"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ ക്ലബ്)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ്  
'''<big>ഇംഗ്ലീഷ് ക്ലബ്</big>'''

സെന്റ് മാത്യൂസ് ഹൈസ്കൂൾ കണ്ണങ്കരയിലെ കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കുന്നതിനായി 2021-22  അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു .സ്കൂളിലെ സ്മാർട്ട് ബോർഡുകളുടെ സഹായത്തോടെ കുട്ടികളുടെ ലിസനിങ് കപ്പാസിറ്റി വർധിപ്പിക്കുന്നതിന് പരിശീലനം നൽകി .ഇംഗ്ലീഷ് സംസാര പാടവം വർധിപ്പിക്കുന്നതിനായി 5 മുതൽ 10വരെയുള്ള ക്ലാസ്സുകളിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സുകളും ഗ്രാമർ പരിശീലനവും നടത്തുന്നു. ഇങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നു .

'''<big>ഹിന്ദി ക്ലബ്</big>''' 
 കുട്ടികളുടെ കലാഭിരുചി അനുസരിച്ച് പാഠഭാഗബന്ധിതമായും  സ്വയം ഭാവനയിലും വിരിയുന്ന ചിത്രങ്ങളും ,വായനാ കാർഡുകൾ, കവിതകൾ, കലണ്ടർ  നിർമ്മാണം, നമ്പർ ചാർട്ട് ,വീഡിയോ നിർമ്മാണം ഓണം ഓൺലൈൻ അസംബ്ലി, ഹിന്ദി ദിവസം മുതലായ ദിനാചരണങ്ങൾ ,ഹിന്ദി രചനാ മൽസരങ്ങൾ എന്നിവ ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തി വരുന്നു .
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195580...1512176" എന്ന താളിൽനിന്ന് ശേഖരിച്ചത്