Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1

| | തലക്കെട്ട്= എനിക്കും പറയാനുണ്ട്

| | color= 3

| 'ഞാൻ കൊറോണ'

| ഓ..... ഈ പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾ ഓടി ഒളിക്കുക ഇല്ലേ

| ഹേ.... മനുഷ്യ

| ഞാൻ ഒന്ന് ചോദിച്ചോട്ടെ

| അഹങ്കാരത്തിൽ മതിച്ചു നടന്ന നീ തന്നെ എന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്. നീ ശക്തൻ ആണെന്നും നിനക്ക് ഒന്നിനെയും പേടിക്കേണ്ട എന്നും നീ ചിന്തിച്ചു.

| നിന്നെ സർവ്വംസഹയായ ഭൂമിപോലും പേടിച്ചു. അപ്പോഴേക്കും നീ അഹങ്കാരത്തിന്റെ കൊടുമുടി കയറി.

| ഇപ്പോൾ..... ഈ വേളയിൽ എന്നെ പേടിച്ച് നീ മുഖംമറച്ച് വീടിനുള്ളിലേക്ക് വലിയുമ്പോൾ തിരിച്ചറിയുക നീ ഉയർത്തിവിട്ട പുകപടലങ്ങൾ നിന്ന അന്തരീക്ഷം സ്വതന്ത്രമായി. മണ്ണും പുഴയും നദിയും കാടും നിന്റെ ശല്യമില്ലാതെ ശാന്തതയും ശുദ്ധതയും വീണ്ടെടുത്തു. ഭൂമിയിലെ സകല ജീവജാലങ്ങളും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നു.

| അൽപ്പകാലം നിന്നെ ഭയപ്പെടുത്തിയ എന്നെ നീ സ്നേഹിക്കുമോ?

| ഇനി ഒന്ന് ചിന്തിച്ചു നോക്കൂ ഇക്കാലമത്രയും നിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഭീഷണിക്കും വംശജരായ ജീവിക്കേണ്ടിവന്ന ജീവജാലങ്ങളെ പറ്റി. മണ്ണിനെയും മനസ്സിനെയും വായുവിനെയും ജലത്തെയും നിന്നെ നിലനിർത്തുന്ന സർവതിനെയും പറ്റി. ഇനിയെങ്കിലും ഈ ഭൂമിയുടെ അവകാശി നീ മാത്രമല്ല എന്ന് തിരിച്ചറിയൂ.

| അഹങ്കാരവും ധാർഷ്ട്യവും ഉപേക്ഷിക്കൂ....

| നിന്റെ നിയമമനുസരിച്ച് ഭൂമിയുടെ നിയമമനുസരിച്ച് നീ ജീവിക്കൂ.

| {{BoxBottom1

| | പേര്= ശബരി.എം.നാഥ്

| | ക്ലാസ്സ്= 8F

| | പദ്ധതി= അക്ഷരവൃക്ഷം

| | വർഷം=2020

| | സ്കൂൾ= ജി.എച്ച്.എസ്.എസ്. നാവായിക്കുളം

| | സ്കൂൾ കോഡ്= 42304

| | ഉപജില്ല= കിളിമാനൂർ

| | ജില്ല= തിരുവനന്തപുരം

| | തരം= ലേഖനം

| | color= 5

| {{Verified1|name=sheebasunilraj| തരം=ലേഖനം }}

14:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം