ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര (മൂലരൂപം കാണുക)
20:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വഴികാട്ടി
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=സതീഷ് വി രാജ് | |പ്രധാന അദ്ധ്യാപകൻ=സതീഷ് വി രാജ് | ||
|പി.ടി.എ. പ്രസിഡണ്ട്=അംബരീഷ് ജി വാസു | |പി.ടി.എ. പ്രസിഡണ്ട്=അംബരീഷ് ജി വാസു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ അനിൽ | ||
|സ്കൂൾ ചിത്രം=45252gupsaiyerkulangara.jpg | |സ്കൂൾ ചിത്രം=45252gupsaiyerkulangara.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിലൂടെ ലോകപ്രശസ്തമായ ക്ഷേത്രനഗരമാണ് വൈക്കം. രാഷ്ട്രപിതാവായ മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാദസ്പർശമേറ്റ് ധന്യമായ ഈ പുണ്യ ഭൂമിയിൽ, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ.വൈക്കം നഗരസഭയിലെ 12-ാം വാർഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഈ പ്രദേശം.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷം പിന്നിട്ട് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു. | === '''<big>കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിലൂടെ ലോകപ്രശസ്തമായ ക്ഷേത്രനഗരമാണ് വൈക്കം. രാഷ്ട്രപിതാവായ മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാദസ്പർശമേറ്റ് ധന്യമായ ഈ പുണ്യ ഭൂമിയിൽ, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ.വൈക്കം നഗരസഭയിലെ 12-ാം വാർഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഈ പ്രദേശം.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷം പിന്നിട്ട് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു.</big>''' === | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''<big>ചരിത്രം</big>''' == | ||
* | ===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> ===== | ||
* | === ഭൗതികസൗകര്യങ്ങൾ === | ||
* | വിശാലമായ മൈതാനം ,സ്മാർട്ട് ക്ലാസ്സ് റൂം , പ്രീ പ്രൈമറി AC ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,ലാബ്, ലൈബ്രറി, റാംമ്പ്, മഴവെളള സംഭരണി,ചിൽഡ്രൻസ് പാർക്ക്,ജൈവ വൈവിധ്യ ഉദ്യാനം | ||
* | |||
* | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
==വഴികാട്ടി== | |||
* <small>എസ്.പി.സി</small> | |||
<!--visbot verified-chils->--> | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* പ്രവൃത്തിപരിചയം - പരിശീലനം. | |||
* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു. | |||
* വീഡിയോ പ്രദർശനം | |||
* ക്വിസ് മത്സരങ്ങൾ | |||
* കൃഷി | |||
* വായനാവസന്തം പദ്ധതി - അടച്ചുപൂട്ടൽ കാലത്തും വായന പ്രോത്സാഹിപ്പിക്കുന്നതിന് അമ്മ വായന. | |||
* ബാഡ്മിന്റൺ,ബാസ്കറ്റ്ബോൾ പരിശീലനങ്ങൾ | |||
* യോഗ | |||
* കോവിഡ് കാലത്തെ പഠനവൈകല്യം ഇല്ലാതാക്കാൻ എല്ലാ കുട്ടികൾക്കും സപ്പോർട്ടീവ് ക്ലാസ്സുകൾ. | |||
==='''''വഴികാട്ടി'''''=== | |||
1.വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ 3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം. | |||
2.കിഴക്കേ നടയിലുള്ള ദളവാക്കുളം സ്റ്റാൻഡിൽ നിന്നും 2 km ദൂരം Auto ൽ സഞ്ചരിച്ചാലും സ്കൂളിൽ എത്താവുന്നതാണ്. | |||
3.അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തിയ , വൈക്കംഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ bus stop ൽ നിന്നും കിഴക്കോട്ട് 1½ Km ദൂരപരിധിയിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.{{#multimaps: 9.7437796,76.4049691 | width=500px | zoom=10 }} | |||
===== <sub><!--visbot verified-chils->വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ 3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം.--></sub> ===== |