"സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങള്‍വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങള്‍ വിദ്യാലയത്തിനുണ്ട്.


കമ്പ്യൂട്ടര്‍ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റര്‍,സ്കനര്‍, മറ്റ്  സൊഉ ര്യ് ങ്ങള്‍ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടര്‍ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റര്‍,സ്കനര്‍, മറ്റ്  സൊഉ ര്യ് ങ്ങള്‍ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

05:45, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ
വിലാസം
സെന്റ്റ് ജൊസഫ്സ് ഹൈസ്കൂള്‍ കൂളത്തൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2016Jayesh.itschool



മല്ലപ്പള്ളിതാലൂക്കിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.ചങ്ങനാശ്ശേരിഅതിരൂപതയുടെകീഴിലുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള മികവിനാല്‍ എക്കാലവും പ്റകീര്‍ത്തിക്കപ്പെടുന്നു.

ചരിത്രം

1964 മെയില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങള്‍ വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റര്‍,സ്കനര്‍, മറ്റ് സൊഉ ര്യ് ങ്ങള്‍ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശ്ശേരിഅതിരൂപതകോര്‍പ്പറേറ്റ്മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 

നിലവില്‍ 97വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടത്തിനുവേണ്ടി റെവ. ഫാ.മാത്യു നടമുഖത്ത് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ലോക്കല്‍ മാനേജറായി റെവ. ഫാ.ജോസഫ് മുളവന പ്രവര്‍ത്തിച്ചുവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964 - 1973 വക്കന്‍. എം.വര്‍ഗീസ്
1973-1983 ടി.ജെ.അന്നമ്മ
1984-1986 ഷീലാമ്മ വര്‍ഗീസ്
1986-1993 എന്‍.സി.ചാക്കോ
1993-1997 ANIAMMA JOSEPHKUNJU
1997-1998 SELINAMMA DEVASIA
1998-2000 LUCYKUTTY DOMINIC
2000-2002 ALEYAMMA GEORGE
2002-2004 ROSAMMA JOSEPH
2004-2008 ANIAMMA P.M
‍2009-11 അല്‍സമ്മ ജൊസഫ്
2012-14 കെ ,ജെ .ജെയിംസ്
2014-2016 JOB THOMAS
2016- RAJU JOSEPH -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജെനി ജൊയി അത്ല്ററ്

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.