"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:

അഞ്ചരക്കണ്ടിയിലെ ഭൂമി സർവേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി '''ഇന്ത്യയിലെ ആദ്യത്തെ സബ്രജിസ്ട്രാർ ഓഫീസ്''' അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. '''കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘത്തിൽ''' 1914 ഫെബ്രുവരി 2-ന് റോബർട്ട് എഡ്വേർഡ് ബ്രൌൺ ആദ്യ അംഗമായി സ്ഥാപിതമായി.

[[പ്രമാണം:Reg office13057.jpeg|പകരം=ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ്|നടുവിൽ|ലഘുചിത്രം|384x384ബിന്ദു|'''ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ്''' ]]
ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ബ്രൌൺ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയിൽ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌൺ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാർ അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിച്ച '''ചക്കരക്കൽ-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട്''' എന്നീ റോഡുകൾ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തിൽ വികസനനാഴികക്കല്ലുകളാണ്. 1943-ൽ ബ്രൌൺ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാർഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ൽ '''ക്രെയ്ഗ് ജോൺസ്''' എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി.  

== '''അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്''' ==

വരി 38: വരി 38:
* മാമ്പ സെൻട്രൽ എൽപി സ്കൂൾ
* മാമ്പ സെൻട്രൽ എൽപി സ്കൂൾ

* കണ്ണൂർ ഡെന്റൽ കോളേജ്
* കണ്ണൂർ ഡെന്റൽ കോളേജ്  
* കോളേജ് ഓഫ് നഴ്സിംഗ് -കണ്ണൂർ മെഡിക്കൽ കോളേജ്

* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475414...1475700" എന്ന താളിൽനിന്ന് ശേഖരിച്ചത്