"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് രക്ഷനേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് രക്ഷനേടാം എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്ന് രക്ഷനേടാം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
'<p> കൊറോണ ലോകം മുഴുവനും വളരെ വേഗം പരക്കുകയാണ്.നിപ്പ പോലെ കൊറോണയെയും കേരളത്തിൽ നിന്ന് തുരത്തണം. കൊറോണ പരക്കാതിരിക്കാൻ നമുക്ക് സർക്കാർ പറയുന്നത് പോലെ അനുസരിക്കണം. </p>                
 
  <p> നമ്മൾ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തേക്ക് അധികം ഇറങ്ങുന്നതും, ടൂർ പോകുന്നതും എല്ലാം കുറക്കുക. കല്ല്യാണങ്ങളും, ആളുകൾ കൂടുന്ന സ്ഥലത്തേക്ക് പോകുന്നതും കുറക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക. ഇടക്കിടക്ക് ഹാൻ്റ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ഒരു മണിക്കൂറിൽ ഒരു പ്രാവിശ്യമെങ്കിലും കൈകൾ കഴുകുക. ഇങ്ങനെ ചെയ്ത് കൊറോണയെ തുരത്തി ഇന്ത്യയെ നമുക്ക് രക്ഷിക്കാം. </p>
                     
  <p>   കൊറോണ ലോകം മുഴുവനും വളരെ വേഗം പരക്കുകയാണ്.നിപ്പ പോലെ കൊറോണയെയും കേരളത്തിൽ നിന്ന് തുരത്തണം. കൊറോണ പരക്കാതിരിക്കാൻ നമുക്ക് സർക്കാർ പറയുന്നത് പോലെ അനുസരിക്കണം. </p>
  <p> നമ്മൾ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തേക്ക് അധികം ഇറങ്ങുന്നതും, ടൂർ പോകുന്നതും എല്ലാം കുറക്കുക. കല്ല്യാണങ്ങളും, ആളുകൾ കൂടുന്ന സ്ഥലത്തേക്ക് പോകുന്നതും കുറക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക. ഇടക്കിടക്ക് ഹാൻ്റ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ഒരു മണിക്കൂറിൽ ഒരു പ്രാവിശ്യമെങ്കിലും കൈകൾ കഴുകുക. ഇങ്ങനെ ചെയ്ത് കൊറോണയെ തുരത്തി ഇന്ത്യയെ നമുക്ക് രക്ഷിക്കാം. </p>
    
വരി 22: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം= ലേഖനം}}

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയിൽ നിന്ന് രക്ഷനേടാം
'

കൊറോണ ലോകം മുഴുവനും വളരെ വേഗം പരക്കുകയാണ്.നിപ്പ പോലെ കൊറോണയെയും കേരളത്തിൽ നിന്ന് തുരത്തണം. കൊറോണ പരക്കാതിരിക്കാൻ നമുക്ക് സർക്കാർ പറയുന്നത് പോലെ അനുസരിക്കണം.

നമ്മൾ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തേക്ക് അധികം ഇറങ്ങുന്നതും, ടൂർ പോകുന്നതും എല്ലാം കുറക്കുക. കല്ല്യാണങ്ങളും, ആളുകൾ കൂടുന്ന സ്ഥലത്തേക്ക് പോകുന്നതും കുറക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക. ഇടക്കിടക്ക് ഹാൻ്റ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ഒരു മണിക്കൂറിൽ ഒരു പ്രാവിശ്യമെങ്കിലും കൈകൾ കഴുകുക. ഇങ്ങനെ ചെയ്ത് കൊറോണയെ തുരത്തി ഇന്ത്യയെ നമുക്ക് രക്ഷിക്കാം.

ആര്യനന്ദ കെ എസ്
4 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം