"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രതയോടെ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രതയോടെ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
</center></poem>
</center></poem>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= .
| ക്ലാസ്സ്=  5  B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5  B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ

ഇന്ന് ഈ ലോകം മഹാമാരിയുടെ പിടിയിൽ
കോറോണേയെന്ന മഹാമാരിയുടെ പിടിയിൽ

വീട്ടിലിരിക്കാം സുരക്ഷിതരാകാം
നമ്മുടെനാടിനെ രക്ഷിക്കാനായി
ജാതിയുമില്ലാമതവുമില്ല
ഈശ്വരരൂപം പൂണ്ട ജ്ഞാനികളുമില്ല
വ്യാധികൾ മറ്റും മനുഷ്യരുമില്ല

പ്രതിവിധിയായി ഒരേയൊരു കാര്യം
കൈകൾ കഴുകൂ സുരക്ഷിതരാകു
ആഘോഷങ്ങൾ മാറ്റിടം
പറ്റുന്നത് പോൽ പിന്നീടാകാം
വീട്ടിലിരിക്കു രക്ഷ നേടൂ

.
5 B ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത