"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 99: | വരി 99: | ||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
<div style="font-size:0.8em;margin:0em 0;text-align: |

ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള

ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള

വരി 109: | വരി 109: | ||

മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍...................

മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍...................

{| style="width:100%; background:#00BFFF; margin-top:0em; border:0px solid #3C55FC; text-align:center;padding:1px;" | |||

[[File:25088 Krishi0.jpg|thumb|നിലമെരുക്കല്|100x100px]] | |||

[[File:25088 Krishi1.jpg|thumb|കട്ടപൊട്ടിക്കല്|100x100px]] | |||

[[File:25088 Krishi3.jpg|thumb|വളംചേര്‍ക്കല്‍|100x100px]] | |||

[[File:25088 Krishi4.jpg|thumb|വിത്തെറിയല്‍|100x100px]] | |||

[[File:25088 Krishi5.jpg|thumb|ഞാറുപറിക്കല്‍|100x100px]] | |||

[[File:25088 Krishi6.jpg|thumb|ഞാറുനടല്‍|100x100px]] | |||

[[File:25088 Krishi7.jpg|thumb|കളപറിക്കല്‍|100x100px]] | |||

ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് | ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് | ||
നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു.

| നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു.

{|style="width:100%; background:#00BFFF; margin-top:0em; border:0px solid #3C55FC; text-align:center;padding:1px;" | |||

[[File:25088 Krishi9.jpg|thumb|കറ്റശേഖരിക്കല്|100x100px]] | |||

[[File:25088 Krishi10.jpg|thumb|കറ്റശേഖരിക്കല്|100x100px]] | |||

[[File:25088 Krishi11.jpg|thumb|മെതിക്കല്‍|100x100px]] | |||

[[File:25088 Krishi12.jpg|thumb|നല്ല്പാറ്റല്|100x100px]] | |||

[[File:25088 Krishi13.jpg|thumb|നെല്ല്ശേഖരിക്കല്|100x100px]] | |||

== യാത്രാസൗകര്യം == | == യാത്രാസൗകര്യം == |
21:35, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര | |

വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2016 | 25088 |
ആമുഖം
1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള് എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്പ്രവര്ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.1998ല്‍ ഈ വിദ്യാലയം ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന് എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്സിയായിമാറി.
മുന്‍പേ നയിച്ചവര്‍
സാരഥികള്‍

പ്രധാനാദ്ധ്യാപകര്‍

സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള സ്ക്കൂളലെ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള എല്ലാ വര്‍ഷവും നടത്തി വരുന്നു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകള്‍ ഇതിന് നേതൃത്വം നല്കുന്നു. | |||||||||
ചിത്രചിറകിലേറി കാര്‍ഡിനലിലെ കുരുന്നുകള്‍.... വിവിധ ക്ലാസ്സുകളില്‍ നിന്ന് ചിത്രകലയില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ഒരുമിച്ച് കൂട്ടി എറണാകുളം ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്രകലാ അദ്ധ്യാപകന് ഫ.എബി എടശ്ശേരിയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം നടത്തി.കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ചിത്രപ്രദര്‍ശനം "ആത്മ്യ"ഉദ്ഘാടനം ചെയ്തു. | |||||||||
മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍...................
ഗ്രീന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ മുറ്റത്ത് നെല്ലല്‍ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വര്‍ഷവും മാറി മാറി നടത്തുന്നു. |

യാത്രാസൗകര്യം
വഴികാട്ടി
മേല്‍വിലാസം
കാര്‍ഡിനല്‍ എച്ച്.എസ്.തൃക്കാക്കര; |
{{#multimaps: 10.034624, 76.333841 | width=600px |zoom=16|}} |