"സംവാദം:ജി.എൽ.പി.എസ്. വിളബ്ഭാഗം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂട്ടുകാരോട് ഒരു വാക്ക്)
(ചെ.) (GLPSVILABHAGOM42225 എന്ന ഉപയോക്താവ് സംവാദം:ജി.എൽ.പി.എസ്.വിളഭാഗം/അക്ഷരവൃക്ഷം എന്ന താൾ സംവാദം:ജി.എൽ.പി.എസ്. വിളബ്ഭാഗം/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  <big><big><big>ഈ കാലവും കടന്നുപോകും</big> <big></big>
   
<big>എന്തൊരു അഹങ്കാരം ആയിരുന്നു മനുഷ്യന് .പണമുണ്ടെങ്കിൽ എന്തിനെയും വിലയ്ക്ക് വാങ്ങാമെന്ന അഹങ്കാരം.ആശുപത്രി കിടക്കയിൽ തൊട്ടപ്പുറത്തു കിടക്കുന്ന പിച്ചക്കാരനും താനും കഴിക്കുന്നത് ഒന്നാണെന്ന് അറിയുമ്പോൾ എവിടെയോ ഓടി ഒളിക്കുന്ന അഹങ്കാരം .കൈയിൽ പണമുണ്ടായിട്ടും ഇഷ്ടമുള്ള ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ .ജാതിയും മതവും ഏതായാലും എല്ലാവരും ഒരു ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിക്കുന്നു .പക്ഷെ ഒന്നോർക്കുക വൈറസെ,നിന്നെ പേടിച്ചു ഒന്നായ നമ്മൾ ആ ഒരുമ വച്ച് നിന്നെ തുരത്തും .കൈ കോർക്കാനേ കഴിയാതെ ഉള്ളു .മനസ് കോർക്കാൻ ഞങ്ങൾക്ക് കഴിയും .ഈ കാലവും കടന്നു പോകും കൂട്ടുകാരെ .</big>
 
{{BoxBottom1
#തിരിച്ചുവിടുക [[ജി.എൽ.പി.എസ്.വിളഭാഗം/അക്ഷരവൃക്ഷം/ഈ കാലവും കടന്നുപോകും]]
| പേര്= നസ്‌രിയ
| ക്ലാസ്സ്=  3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി .എൽ .പി .എസ് വിളഭാഗം
| സ്കൂൾ കോഡ്= 42225
| ഉപജില്ല=  വർക്കല
| ജില്ല=  തിരുവനന്തപുരം
| തരം=ലേഖനം
| color= 3
}}

17:05, 29 ജനുവരി 2022-നു നിലവിലുള്ള രൂപം