"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:LKCamp scrach.jpg|പകരം=ഏകദിന ക്യാമ്പ്|ലഘുചിത്രം|ഏകദിന ക്യാമ്പ്]]
കേരളത്തിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്‌മയാണ്‌ ലിറ്റിൽ കൈറ്റ്സ് . വിവരവിനിമയ  സാങ്കേതിക മേഖലകളിൽ താൽപര്യവും , അഭിരുചിയുമുള്ള വിദ്യാർത്ഥികൾക്ക് വിവിധ ഐ ടി മേഖലകളായ അനിമേഷൻ, ഭാഷാ കമ്പ്യുട്ടിങ് , ഇമേജ് ആൻഡ് വീഡിയോ എഡിറ്റിംഗ് , scratch പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം എന്നിവയെക്കുറിച്ചു മനസ്സിലാക്കാനും പരിശീലിക്കാനും അവസരം ലഭിക്കുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും നടന്ന ക്യാമ്പുകളിൽ പങ്കെടുക്കാനും മികച്ച പ്രകടനം നടത്താനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.  പ്ലസ് വൺ അഡ്‌മിഷനുമായി ബന്ധപ്പെട്ട് അപ്പ്ലിക്കേഷൻ സമർപ്പിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തിൽ നടത്തിയ ഹെൽപ്പ് ഡെസ്‌ക്കുകൾ വളരെ ഉപകാരപ്രദമായി. സാങ്കേതിക വിദ്യ നിത്യജീവിതത്തിൽ നിന്ന് വേർപ്പെടുത്താനാവാത്ത വിധം ചേർന്ന് നിൽക്കുന്ന ഇക്കാലത്തു രക്ഷിതാക്കളെ സാങ്കേതികമായി  ശാക്തീകരിക്കാൻ  നടത്തിയ "മാതൃ ശാക്തീകരണ " പ്രോഗ്രാമിൽ മൊബൈൽ ആപ്പ് ഇൻസ്റ്റാളേഷൻ , QR കോഡ് സ്കാനിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഇടപെടൽ മികച്ചു നിന്നു. ക്ലാസ് റൂമുകളിലെ ഹൈടെക്  ഉപകരണങ്ങളുടെ  മേൽനോട്ടവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടന്നത്. ഐ ടി മേളകളിൽ വിവിധ മത്സര ഇനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ സർഗാത്മകമായ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഓരോ അക്കാദമിക വർഷവും ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കി.[[പ്രമാണം:LKCamp scrach.jpg|പകരം=ഏകദിന ക്യാമ്പ്|ലഘുചിത്രം|ഏകദിന ക്യാമ്പ്]]
'''<big>ഏകദിന ക്യാമ്പ്</big>'''  
'''<big>ഏകദിന ക്യാമ്പ്</big>'''  
   
   
വരി 15: വരി 15:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19058-lk-mother3.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|എച്ച് എം ഉദ്ഘാടനം ചെയ്യുന്നു]]
![[പ്രമാണം:19058-lk-mother3.jpeg|നടുവിൽ|ലഘുചിത്രം|250x250px|എച്ച് എം ഉദ്ഘാടനം ചെയ്യുന്നു|പകരം=]]
![[പ്രമാണം:19058-lk-mother2.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|മൊബൈൽ ഫോണിൽ ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യുന്നു]]
![[പ്രമാണം:19058-lk-mother2.jpeg|നടുവിൽ|ലഘുചിത്രം|250x250px|മൊബൈൽ ഫോണിൽ ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യുന്നു|പകരം=]]
![[പ്രമാണം:19058-lk-mother1.jpeg|ലഘുചിത്രം|280x280ബിന്ദു|ക്യു ആർ കോഡ് ഉപയോഗിച്ച് റെജിസ്‍ട്രേഷൻ പരിചയപ്പെടുത്തുന്നു]]
![[പ്രമാണം:19058-lk-mother1.jpeg|ലഘുചിത്രം|250x250px|ക്യു ആർ കോഡ് ഉപയോഗിച്ച് റെജിസ്‍ട്രേഷൻ പരിചയപ്പെടുത്തുന്നു|പകരം=|നടുവിൽ]]
!
|}
[[പ്രമാണം:19058-lk-digitalpookalam1.jpeg|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ പൂക്കള മത്സരത്തിൽ]]
'''<big>ഡിജിറ്റൽ പൂക്കള നിർമ്മാണം</big>'''
 
ലിറ്റിൽ കൈറ്റ്സ് കീഴിൽ  സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പുച്ചു.
 
ഓണത്തിനോടനുബന്ധിച്ച് സ്കൂളിൽ പൂക്കള മത്സരം നടത്താൻ പറ്റാതായപ്പോളാണ് കൈറ്റിന്റെ നിർദ്ദേശ പ്രകാരം  സ്‍കൂളിൽ ഡിജിറ്റൽ പൂക്കളം ഒരുക്കിയത്. ജിമ്പ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം കുട്ടികൾ നിർമിക്കുകയായിരുന്നു .മത്സരത്തിന് ശേഷം പൂക്കളങ്ങൾ പ്രദർശനത്തിന് വെച്ചു.
{| class="wikitable"
|+
![[പ്രമാണം:19058-lk-digitalpookalam4.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ പൂക്കള മത്സരം]]
![[പ്രമാണം:19058-lk-digitalpookalam3.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ പൂക്കള മത്സരം]]
![[പ്രമാണം:19058-lk-digitalpookalam2.jpeg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ഡിജിറ്റൽ പൂക്കള മത്സരം]]
|}
|}
704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499970...1500595" എന്ന താളിൽനിന്ന് ശേഖരിച്ചത്