ജി യു പി എസ് ഒഞ്ചിയം/പ്രവൃത്തി പരിചയം (മൂലരൂപം കാണുക)
12:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022പാഠ്യേതരപ്രവ൪ത്തനങ്ങൾ
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
(പാഠ്യേതരപ്രവ൪ത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
== പ്രവൃത്തി പരിചയം == | == '''പ്രവൃത്തി പരിചയം''' == | ||
വൈജ്ഞാനികവുമായ മേഖലകളുടെ സമന്വയവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപരിചയവിദ്യാഭ്യാസം അനിവാര്യമാണ്.ഓരോ പ്രവൃത്തിപഠന ക്ലാസിന്റെയും അടിത്തറ മാനവശേഷി വികസനമായിരിക്കണം. തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹികബോധമുള്ള പുതിയ ഒരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളാക്കി പുതിയ തലമുറയെ വാർത്തെടുക്കുന്നതും പ്രവൃത്തിപഠനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളാണ്. | വൈകാരികവും വൈജ്ഞാനികവുമായ മേഖലകളുടെ സമന്വയവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപരിചയവിദ്യാഭ്യാസം അനിവാര്യമാണ്.ഓരോ പ്രവൃത്തിപഠന ക്ലാസിന്റെയും അടിത്തറ മാനവശേഷി വികസനമായിരിക്കണം. തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹികബോധമുള്ള പുതിയ ഒരു തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളാക്കി പുതിയ തലമുറയെ വാർത്തെടുക്കുന്നതും പ്രവൃത്തിപഠനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളാണ്. | ||
സ്കൂളിൽ പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട എല്ലാ പ്രവ൪ത്തനങ്ങളും നടന്നു വരുന്നു. | സ്കൂളിൽ പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട എല്ലാ പ്രവ൪ത്തനങ്ങളും നടന്നു വരുന്നു.<gallery> | ||
പ്രമാണം:16265-work exprnce1.png | |||
പ്രമാണം:16265-work exp3.png | |||
പ്രമാണം:16265-work expce2.png | |||
</gallery> | |||
== സ്കൂൾ പ്രവൃത്തി പരിചയമേള-2019 == | |||
കുട്ടികളുടെ ഉള്ളിലെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കുട്ടികളെ നാളെയുടെ സ്വയം പര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവൃത്തി പരിചയമേള നടത്തി.<gallery> | |||
പ്രമാണം:16265-work exp5.png | |||
പ്രമാണം:16265-work exp4.png | |||
</gallery> | |||
== കൈവല്യം == | |||
സ്വയം പര്യാപ്തതയ്ക്ക് ഒരു തൊഴിൽ അറിവ് എന്ന ലക്ഷ്യത്തോടെ പ്രവൃത്തി പരിചയം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ കൈവല്യം ഓൺലൈൻ-ഓഫ് ലൈൻ പരിശീലനം നൽകിവരുന്നു.<gallery> | |||
പ്രമാണം:16265-kaivalyam1.png | |||
പ്രമാണം:16265-kaivalyam2.png | |||
പ്രമാണം:16265-kaivalyam3.png | |||
പ്രമാണം:16265-kaivalyam4.png | |||
</gallery> |