"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യോതര പ്രവർത്തനങ്ങൾ/സ്ക്കൂൾ കാമ്പസ് നോവൽ-"ഇലകൾ പച്ച"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താൾ)
 
വരി 1: വരി 1:
=== "ഇലകൾ പച്ച” -കേരളത്തിലെ ആദ്യത്തെ സ്കൂൾ കാമ്പസ് നോവൽ ===

'''വയനാട് ജില്ലയിലെ തരിയോട് ഹയർസെക്കണ്ടറി സ്കൂൾ പത്താംക്ലാസുകാരായ പന്ത്രണ്ട് പേർ ചേർന്ന് എഴുതിയ ആദ്യ സ്കൂൾകാമ്പസ് നോവൽ "ഇലകൾ പച്ച”, 2008 മാർച്ചിൽ പ്രശസ്ത സാഹിത്യകാരൻ ഡോ.അമ്പികാസുധൻ മാങാട് പ്രകാശനം ചെയ്തു.വിദ്യാർത്ഥികളായ രഞ്ജന.കെ.എൻ, എെശ്വര്യസുരേഷ്, അപർണ്ണ.വി.എസ്, അപ്പു മാർട്ടിൻ ബേബി, ജിൻസ്ജോസഫ്, അഖില.കെ, ശിൽപ ഷൈജു, റിൻഷ.ഇ.എൻ, അസ്മ.സിഎച്ച്, സനിത.എ.ടി, കാവ്യ ചന്ദ്രൻ, ജിഗിൽജനാർദ്ദനൻ എന്നിവരാണ് നോവലിന്റെ സൃഷ്ടാക്കൾ. സ്കൂളിലെ മലയാളം അധ്യാപകരായ ബാബു.ടി, ഉഷ കുനിയിൽ, സോമൻ കടലൂർ എന്നിവരാണ് ഇ ചരിത്രനേട്ടത്തിന് കുട്ടികൾക്ക് വഴികാട്ടിയായത്‍. സ്കൂൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മാസങ്ങൾ നീണ്ട അണിയറ പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപിക പി.എം.റോസ്‍ലി, മറ്റ് അധ്യാപകർ, പി.ടി.എ‍ അംഗങ്ങൾ എന്നിവരുടെ നിസീമ പിൻന്തുണകൂടി ആയപ്പോൾ തരിയോട് ഹയർസെക്കണ്ടറി സ്കൂൾ ഒരു ചരിത്രനേട്ടത്തിന്റെ ഭാഗമായി'''

[[പ്രമാണം:15019 Ilakal pacha.jpeg|ലഘുചിത്രം|ഇലകൾ പച്ച-പുസ്തകം]]

=== "ഇലകൾ പച്ച” -ഭീമ ബാലസാഹിത്യ അവാർഡ് നേടി ===

'''തരിയോട് ഹയർസെക്കണ്ടറി സ്കൂൾ പത്താംക്ലാസുകാരായ പന്ത്രണ്ട് പേർ ചേർന്ന് എഴുതിയ ആദ്യ സ്കൂൾകാമ്പസ് നോവൽ "ഇലകൾ പച്ച” - 2010 ലെ കുട്ടികളുടെ രചനക്കുള്ള ഭീമാ ബാലസാഹിത്യ അവാർഡിന് അർഹമായി.'''

[[പ്രമാണം:15019 Bheema Award.jpeg|ലഘുചിത്രം|ഭീമ ബാലസാഹിത്യ അവാർഡ്]]
559

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471568" എന്ന താളിൽനിന്ന് ശേഖരിച്ചത്