ഗവ. എച്ച് എസ് അതിരാറ്റുകുന്ന് (മൂലരൂപം കാണുക)
17:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022രണ്ടാ
(ചെ.) (വയനാട്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (രണ്ടാ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടായിരത്തി പതിനൊന്നിൽ ആർഎംഎസ് പദ്ധതിയിലുൾപ്പെടുത്തി അതിരാറ്റു കുന്ന് ഗവൺമെന്റ് എൽ പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുമ്പോൾ നിലവിലുള്ള ഓൾഡ് ബ്ലോക്ക് കെട്ടിടവും ഗ്രാമപഞ്ചായത്ത് ബ്ലോക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളുടെ പഠന സൗകര്യത്തിനായി എട്ട് ഒമ്പത് ക്ലാസുകളിലെ പുതിയ ബാച്ച് കുട്ടികൾക്ക് പഠിക്കുന്നതിനായി ഓല ഷെഡ് നിർമ്മിക്കുകയും തുടർന്നുവന്ന rmsa ജില്ലാ പഞ്ചായത്ത് മൂന്നുനില കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനങ്ങൾ,ക്ലാസ് മുറികൾ,ഓഫീസ് തുടങ്ങിയവ മാറുകയുണ്ടായി. ഇന്ന് കമ്പ്യൂട്ടർ ലാബ്, സയൻസ്സ്ലാബ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ടോയ്‌ലറ്റ്, ക ഞ്ഞിപ്പുര പഞ്ചായത്ത് അനുവദിച്ച ഓപ്പൺ സ്റ്റേഡിയം, പ്രീ പ്രൈമറി ക്ലാസ്സ് റൂം, പ്രൈമറി സ്കൂൾ കമ്പ്യൂട്ടർ ലാബ്, തു ടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടി പുൽപ്പള്ളി കേണിച്ചിറ മെയിൻ റോഡ് അരികിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ മുന്നോട്ട് നയിക്കുന്നതിന് ശ്രീ. അജികുമാർ ന്റെ നേതൃത്വത്തിലുള്ള പിടിഎ ഭരണസമിതി ജി വിജയൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള എസ് എം സി എന്നീ വികസന കാര്യ കമ്മിറ്റികൾ ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ബഹുമാനപ്പെട്ട സുൽത്താൻബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ. ഐ സി ബാലകൃഷ്ണൻ എന്നിവരുടെ പൂർണ്ണ സഹകരണത്തിൽ നിരവധിയായ വികസനപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. | |||