"ഗവ. എൽ.പി.എസ്. തെങ്ങേലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ഈ സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിനെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക്  സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി എസ് മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു.
{{PSchoolFrame/Pages}}
 


'''പ്രളയബാധിതം ഈ വിദ്യാലയം'''
'''പ്രളയബാധിതം ഈ വിദ്യാലയം'''
വരി 25: വരി 26:




== '''മുൻഅദ്ധ്യാപകർ''' ==
'''മുൻഅദ്ധ്യാപകർ'''
 
{| class="wikitable"
{| class="wikitable"
|+
|+
വരി 241: വരി 241:
|03/01/2005-  31/03/2020
|03/01/2005-  31/03/2020
|}
|}
'''24 മകരം 1117 ലെ 322/20 ഗസറ്റ് പ്രകാരമുള്ള സ്കൂൾ അവധി ദിവസങ്ങൾ'''
Part A
* മഹാരാജ തിരുനാൾ
* ചക്രവർത്തി തിരുനാൾ
* സാമ്രാജ്യ ദിനം
* ശനിയാഴ്ച
* ഞായറാഴ്ച
* കറുത്തവാവ്
* സൂര്യ ഗ്രഹണ
* ദുഃഖവെള്ളിയാഴ്ച
* ഓണം
* ക്രിസ്മസ്
* അഷ്ടമിരോഹിണി
* ആവണിഅവിട്ടം
* ഗായത്രി ജപം
* ആവണി പിറപ്പ്
* പൂജവെപ്പ്
* ദീപാവലി
* വിഷു
* റംസാൻ
* ബറാവൗഫ് ഒഴിവ്
* ശ്രീനാരായണ ഗുരു സമാധി
Part B
* തൈപ്പൊങ്കൽ
* ശിവരാത്രി
* കർക്കിടക വാവ് ഒരിക്കൽ
* സ്വർഗ്ഗവാതിൽ ഏകാദശി <nowiki>https://youtu.be/_CbgkJv4cPQ</nowiki>
* വിനായകചതുർഥി
* തൃക്കാർത്തിക വൃശ്ചികം അവധി
* ക്ഷേത്രപ്രവേശനം അവധി (27 തുലാം 1108)
'''ഒന്നാംതരം, രണ്ടാംതരം, മൂന്നാം തരം, നാലാംതരം ക്ലാസ്സുകളിലെ പരീക്ഷ സമ്പ്രദായം(1933-1949)'''
'''ഒന്നാംതരം (പരീക്ഷാ വിഷയങ്ങൾ)'''
* ഭാഷ, കണക്ക്, വായന, കഥനം, കേട്ടെഴുത്ത്
'''രണ്ടാം തരം (പരീക്ഷാ വിഷയങ്ങൾ)'''
* വായന, കഥനം, കണക്ക്, ഭാഷ, കേട്ടെഴുത്ത്, മനഃകണക്ക്
'''മൂന്നാം തരം (പരീക്ഷാ വിഷയങ്ങൾ)'''
* മനഃകണക്ക് , വായന, കഥനം, കണക്ക്, ഭൂമിശാസ്ത്രം
ഈ കാലഘട്ടത്തിലെ വി കെ ആച്ചിയമ്മ എന്ന ഒരു കുട്ടിയുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ്
[[പ്രമാണം:Image2345.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Image3456.png|അതിർവര|നടുവിൽ|ലഘുചിത്രം]]'''നാലാം തരം (പരീക്ഷാ വിഷയങ്ങൾ )'''
* ഭാഷ, രചന, കേട്ടെഴുത്ത്, ചരിത്രം, ഭൂമിശാസ്ത്രം, Drawing - ചരിത്രം
തിരുവിതാംകൂർ രാജഭരണകാലത്തെ നാലാം  തരം വാർഷിക പരീക്ഷ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തുല്യമായ നടത്തിപ്പാണ്. ലോഗ് ബുക്കിൽ നാലാം ക്ലാസ് വാർഷിക പരീക്ഷ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, " (1117  മീനം 12)  ഇന്ന് രാവിലെ 10 മണിക്ക് നാലാം ക്ലാസ് പരീക്ഷ ആരംഭിച്ചു, അസിസ്റ്റൻറ് സൂപ്രണ്ട് ആയി നിയമിച്ച യോഗക്ഷേമം സ്കൂൾ അസിസ്റ്റൻറ്  കെ പി നാരായണൻ നായർ ഹാജരായിരുന്നു, കൃത്യസമയത്ത് തന്നെ പരീക്ഷ ആരംഭിച്ചു, ആദ്യമായി കുട്ടികളെ ഇരുത്തിയ ശേഷം ഭാഷാ ചോദ്യക്കടലാസ് കവർ എടുത്തു, മുദ്ര പരിശോധിച്ചതിനുശേഷം കവർ പൊട്ടിച്ചു, ചോദ്യക്കടലാസ് വിതരണം ചെയ്യുകയും ചോദ്യം വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഹാജരായ കുട്ടികൾ 32/33. കൃത്യസമയത്ത് പരീക്ഷ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. അനന്തരം കടലാസുകൾ എണ്ണി കവർ ചെയ്തു. അരക്ക് മുദ്രവെച്ചു പരിശോധനയ്ക്കായി വടക്കേക്കര സ്കൂളിലേക്ക് അയച്ചു. ഇതെല്ലാം അസിസ്റ്റൻറ് സൂപ്രണ്ട്  കെ പി നാരായണൻ നായരുടെ മുൻപാകെ ബോധ്യപ്പെടുത്തി ചെയ്തിട്ടുള്ളത് ആകുന്നു. ഇതെല്ലാം ഞാൻ കണ്ടു ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് അസിസ്റ്റൻറ് സൂപ്രണ്ട്  ഒപ്പിട്ടു. " (1117  മീനം 13)"  കുരുവിള വശം ഉത്തരക്കടലാസ്  കൊടുത്തയച്ചു  രസീത് വാങ്ങി."
[[പ്രമാണം:Image4567.png|ഇടത്ത്‌|ലഘുചിത്രം|644x644ബിന്ദു]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=== 1.കെ.ഇ. മാമ്മൻ (31 ജൂലൈ, 1921 - 26 ജൂലൈ,2017) ===
[[പ്രമാണം:Image5678.png|ഇടത്ത്‌|ലഘുചിത്രം|480x480ബിന്ദു]]
ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്നു കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ. 1921 ജൂലൈ 31-ന് കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായി ജനിച്ചു. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് അവിടെ ആയിരുന്നു മാമ്മന്റെ ജനനം.[5] തിരുവനന്തപുരം ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്യ്രസമരത്തിനായി വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു.[5] സി. കേശവന്റെ പ്രസംഗങ്ങൾ ആകൃഷ്ഠനായാണ് മാമ്മൻ പൊതുരംഗത്തേക്ക് ഇറങ്ങിയത്. പൊതുരംഗത്തെ നേതാവായി മാറിയതോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർ സി.പി. അദ്ദേഹത്തെ അനുവദിച്ചില്ല. തിരുവനന്തപുരം ആർട്സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ പ്രസംഗിച്ചതോടെ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തായി തൃശ്ശൂർ സെന്റ്. തോമസ് കോളജിൽ ചേർന്ന് ഇന്റർമീഡിയറ്റ് പൂർത്തീയാക്കി. തുടർന്ന് 1940-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ വിദ്യാഭ്യാസത്തിനായി ചേർന്നു.
1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ മദാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഭാരതത്തിലെങ്ങും യുവജനങ്ങൾ പഠനമുപേക്ഷിച്ച് മോചനത്തിനായി ഇറങ്ങുന്ന കാലമായിരുന്നതിനാൽ അന്നത്തെ അണികൾക്കൊപ്പം ചേരാനായിരുന്നു മാമ്മന്റെയും തീരുമാനം. തുടർന്ന് 1943-ൽ നാട്ടിൽ തിരിച്ചെത്തി. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 22-ആമത്തെ വയസിൽ തിരുവല്ലയിലേക്ക് താമസം മാറ്റുകയും തിരുവല്ലയും കോട്ടയവും പ്രവർത്തനകേന്ദ്രമാക്കുകയും ചെയ്തു. ഒടുവിൽ 1996-ലാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളിലും സജീവമായിരുന്നു മാമ്മൻ. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ വച്ച് 2017 ജൂലൈ 26-ന് അന്തരിച്ചു.[5] അവസാനകാലത്ത് നാല് വർഷത്തോളം നെയ്യാറ്റിൻകരയിലെ ആശുപത്രിയിലായിരുന്നു മാമ്മൻ കഴിഞ്ഞിരുന്നത്.
2010 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിനുളള ക്ഷണം സ്വീകരിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് 26-10-2010 ൽ ശ്രീ കെ ഇ മാമ്മൻ എഴുതിയ മറുപടി കത്ത്.
[[പ്രമാണം:Image6789.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Image789.png|നടുവിൽ|ലഘുചിത്രം]]
=== 2. പ്രസന്നകുമാർ തത്ത്വമസി ===
2018 ൽ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച പടയണി കലാകാരൻ.
[[പ്രമാണം:Image89.png|ഇടത്ത്‌|ലഘുചിത്രം|497x497ബിന്ദു]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396386...1500551" എന്ന താളിൽനിന്ന് ശേഖരിച്ചത്