"ഉപയോക്താവ്:Scghsmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള.|
സ്ഥലപ്പേര്=മാള|
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞീലക്കുട|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂൾ കോഡ്=23077|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=09|
സ്ഥാപിതവർഷം=1974|
സ്കൂൾ വിലാസം=മാള പി . ഒ. <br/>തൃശ്ശൂർ|
പിൻ കോഡ്=680 732 |
സ്കൂൾ ഫോൺ=0480 2890334|
സ്കൂൾ ഇമെയിൽ=scghssmala@yahoo.com|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=മാള‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്
<gallery>
Image:/home/user1/Desktop/scghsmala.jpg
|Caption1
<gallery>
Image:Example.jpg|
</gallery>
Image:Example.jpg|
</gallery>|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=400|
പെൺകുട്ടികളുടെ എണ്ണം=190|
വിദ്യാർത്ഥികളുടെ എണ്ണം=210|
അദ്ധ്യാപകരുടെ എണ്ണം=20|
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ കൊച്ചുത്രേസ്യ.ടി.ഐ |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം=scghsmala.jpg‎|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

----
'''തൃശ്ശൂർ''' ജില്ലയിലെ  '''തലപ്പിള്ളി ''' താലൂക്കിൽ '''കടങ്ങോട് ''' പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.

=='''ചരിത്രം '''==
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .
   
----

== ചരിത്ര നാൾ വഴിയിൽ ==
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ  മുൻനിരയിൽ നില്ക്കുന്നു.

ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതി മത വർഗ്ഗ വർണ വ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാ വിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

                      കാലഘട്ടത്തിന്റെ  സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉള് ക്കൊ ണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചുു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികള്ക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങള് സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .

    നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോുുുുുീീർസൊ വിദ്യാലയം.1949ല് ആരംഭിച്ചെങ്കിലും 1976ല് ആണ് ഹൈസ്കൂളായി ഉയര്ന്നത് 2000ത്തില് ഹൈയര്സെക്കന്ണ്ടറി വിഭാഗവും പ്രവര്ത്തനമാരംഭിച്ചു.കര്മ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ  മുന് നിരയില് നില്ക്കുന്നു.

    വിദ്യാലയത്തിന്റെ പ്രഥമ ഹെഡ് മിസ്ട്രസായിരുന്ന സിസ്റ്റര് ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉള് ക്കൊ ണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാന് ചെയ്ത നിസ്തൂലവും ത്യാഗനിര്ഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടത്താണ‍്.
വിദ്യാലയ സൗകര്യങ്ങൾ
        വിദ്യാലയ പരിസരത്തെ ജനങ്ങള് പൊതുവെ ഇടത്തരം കര്ഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവര്ഗ്ഗവര്ണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാര്ത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേര്ന്നിട്ടുള്ള റാങ്കുകള്. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവര്ത്തനങ്ങളിലും പാഠ്യേതര പ്രവര്ത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലര്ത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയമേളകളില് സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ,എ.സി കംപ്യുട്ടർ ലാബ് ,ക്ലാസ്സ് ലൈബ്രറി,വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്‌‌‌‌‌‌‌‌‌‌‌‌‌‌‌ലറ്റ് സൗകര്യങ്ങൾ,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ വിദ്യലയത്തിന്റെ  പ്രവർത്തനം സുഗമമാക്കുന്നു.സംഗീതം,നൃത്തം  എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും  ,സ്വന്തമായ ബസ്സും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
<gallery>
23077_v.jpg| സ്‌ക്കുൾ ബസ്
23077_noticeboard.jpg|നോട്ടീസ് ബോർഡ്
23077_assembly.jpg|സ്കൂൾ അസംബ്ലി
23077_garden.jpg|ജൈവവൈവിധ്യ ഉദ്യാനം
23077_kite.jpg|hi-tech lab
23077_h1.jpg|ഹാൾ 1
23077_hall2.jpg|ഹാൾ 2
23077_s.jpg|ഹൈ ടെക് ക്ലാസ് റൂം
23077_st.jpg| ഓപ്പൺ സ്റ്റേജ്
23077_kr.jpg|ജൈവ വൈവിധ്യ കൃഷി തോട്ടം
</gallery>

പാഠ്യാനുബന്ധ സൗകര്യങ്ങൾ

ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്‍സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലൊരിക്കൽ റസിഡൻഷ്യൽ റിട്രീറ്റും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവർത്തിക്കുന്നത്  ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.
23077_4_(2).jpg|ക്ലാസ് മാഗസിൻ
23077_envior.jpg|പരിസ്‌ഥിതിദിനാഘോഷം
23077_1.jpg |kootikoottam
23077_2.jpg|work experince
23077_red.jpg|റെഡ് ക്രോസ്സ്
23077_saj.jpg|anti drugs day
23077_dance.jpg|mega thiruvathira
23077_mic.jpg |mickey fest
23077_feb14.jpg |children's day
23077_b1|ക്ലാസ് മാഗസിൻ
</gallery>
ചരിത്ര സ്മാരകങ്ങൾ
  ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.

  പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

<gallery>
    നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്സംസ്ഥാനത്ത് ഹൈജമ്പിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ '''പ്രജൂഷ എം.എ''' ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം വിദ്യാലയത്തിരുമുറ്റത്തായിരുന്നു.
23077_assembly.jpg
</gallery>
<gallery>
23077_garden.jpg
23077_hall2.jpg
</gallery>
<gallery>
23077_noticeboard.jpg
23077_smartroom.jpg
</gallery>
<gallery>
23077_s.jpg
</gallery>
<gallery>
23077_h2.jpg
</gallery>
<gallery>
23077_h1.jpg
23077_kr
</gallery>
<gallery>
23077_st.jpg
</gallery>
<gallery>
23077_kr.jpg
</gallery>
==ഭൗതികസൗകര്യങ്ങൾ ==
  വിദ്യാലയ സൗകര്യങ്ങള്
   
വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയന്സ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങള്,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാര്ത്ഥനാലയം,കൗണ്സിലിങ് സൗകര്യങ്ങല്,സ്പോക്കണ് ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ  പ്രവര്ത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.

      പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്
23077-0.jpg|മാള സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കുളിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

ഹെല് ത്ത് ക്ലബ്ബ്,,സയന്സ് ക്ലബ്ബ്,സോഷ്യല് സയന്സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദര്ശന്,കൈന്ഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തില് പഠനം സുഖമമായി മുന്നോട്ടുപോകാന് കഴിയുന്നു.കെ.സി.എസ്.എല്,ഡി.സി.എല്,കാര്മ്മല് ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവര്ത്തിക്കുന്നു.നിയമ പാഠം,സന്മാര്ഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളില് ബോധവല്ക്കരണ ക്ലാസ്സുകള് നല്കി കുട്ടികളുടെ സര്വ്വതോന്മുഖമായ വളര്ച്ച സാധ്യമാക്കുന്നു.വര്ഷത്തിലെരിക്കല് റസിഡന്ഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവര്ത്തനങ്ങള്-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദര്ശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവര്ത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉല്സാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.

    ചരിത്ര സ്മാരകങ്ങള്
<big>നേട്ടങ്ങൾ</big>

   ജൂതന്മാര് വ്യാപാരം നടത്തയിരുന്ന പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
    33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.
   കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.
                                        കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത്‍ പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോൾ ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മൽസരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാലു വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്.
                                        പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളിൽ ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമല്സരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ്,പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.
                                      സംസ്‍കൃതോൽസവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.  

  പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള്
    <big>ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ</big>

    നിരവധി ഡോക്ടര്മാര്,എഞ്ചിനിയര്മാര് എന്നിവര്ക്ക് അറിവിന്റെ പൊന് വെളിച്ചം പകരാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനും
                    പേരുകൾ                                                      കാലഘട്ടം
ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തില് പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യ
പരിശീലനം ഈ  വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു
   
നേട്ടങ്ങള്

33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.
                    സിസ്റ്റർ.മേരി.കെ.വി                                      1976 - 1992
  കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാര്ത്ഥികളും മുന്പന്തിയില് തന്നെ.ജില്ലയില് മാത്രമല്ല  സംസ്ഥാനതലങ്ങളില് പോലും ശാസ്ത്ര പ്രവര്ത്തി പരിചയ മേളകളിലും കായിക മല്സരങ്ങളിലും താരങ്ങളാകാനും സമ്മാനര്ഹരാകാനും ഇവിടുത്തെ വിദ്യാര്ത്ഥികള്ക്കായിട്ടുണ്ട്.
                    സിസ്റ്റർ ലില്ലി.പി.കെ                                      1992 - 1996
  കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള് ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാര്ഹമാണ്.പലപ്പോഴും ഉപജില്ലാമല്സരങ്ങള് ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമല്സരങ്ങളില് വരെ പങ്കെടുത്ത് സമ്മാനങ്ങള് നേടിയെടുത്ത ഇവിടുത്തെ പ്രതിഭകള് ദേശീയ റെക്കോര്ഡുകള് തകര്ത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തില് തുടര്ച്ചയായി 25 വര്ഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികള് സംസ്ഥാനതല മല്സരങ്ങളില് പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വര്ണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയില് മാത്രമല്ല ജലത്തിലും ഇവര് മല്സരരംഗത്ത് മുന്നില് തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തല് മല്സരത്തില് ഇവിടുത്തെ വിദ്യാര്ത്ഥികള് തുടര്ച്ചയായി നാല് വര്ഷം മല്സരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാര്ഹമാണ്.
                    സിസ്റ്റർ ത്രേസ്യ..കെ                                    1996 - 1999
  പ്രവര്ത്തിപരിചയമേളകളിലും ഈ വിദ്യാലയം മുന്പന്തിയില് തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിര്മ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാര്മെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികള് സ്റ്റേറ്റ്തലമല്സരത്തില് പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് പായ് നെയ്ത്ത് എന്നീ ഇനങ്ങളില് സംസ്ഥാനതലത്തില് ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.
                    സിസ്റ്റർ അന്ന                                              1999 - 2004
  സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.
                    സിസ്റ്റർ അച്ചാമ്മ.എ.എൽ                              2004 - 2006
    ഈ വിദ്യാലയത്തെ നയിച്ച സാരഥികള്
                    ശ്രീമതി മറിയാമ്മ ജോസഫ്                            2006 - 2009
                    സിസ്റ്റർ കൊച്ചുത്രേസ്യ.ടി.ഐ                          2009 - 2015
                    സിസ്റ്റർ ലില്ലി പോൾ പി                                2015 - 2019
                    സിസ്റ്റർ റൂബി പി ഡി                                      2019 - 2020       
                    സിസ്റ്റർ ജീന ജോസഫ്                                  2020 -           

പേരുകള്                                                      കാലഘട്ടം
                        ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
സിസ്റ്റര്.മേരി.കെ.വി                                      1976-1992
സിസ്റ്റര്.ലില്ലി.പി.കെ                                      1992-1996
സിസ്റ്റര്.ത്രേസ്യ.ഇ.കെ                                    1996-1999
സിസ്റ്റര്.അന്ന                                                  1999-2004
സിസ്റ്റര്.അച്ചാമ്മ.എ.എല്                                2004-2006
ശ്രീമതി മറിയാമ്മ ജോസഫ്                            2006-2009
സിസ്റ്റര്.കൊച്ചുത്രേസ്യ.ടി.ഐ                          2009-

ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും വിദ്യാലയത്തിനുണ്ട്.
                                                  1976ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.

1976ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.1980ല് ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില് എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
          നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.

          നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, .ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.
  എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ‍വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

എല്.പി, യൂ.പി, എച്ച്.എസ്,  എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള് വളരെ നല്ല നിലയില് പ്രവര്ത്തിക്കുന്നു.
  <big>എൽ .പി. വിഭാഗം</big>

  എല്.പി. വിഭാഗം
    തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സൊക്കോർസോ എൽ പി. സ്കൂൾ പ്രവർത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം  പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ  പിന്നിട്ട് 'L' ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.
                                                    എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ  13 അധ്യാപകരുണ്ട്.സ്പോക്കൺ ഇംഗ്ലീഷ് ,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു.  

  തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം  പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു.
  <big>യു.പി , ഹൈസ്ക്കൂൾ വിഭാഗം</big>
എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവര്ത്തിക്കുന്നു.
  ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.
മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.

യു.പി , ഹൈസ്ക്കൂള് വിഭാഗം
    യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളിൽ 12 ഡിവിഷനുകളുണ്ട്. 32അധ്യാപകരും 5 അനധ്യാപകരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 5 - 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.   

യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും 1111വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്489 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.
<big>ഹയർസെക്കണ്ടറി വിഭാഗം</big>
[[ചിത്രം:
<gallery>
Example.jpg
</gallery>]]
ഹയര്സെക്കണ്ടറി വിഭാഗം

ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21 അധ്യാപകരും 3ലാബ് അസിസ്റ്റൻസും  അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമാനമായി നിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ.
    
   പ്ളസ് ടു വിഷയങ്ങള്
   <big>പ്ളസ് ടു വിഷയങ്ങൾ
 
</big>
+1,+2 സയന്സ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.
+1,+2 സയൻസ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.
 
+1,+2കോമേഴ്സ്    -    കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടൻസി.
+1,+2കോമേഴ്സ്    -    കമ്പ്യൂട്ടര് ആപ്ലിക്കേഷന്,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടന്സി.
+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കൽ സയൻസ് ,  ഇക്കണോമിക്സ്
 
+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കല് സയന്സ് ,  ഇക്കണോമിക്സ്
   
സൗകര്യങ്ങള്
<big>സൗകര്യങ്ങൾ</big>

  എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
  24 ക്ലാസ്സ് മുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗൺസിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
<gallery>

23077_lahari.jpg
23077_kerala.jpg |keralapiravi celebration
23077_app.jpg |school app introduction
</gallery>
<big>നേട്ടങ്ങൾ</big>

  നേട്ടങ്ങള്
          എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വർഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയർന്ന വിജയ ശതമാനം ഉണ്ടായിരുന്നു.  
 
  +2പരീക്ഷയില് എല്ലാ വര്ഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.
 
  അവാര്ഡുകള്
 
20006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ  കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി.
മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.
 
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയൻസ് ലാബ്.
* ഫാഷൻ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷൻ.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

<gallery>
<gallery>
23077_envior.jpg
23077_res.jpg|sslc result
sportsday 2017-18.jpg
23077-beena.jpg|mala sub. best up teacher 2015
23077-hm.jpg|mala sub.best school 2015
23077-rek.jpg
</gallery>
</gallery>
  <big>അവാർഡുകൾ</big>
                                  2006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡിന് പ്ലസ് ടു  ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ  കെ.പി. അർഹയായി. ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദനിൽ നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എൻ. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.
2016 ൽ മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. 2017 ൽ തൃശൂർ ജില്ലയിലെ മികച്ച  പ്രവർത്തനങ്ങൾക്കുള്ള  അവാർഡ് ലഭിച്ചു. 2016ൽ ഓഫീസ് ക്ല‍ർക്ക് സിസ്റ്റർ സൂനക്ക് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസിനു കൊടുങ്ങല്ലൂർ  റോട്ടറി ക്ലബ്  നേഷൻ ബിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ  അവാർഡ്  ബീന  പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുള്ള അവാർഡും ലഭിച്ചു,
<gallery>
<gallery>
23077_1.jpg  
23077_nan.jpg |state third 2016
23077_2.jpg  
23077_haritham.jpg |haritham reality show
23077_nanmaa.jpg |നന്മ അവാർ‍‍ഡ് ഇരിങ്ങാലക്ക‌ുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം
23077_n1.jpg  അവാർ‍‍ഡ് ഇരിങ്ങാലക്ക‌ുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം
23077_f.jpg | സൊക്കൊർസൊ താരങ്ങൾ
</gallery>
</gallery>
പാഠ്യേതര പ്രവർത്തനങ്ങൾ
<big>മലയാളത്തിളക്കം</big>
ഭാഷാ പിന്നാക്കാവസ്ഥ അനുവഭിക്കുന്ന മുഴുവൻ കുട്ടികളെയും ഭാഷാപരമായ മികവിലേക്ക് ഉയർത്തുന്നതിന് ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉപയോഗപ്പെടുത്തി ശിശുകേന്ദ്രീകൃത രീതിയിലാണ് മലയാള ഭാഷാപഠനം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
</font color>
<gallery>
<gallery>
23077_4_(2).jpg
23077-ma.jpg | മലയാളത്തിളക്കം
23077_4(1).jpg
</gallery>
</gallery>
<big>പഠനോത്സവം</big>
പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. ......കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും പഠനത്തെളിവുകളായി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുകയും അവരുടെ മികവ് വളർത്താൻ രക്ഷിതാക്കൾ വഹിക്കേണ്ട പങ്ക് ബോധ്യപ്പെടുത്തുകയും ചെയ്യും. പഠനത്തിന്റെ ഭാഗമായി കുട്ടികളുൾക്കൊണ്ട കാര്യങ്ങൾ നിർഭയം വിനിമയം ചെയ്യാനുള്ള ഉത്സവാന്തരീക്ഷമുണ്ടാക്കിയെടുന്നു.
<gallery>
<gallery>
23077_red.jpg
23077-pad1.jpg|പഠനോത്സവം
23077-pad2.jpg|പഠനോത്സവം
23077-pad3.jpg|പഠനോത്സവം
23077-pad4.jpg|പഠനോത്സവം
</gallery>
</gallery>
  ഊർജ്ജസംരക്ഷണ ദിനം 
<gallery>
<gallery>
23077-result.jpg
23077-e1.jpg|ഊർജ്ജസംരക്ഷണ ദിനം
23077-e2.jpg|ഊർജ്ജസംരക്ഷണ ദിനം
23077-e3.jpg|ഊർജ്ജസംരക്ഷണ ദിനം
23077-e4.jpg|ഊർജ്ജസംരക്ഷണ ദിനം
</gallery>
</gallery>
<gallery>
23077-result.jpg

</gallery>
<big>കേരളപിറവി ദിനാഘോഷം</big>
<gallery>
<gallery>
23077_vijayolsavam.jpg
45114034 762276297453023 274967169249312768 n.jpg|
23077_littlekites
45221877 762276474119672 2108009282187296768 n.jpg|
45196139 762276427453010 1595801970776473600 n.jpg
</gallery>
</gallery>
* പാചകപ്പുര.
  കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര
    300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊട്ടുമുറി
* ലൈബ്രറി റൂം.
 
  വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ച കുറിപ്പുകളുടെ വിവരങ്ങൾ അടങ്ങിയ റെക്കോർഡുകൾ
* സയൻസ് ലാബ്.
  സ്‍മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ്
* കമ്പ്യൂട്ടർ ലാബ്.
32 കംപ്യൂട്ടറുകൾ അടങ്ങിയ എ സി കമ്പ്യൂട്ടർ ലാബ് ..14 കമ്പ്യൂട്ടർ & പ്രോജെക്ടറും  അടങ്ങിയ മറ്റൊരു റൂം 
<gallery>
<gallery>
23077_a.jpg
23077-kite.jpg
</gallery>
</gallery
<gallery>
 
23077_b.jpg
* മൾട്ടീമീഡിയ റൂം .
</gallery>
ടി വി ,റേഡിയോ സൗകര്യകളോടും കൂടിയ മൾട്ടി  മീഡിയ  റൂം 
 
എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ,  എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
 
* പാഠ്യേതര പ്രവർത്തനങ്ങൾ
 
<gallery>
<gallery>
23077_b.jpg
23077_b.jpg|praveshanolsavam
</gallery>
23077_a.jpg|pta general body
<gallery>
23077_c.jpg|football team
23077_c.jpg
23077_m.jpg
23077_m.jpg
23077_n.jpg
23077_34.jpg|കാരുണ്യത്തിന്റെ ചിറക് വിടർത്തിയ 'ശലഭ കൂട്ടം'
23077_littlekites.jpg
 
teachers day 18
23077_tr day.jpg|teachers day 18
23077_onam18|onam 18
</gallery>
</gallery>
*  <big>ലിറ്റിൽ കൈറ്റ്സ്</big>
സാങ്കേതിക വിദ്യയുടെ ലോകത്തിലേക്ക് നവതലമുറയെ കൈപ്പിടിച്ചുയർത്തുന്ന ഹൈടെക് സംരംഭം 
*  <big>ഭാരത് സ്‌കൗട്ട്  ആന്റ് ഗൈ‍‌‌ഡ് യൂണിറ്റ്.</big>
5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട്
<gallery>
<gallery>
23077_mic.jpg
23077_envior.jpg
</gallery>
</gallery>
*  ബാന്റ് ട്രൂപ്പ്.
    നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു 
23077_nan.jpg
*  <big>ക്ലാസ് മാഗസിൻ</big>
  ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്.
23077_nan.jpg
*  <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>.
    വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു.
23077_nan.jpg
*  <big>പരിസ്ഥിതി ക്ലബ്ബ്</big>
    പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നല്ല രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത
    കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു.
23077_nan.jpg
*  <big>നനമ ക്ലബ്ബ്</big>
    വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. 2018ൽ  10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.2017 ൽ ഒരു വീട് പണിതു കൊടുത്തു.2019  വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരുമിച്ചു സ്വരൂപിക്കുന്നതാണ് .സൊക്കോർസോ വിദ്യാലയത്തിലെ നന്മയുടെ വിത്തുകൾ സമൂഹത്തിൽ തണൽ വിരിയിക്കുന്നു. മാള 'സഹൃദയ നഗർ ' നിവാസികളായ വിദ്യാർത്ഥികൾ ഓരോ വീടും കയറിയിറങ്ങി ദുരിതാശ്വാസത്തിനായി സമാഹരിച്ച 'തുക ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസിനു നൽകി അനേകം കുരുന്നുകൾക്ക് മാതൃകയായി....
<gallery>
<gallery>
23077_mic.jpg
23077_nan.jpg |
23077_n.jpg|machine distribution
23077_34
</gallery>
</gallery>

*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big>
      ലാംഗ്വേജ്  ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. 
<gallery>
<gallery>
23077_kr.jpg
23077_s1.jpg|social
</gallery>
23077_sc1.jpg|science

<gallery>
23077_maths.jpg|
23077_lt.jpg
23077_m.jpg|mats
</gallery>
23077_b.jpg

<gallery>
23077_saj.jpg
23077_dance.jpg
</gallery>
<gallery>
23077_bird.jpg
</gallery>
<gallery>
23077_feb14.jpg
</gallery>
<gallery>
23077_c.jpg
</gallery>
<gallery>
23077_haritham.jpg
</gallery>
<gallery>
23077_kerala.jpg
</gallery>
<gallery>
23077_app.jpg
</gallery>
<gallery>
23077_sports.jpg
</gallery>
<gallery>
23077_lahari.jpg
</gallery>
</gallery>
<gallery>
23077_school.jpg
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ

22:54, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .

നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ മുൻനിരയിൽ നില്ക്കുന്നു.

ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതി മത വർഗ്ഗ വർണ വ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാ വിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.

വിദ്യാലയ സൗകര്യങ്ങൾ

ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ,എ.സി കംപ്യുട്ടർ ലാബ് ,ക്ലാസ്സ് ലൈബ്രറി,വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്‌‌‌‌‌‌‌‌‌‌‌‌‌‌‌ലറ്റ് സൗകര്യങ്ങൾ,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ,സ്വന്തമായ ബസ്സും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.

പാഠ്യാനുബന്ധ സൗകര്യങ്ങൾ

ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്‍സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലൊരിക്കൽ റസിഡൻഷ്യൽ റിട്രീറ്റും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും കുട്ടികളും സജീവമായി പ്രവർത്തിക്കുന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു. 23077_4_(2).jpg|ക്ലാസ് മാഗസിൻ 23077_envior.jpg|പരിസ്‌ഥിതിദിനാഘോഷം 23077_1.jpg |kootikoottam 23077_2.jpg|work experince 23077_red.jpg|റെഡ് ക്രോസ്സ് 23077_saj.jpg|anti drugs day 23077_dance.jpg|mega thiruvathira 23077_mic.jpg |mickey fest 23077_feb14.jpg |children's day 23077_b1|ക്ലാസ് മാഗസിൻ </gallery> ചരിത്ര സ്മാരകങ്ങൾ

 ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
  പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ 
    നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത് ഹൈജമ്പിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ  വിദ്യാലയത്തിരുമുറ്റത്തായിരുന്നു.

23077-0.jpg|മാള സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കുളിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

നേട്ടങ്ങൾ

   33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു.
 കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.
                                       കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത്‍ പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോൾ ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മൽസരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാലു വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്.
                                        പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളിൽ ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമല്സരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ്,പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.
                                      സംസ്‍കൃതോൽസവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. 
   ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ 
                    പേരുകൾ                                                      കാലഘട്ടം
                   സിസ്റ്റർ.മേരി.കെ.വി                                       1976 - 1992
                   സിസ്റ്റർ ലില്ലി.പി.കെ                                       1992 - 1996
                   സിസ്റ്റർ ത്രേസ്യ.ഇ.കെ                                    1996 - 1999
                   സിസ്റ്റർ അന്ന                                               1999 - 2004
                   സിസ്റ്റർ അച്ചാമ്മ.എ.എൽ                               2004 - 2006
                   ശ്രീമതി മറിയാമ്മ ജോസഫ്                            2006 - 2009
                   സിസ്റ്റർ കൊച്ചുത്രേസ്യ.ടി.ഐ                          2009 - 2015
                   സിസ്റ്റർ ലില്ലി പോൾ  പി                                 2015 - 2019
                   സിസ്റ്റർ റൂബി പി ഡി                                      2019 - 2020         
                   സിസ്റ്റർ ജീന ജോസഫ്                                  2020 -            
                        ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
                                                 1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
          നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.
 എൽ.പി, യു.പി, എച്ച്.എസ്,  എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ‍വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
  എൽ .പി. വിഭാഗം
    തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സൊക്കോർസോ എൽ പി. സ്കൂൾ പ്രവർത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം  പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ  പിന്നിട്ട് 'L' ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.
                                                    എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ  13 അധ്യാപകരുണ്ട്.സ്പോക്കൺ ഇംഗ്ലീഷ് ,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു. 
യു.പി , ഹൈസ്ക്കൂൾ വിഭാഗം
   യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളിൽ 12 ഡിവിഷനുകളുണ്ട്. 32അധ്യാപകരും 5 അനധ്യാപകരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 5 - 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.    

ഹയർസെക്കണ്ടറി വിഭാഗം

ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21 അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമാനമായി നിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ.

 പ്ളസ് ടു വിഷയങ്ങൾ

+1,+2 സയൻസ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്. +1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി. +1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്

സൗകര്യങ്ങൾ

24 ക്ലാസ്സ് മുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗൺസിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
നേട്ടങ്ങൾ
         എസ് എസ് എൽ സി  പരീക്ഷയിൽ എല്ലാ വർഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം  വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയർന്ന വിജയ ശതമാനം ഉണ്ടായിരുന്നു. 
 അവാർഡുകൾ 
                                 2006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡിന് പ്ലസ് ടു  ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ  കെ.പി. അർഹയായി. ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദനിൽ നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എൻ. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.

2016 ൽ മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. 2017 ൽ തൃശൂർ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. 2016ൽ ഓഫീസ് ക്ല‍ർക്ക് സിസ്റ്റർ സൂനക്ക് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസിനു കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് നേഷൻ ബിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡ് ബീന പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുള്ള അവാർഡും ലഭിച്ചു,

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം ഭാഷാ പിന്നാക്കാവസ്ഥ അനുവഭിക്കുന്ന മുഴുവൻ കുട്ടികളെയും ഭാഷാപരമായ മികവിലേക്ക് ഉയർത്തുന്നതിന് ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉപയോഗപ്പെടുത്തി ശിശുകേന്ദ്രീകൃത രീതിയിലാണ് മലയാള ഭാഷാപഠനം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പഠനോത്സവം

പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. ......കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും പഠനത്തെളിവുകളായി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുകയും അവരുടെ മികവ് വളർത്താൻ രക്ഷിതാക്കൾ വഹിക്കേണ്ട പങ്ക് ബോധ്യപ്പെടുത്തുകയും ചെയ്യും. പഠനത്തിന്റെ ഭാഗമായി കുട്ടികളുൾക്കൊണ്ട കാര്യങ്ങൾ നിർഭയം വിനിമയം ചെയ്യാനുള്ള ഉത്സവാന്തരീക്ഷമുണ്ടാക്കിയെടുന്നു.

 ഊർജ്ജസംരക്ഷണ ദിനം  

കേരളപിറവി ദിനാഘോഷം

  • പാചകപ്പുര.
 കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര 
   300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊട്ടുമുറി 

  • ലൈബ്രറി റൂം.
  വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ച കുറിപ്പുകളുടെ വിവരങ്ങൾ അടങ്ങിയ റെക്കോർഡുകൾ 

  • സയൻസ് ലാബ്.
  സ്‍മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ് 
  • കമ്പ്യൂട്ടർ ലാബ്.
32 കംപ്യൂട്ടറുകൾ അടങ്ങിയ എ സി കമ്പ്യൂട്ടർ ലാബ് ..14 കമ്പ്യൂട്ടർ & പ്രോജെക്ടറും  അടങ്ങിയ മറ്റൊരു റൂം  
  • ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയുടെ ലോകത്തിലേക്ക് നവതലമുറയെ കൈപ്പിടിച്ചുയർത്തുന്ന ഹൈടെക് സംരംഭം  
  • ഭാരത് സ്‌കൗട്ട് ആന്റ് ഗൈ‍‌‌ഡ് യൂണിറ്റ്.
5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട് 
  • ബാന്റ് ട്രൂപ്പ്.
   നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു  

23077_nan.jpg

  • ക്ലാസ് മാഗസിൻ
  ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്. 

23077_nan.jpg

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
   വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു.

23077_nan.jpg

  • പരിസ്ഥിതി ക്ലബ്ബ്
   പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നല്ല രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത 
   കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു. 

23077_nan.jpg

  • നനമ ക്ലബ്ബ്
   വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. 2018ൽ  10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.2017 ൽ ഒരു വീട് പണിതു കൊടുത്തു.2019  വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരുമിച്ചു സ്വരൂപിക്കുന്നതാണ് .സൊക്കോർസോ വിദ്യാലയത്തിലെ നന്മയുടെ വിത്തുകൾ സമൂഹത്തിൽ തണൽ വിരിയിക്കുന്നു. മാള 'സഹൃദയ നഗർ ' നിവാസികളായ വിദ്യാർത്ഥികൾ ഓരോ വീടും കയറിയിറങ്ങി ദുരിതാശ്വാസത്തിനായി സമാഹരിച്ച 'തുക ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസിനു നൽകി അനേകം കുരുന്നുകൾക്ക് മാതൃകയായി....
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ
      ലാംഗ്വേജ്  ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.   
"https://schoolwiki.in/index.php?title=ഉപയോക്താവ്:Scghsmala&oldid=1512419" എന്ന താളിൽനിന്ന് ശേഖരിച്ചത്