"റവ. സി.വെർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (33025 എന്ന ഉപയോക്താവ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/റവ. സി.വെർജീനിയ എന്ന താൾ റവ. സി.വെർജീനിയ എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

13:42, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

SR.VIRGINIA

1934 ൽ മൗണ്ട് കാർമ്മൽ സ്‌കൂൾ തേർഡ് ഫോം (VII th STD )വരെ ഉയർത്തിയത് മുതൽ സ്‌കൂളിന്റെ പ്രധാന അധ്യാപികയും സാരഥിയുമായിരുന്നു സി .വെർജീനിയ .ഒരു ഓല കെട്ടിടത്തിൽ അകെ 35 കുട്ടികൾ മാത്രമേ അന്ന് വിദ്യാർഥികളാണ് ഉണ്ടായിരുന്നുള്ളു .വളരെ സമ്പന്ന കുടുംബത്തിൽ നിന്ന് വന്നസിസ്റ്റർ വെർജീനിയ കുട്ടികളുടെ ഉന്നമനത്തിനായി സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി സ്‌കൂൾ കെട്ടിടം നവീകരിക്കുകയും കുട്ടികളെ സാമ്പത്തീകമായി സഹായിക്കുകയും ചെയ്തു പോന്നു .നീണ്ട 36 മൗണ്ട് കർമ്മലിനെ നയിച്ച സിസ്റ്റർ സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ആണിക്കല്ലാണ് എന്ന് തന്നെ വിശേഷിപ്പിക്കാം

"https://schoolwiki.in/index.php?title=റവ._സി.വെർജീനിയ&oldid=1468595" എന്ന താളിൽനിന്ന് ശേഖരിച്ചത്