"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹൈസ്കൂൾ (മൂലരൂപം കാണുക)
17:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ചെറിയ തിരുത്താണ്
(പുതിയ താളിലേക്ക് മാറ്റി) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
(ചെറിയ തിരുത്താണ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''''<u><big>ഹൈസ്കൂൾ യുപി വിഭാഗങ്ങളിലെ തനതു പ്രവർത്തനങ്ങൾ</big></u>''''' | |||
'''''എൽ എസ് എസ് ,യൂ എസ് എസ് മത്സര പരീക്ഷകൾക്കുള്ള ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.''''' | |||
'''എൻ എം എം എസ് മത്സര പരീക്ഷയ്ക്ക് വേണ്ടി ക്ലാസ്സുകളും മാതൃക പരീക്ഷകളും നടത്തിവരുന്നു.''' | |||
'''''എസ് എസ് എൽ സി പരീക്ഷയോടു അനുബന്ധിച്ചു വിവിധ സ്കൂളുകളിലെ കുട്ടികൾക്കായി പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ സ്കൂളിലെ അധ്യാപകർ ക്ലാസുകൾ എടുത്തു .''''' | |||
'''ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന 50 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോണും പത്തോളം കുട്ടികൾക്ക് ടി വി യും വാങ്ങി നൽകി .''' | |||
'''''കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറിയിൽ നിന്നും രക്ഷിതാക്കൾ വഴി പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു.''''' | |||
= '''പഠനക്കളരി''' = | |||
'''അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്''' | |||
'''''<br />''''' | |||