"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/കൊറോണ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/കൊറോണ ? എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/കൊറോണ ? എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ എന്നൊരു മഹാവ്യാധി
ചൈനയിൽ നിന്നും വന്നല്ലോ
ഭയന്ന് വിറച്ചു ലോകം അടച്ചുപൂട്ടി രാജ്യങ്ങൾ
വീട്ടിൽ ഇരിപ്പായി ജനങ്ങൾ
മാസ്ക് ഉപയോഗം ശീലമാക്കാം
കൈകഴുകൽ ശീലമാക്കാം
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
എന്നതോർത്തു ജീവിക്കാം ...
 

തീർത്ഥ D അനീഷ്
4 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത