"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ആർട്‌സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

09:00, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരമായ സർഗ്ഗശേഷി വളർത്തിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ സ്കൂൾ തലത്തിൽ കലോത്സവം നടത്തുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ കഴിവുകൾ മനസ്സിലാക്കി അവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുവാൻ ഞങ്ങളുടെ അദ്ധ്യാപകർ വളരെയേറെ ശ്രദ്ധിക്കാറുണ്ട്.