"ജി എച്ച് എസ് കൊടുപ്പുന്ന/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പ്രവർത്തിക്കുന്നു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  പ്രവർത്തിക്കുന്നു
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളുമായി എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സെമിനാറുകൾ, ബുള്ളറ്റിൻ ബോർഡ്, കയ്യെഴുത്ത് മാസികകൾ , ദിനാചരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിസ്ഥിതി ക്ലബ് കാഴ്ച വയ്ക്കുന്നത്. പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങളുടെ പങ്കാളിത്തം എല്ലാ വർഷവും ഉറപ്പ് വരുത്തുന്നു.

22:49, 30 ജനുവരി 2022-നു നിലവിലുള്ള രൂപം