോഗ
പ്രമാണം:37268-vinodayatra.jpg|വിനോദയാത്ര
പ്രമാണം:37268 naturefreindlyclass.jpg|നേച്ചർ ഫ്രണ്ട്‌ലി ക്ലാസ്സ്
</gallery>
<gallery>
</gallery>
*
*
*
*

*
*
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355351...1516838" എന്ന താളിൽനിന്ന് ശേഖരിച്ചത്