"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:911009 നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ്.jpg|thumb|'നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് ]] | [[പ്രമാണം:911009 നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ്.jpg|thumb|'നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് ]] | ||
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിന്റെയും ഓർക്കാട്ടേരി ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്ത നേതൃത്വത്തിൽ '''നിരാമയ''' എന്ന പേരിൽ സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് നടത്തപ്പെട്ടു. ഉദ്ഘാടന പരിപാടിയിൽ പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർ, മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ.സുഷാന്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് സാർത്ഥകമായി. | കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിന്റെയും ഓർക്കാട്ടേരി ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്ത നേതൃത്വത്തിൽ '''നിരാമയ''' എന്ന പേരിൽ സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് നടത്തപ്പെട്ടു. ഉദ്ഘാടന പരിപാടിയിൽ പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർ, മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ.സുഷാന്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് സാർത്ഥകമായി. | ||
=='''ലഹരി വിരുദ്ധ ബോധവൽക്കരണ പൊതു സദസ്സ്'''== | |||
[[പ്രമാണം:911009 ലഹരി വിരുദ്ധ ബോധവൽക്കരണ പൊതു സദസ്സ്.jpg|thumb|left|ലഹരി വിരുദ്ധ ബോധവൽക്കരണ പൊതു സദസ്സ്|170px]] | |||
<p style="text-align:justify">ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കപ്പെടുന്നു. കുട്ടികളിലും കൗമാരക്കാരിലും വളർന്നു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു ലഹരി വിരുദ്ധ ബോധവത്കരണ പൊതു സദസ്സ് സംഘടിപ്പിക്കപ്പെട്ടു. പരിപാടി പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർഉദ്ഘാടനം ചെയ്തു. |
10:07, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ്
![](/images/thumb/6/60/911009_%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AF_-_%E0%B4%B8%E0%B5%97%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AF_%E0%B4%86%E0%B4%AF%E0%B5%81%E0%B5%BC%E0%B4%B5%E0%B5%87%E0%B4%A6_%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D.jpg/300px-911009_%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AF_-_%E0%B4%B8%E0%B5%97%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%AF_%E0%B4%86%E0%B4%AF%E0%B5%81%E0%B5%BC%E0%B4%B5%E0%B5%87%E0%B4%A6_%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D.jpg)
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിന്റെയും ഓർക്കാട്ടേരി ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്ത നേതൃത്വത്തിൽ നിരാമയ എന്ന പേരിൽ സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് നടത്തപ്പെട്ടു. ഉദ്ഘാടന പരിപാടിയിൽ പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർ, മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ.സുഷാന്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് സാർത്ഥകമായി.
ലഹരി വിരുദ്ധ ബോധവൽക്കരണ പൊതു സദസ്സ്
![](/images/thumb/e/e5/911009_%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81_%E0%B4%B8%E0%B4%A6%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.jpg/170px-911009_%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81_%E0%B4%B8%E0%B4%A6%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.jpg)
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കപ്പെടുന്നു. കുട്ടികളിലും കൗമാരക്കാരിലും വളർന്നു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു ലഹരി വിരുദ്ധ ബോധവത്കരണ പൊതു സദസ്സ് സംഘടിപ്പിക്കപ്പെട്ടു. പരിപാടി പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർഉദ്ഘാടനം ചെയ്തു.