"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
* ആൺകുട്ടികൾക്ക് മൂത്രപ്പുര ഉപയോഗിക്കാൻ തക്കവണ്ണം പരിപാലിക്കുന്നു.
* സർക്കാർ നിശ്ചയിച്ചിരിക്കുന്ന  '''''girls friendly''''' മൂത്രപ്പുര എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്നു പെൺകുട്ടികൾക്കുള്ള വിശ്രമമുറി '''''ZANANA''''' എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു.
* കുട്ടികളുടെ ഉച്ചഭക്ഷണ ശാല വൃത്തിയും വെടിപ്പും ഉള്ളതാണ് .
* പാചകശാലയിൽ അധ്യാപകരുടെ മേൽനോട്ടം ഉണ്ട് പുതിയ പാചകശാല ഉടൻ പ്രവർത്തനക്ഷമമാകും.
* '''വേൾഡ് മലയാളി കൗൺസിലിന്റെ'''  സഹായത്തോടെ സ്കൂളിൽ ഹോസ്റ്റൽ പ്രവർത്തിച്ചുവരുന്നുണ്ട്.
* കോട്ടയം ജില്ലയിലെ ആദ്യത്തെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എന്ന കാർബൺ ന്യൂട്രൽ  സ്കൂൾ ആയി മാറി.[[പ്രമാണം:32013 Zanana.jpg|ലഘുചിത്രം|Zenana]][[പ്രമാണം:32013-Solar Science Club.jpg|ലഘുചിത്രം|കാർബൺ ന്യൂട്രൽ സ്കൂൾ (recognized  by power department  of kerala)]]
263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1120582...1506623" എന്ന താളിൽനിന്ന് ശേഖരിച്ചത്