"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Place name13057.jpeg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]
= '''<nowiki/>'അഞ്ചരക്കണ്ടി' എൻ്റെ ഗ്രാമം''' =
= '''<nowiki/>'അഞ്ചരക്കണ്ടി' എൻ്റെ ഗ്രാമം''' =
കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം ആണ് [https://en.wikipedia.org/wiki/Anjarakkandy അഞ്ചരക്കണ്ടി.] അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയാണ് ഇത്. അഞ്ചരക്കണ്ടി പുഴയുടെ തീരാത്ത സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പുഴയോടൊപ്പം തന്നെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാർ ഓഫീസ്, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടവും എന്നിവ മൂലം അഞ്ചരക്കണ്ടി പ്രസിദ്ധമാണ്.
കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ഗ്രാമം ആണ് [https://en.wikipedia.org/wiki/Anjarakkandy അഞ്ചരക്കണ്ടി.] അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയാണ് ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പുഴയോടൊപ്പം തന്നെ പ്രസിദ്ധമാണ്. ഇന്ത്യയിലെ ആദ്യത്തെ സബ്-രജിസ്ട്രാർ ഓഫീസ്, ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം എന്നിവ മൂലം അഞ്ചരക്കണ്ടി പ്രസിദ്ധമാണ്.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
  മൈസൂർ രാജാവായിരുന്ന '''ഹൈദരാലി''' മലബാർ ആക്രമിച്ചപ്പോൾ, കോലത്തിനാട് വാണിരുന്ന വടക്കിളംകൂർ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാർക്ക് രക്ഷ നൽകുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നൽകാം എന്ന് ഏറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകാതെ വന്നപ്പോൾ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാർ ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകി. 1799-ൽ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവർ അഞ്ചു കണ്ടികൾ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയിൽ സാധനങ്ങൾ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാർ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തിൽ പിൽക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി.
  മൈസൂർ രാജാവായിരുന്ന '''ഹൈദരാലി''' മലബാർ ആക്രമിച്ചപ്പോൾ, കോലത്തിനാട് വാണിരുന്ന വടക്കിളംകൂർ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാർക്ക് രക്ഷ നൽകുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നൽകാം എന്ന് ഏറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകാതെ വന്നപ്പോൾ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാർ ഈസ്റ്റിന്ത്യാ കമ്പനിക്ക് നൽകി. '''1799-ൽ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവർ അഞ്ചു കണ്ടികൾ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയിൽ സാധനങ്ങൾ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാർ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തിൽ പിൽക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി.'''

== '''അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടവും, നാടിൻറെ നാൾവഴികളും'''  ==
== '''അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടവും, നാടിൻറെ നാൾവഴികളും'''  ==
വരി 12: വരി 14:
'''1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു'''. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്.  

അഞ്ചരക്കണ്ടിയിലെ ഭൂമി സർവേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി '''ഇന്ത്യയിലെ ആദ്യത്തെ സബ്രജിസ്ട്രാർ ഓഫീസ്''' അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. '''കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം''' 1914 ഫെബ്രുവരി 2-ന് റോബർട്ട് എഡ്വേർഡ് ബ്രൌൺ ആദ്യ അംഗമായി സ്ഥാപിതമായി.
അഞ്ചരക്കണ്ടിയിലെ ഭൂമി സർവേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി '''ഇന്ത്യയിലെ ആദ്യത്തെ സബ്രജിസ്ട്രാർ ഓഫീസ്''' അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. '''കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘത്തിൽ''' 1914 ഫെബ്രുവരി 2-ന് റോബർട്ട് എഡ്വേർഡ് ബ്രൌൺ ആദ്യ അംഗമായി സ്ഥാപിതമായി.
 
[[പ്രമാണം:Reg office13057.jpeg|പകരം=ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ്|നടുവിൽ|ലഘുചിത്രം|384x384ബിന്ദു|'''ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാർ ഓഫീസ്''' ]]
ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ബ്രൌൺ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയിൽ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌൺ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാർ അവരുടെ ആവശ്യങ്ങൾക്കായി നിർമ്മിച്ച '''ചക്കരക്കൽ-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട്''' എന്നീ റോഡുകൾ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തിൽ വികസനനാഴികക്കല്ലുകളാണ്. 1943-ൽ ബ്രൌൺ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാർഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ൽ '''ക്രെയ്ഗ് ജോൺസ്''' എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി.  

== '''അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്''' ==
== '''അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്''' ==
പഴയ ചിറക്കൽ താലൂക്കിൽപെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് രൂപവൽക്കരിച്ച പഞ്ചായത്താണ് '''അഞ്ചരക്കണ്ടി പഞ്ചായത്ത്.''' ഉയർന്നു പരന്ന കുന്നിൻപ്രദേശങ്ങളും ചെരിവുകളും ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി.  
പഴയ ചിറക്കൽ താലൂക്കിൽപെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് രൂപവൽക്കരിച്ച പഞ്ചായത്താണ് '''അഞ്ചരക്കണ്ടി പഞ്ചായത്ത്.''' ഉയർന്നു പരന്ന കുന്നിൻപ്രദേശങ്ങളും, ചെരിവുകളും, ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും, വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി.  

അഞ്ചരക്കണ്ടിയിൽ 1942-ൽ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരിൽ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള '''ശ്രീനാരായണജ്ഞാനപ്രദായനി വായനശാല'''യിൽ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേർന്നത് ഇവിടെ വച്ചാണ്. 1957 ജൂൺ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവർത്തകർ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്.  

വരി 27: വരി 29:

== '''അഞ്ചരക്കണ്ടിപ്പുഴ''' ==
== '''അഞ്ചരക്കണ്ടിപ്പുഴ''' ==
അങ്ങ് വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ 44 കിമീ ഒഴുകി ഒടുവിൽ അറബിക്കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു.
അങ്ങ് വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ 48 കിമീ ഒഴുകി ഒടുവിൽ അറബിക്കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു.  
 
2006ൽ സ്ഥാപിതമായ കണ്ണൂർ മെഡിക്കൽ കോളേജിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ കണ്ണൂർ ഡെന്റൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2010 ൽ സ്ഥാപിതമായി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ - കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ ഒന്ന്.

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
വരി 38: വരി 38:
* മാമ്പ സെൻട്രൽ എൽപി സ്കൂൾ
* മാമ്പ സെൻട്രൽ എൽപി സ്കൂൾ

* കണ്ണൂർ ഡെന്റൽ കോളേജ്
* കണ്ണൂർ ഡെന്റൽ കോളേജ്  
* കോളേജ് ഓഫ് നഴ്സിംഗ് -കണ്ണൂർ മെഡിക്കൽ കോളേജ്
* കോളേജ് ഓഫ് നഴ്സിംഗ് -കണ്ണൂർ മെഡിക്കൽ കോളേജ്
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്
വരി 44: വരി 44:
* കണ്ണൂർ മെഡിക്കൽ കോളേജ്
* കണ്ണൂർ മെഡിക്കൽ കോളേജ്
* അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് കാമ്പസ്  
* അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് കാമ്പസ്  
2006ൽ സ്ഥാപിതമായ കണ്ണൂർ മെഡിക്കൽ കോളേജിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ കണ്ണൂർ ഡെന്റൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2010 ൽ സ്ഥാപിതമായി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ - കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ ഒന്നാണ്.

== '''ഗതാഗതം''' ==
== '''ഗതാഗതം''' ==
വരി 52: വരി 53:
'''<u>വ്യോമ ഗതാഗതം:</u>''' കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മട്ടന്നൂരിൽ വിമാനത്താവളങ്ങളുണ്ട്, അഞ്ചരക്കണ്ടി ടൗണിൽ നിന്ന് 9 കിലോമീറ്റർ അകലെ, മംഗലാപുരം, കോഴിക്കോട്. അവയെല്ലാം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാണെങ്കിലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്ക് മാത്രമേ നേരിട്ടുള്ള വിമാനങ്ങൾ ലഭ്യമാകൂ.

=== കടപ്പാട്: https://en.wikipedia.org/wiki/Anjarakkandy, https://m.facebook.com/story.php?story_fbid=259560987514398&id=258262850977545&scmts=scwsplos ===
== '''<u>കടപ്പാട്</u>''' ==
<blockquote>https://en.wikipedia.org/wiki/Anjarakkandy
 
https://m.facebook.com/story.php?story_fbid=259560987514398&id=258262850977545&scmts=scwsplos
<nowiki/></blockquote>
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464784...1475700" എന്ന താളിൽനിന്ന് ശേഖരിച്ചത്