"ജി.എച്ച്.എസ്.എസ്. കോറോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
* <big>വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ  രചന, ഫോട്ടോഗ്രഫി, അനുഭവക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചു.</big>

*  
*  
 
<gallery>
'''<big>ശാസ്ത്രരംഗം</big>'''
പ്രമാണം:13088souhrida2.jpg
പ്രമാണം:13088souhrida5.jpg
പ്രമാണം:13088souhrida4.jpg
പ്രമാണം:13088souhrida6.jpg
പ്രമാണം:13088souhrida3.jpg
പ്രമാണം:13088souhrida1.jpg
</gallery>'''<big>ശാസ്ത്രരംഗം</big>'''
[[പ്രമാണം:13088sasthrarangam2.jpg|ലഘുചിത്രം|162x162ബിന്ദു|കാർത്തിക മനോജ്]]

<big>2021 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രരംഗം സ്കൂൾ തല മത്സരങ്ങൾ നടന്നു. അൻപതോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രാദേശിക ചരിത്ര രചന, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര ക്കുറിപ്പ്, ശാസ്ത്രലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം, വീട്ടിൽ ഒരു പരീക്ഷണം എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. വിജയികളായവർ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 9സി-യിലെ കാർത്തിക മനോജിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.</big>

വരി 59: വരി 65:

<big>2020-2021  അധ്യയന വർഷം ജൂൺ മാസത്തിൽ 50 പേരടങ്ങുന്ന ഊർജ ക്ലബ് രൂപീകരിച്ചു. കൊറോണ എന്ന മാഹാമാരിയുടെ പ്രത്യേക സാഹചര്യം കാരണം ക്ലബ് പ്രവർത്തനങ്ങളെല്ലാം ഒാൺ ലൈൻ വഴിയാണ് സംഘടിപ്പിച്ചത്. Smart Energy Program (SEP)‍യുടെ നേതൃത്വത്തിൽ ‘ഊർജോത്സവം-2021’ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാ ഫി, വീഡിയോഗ്രാഫി, കവിതാരചന, ഉപന്യാസം, ഹോം എനർജി സർവ്വേ എന്നീ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മത്സരം സംഘടിപ്പിച്ച ശേഷം ഒാരോ കുട്ടികളെ വീതം ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുപ്പിച്ചു.അതിൽ വീഡിയോഗ്രാഫിയിൽ 'ദൈനംദിന ജീവിതത്തിൽ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നമ്മുടെ സ്കൂളിലെ പാർവ്വണ സുരേന്ദ്രൻ-9 എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ Home Energy Survey-യ്ക്ക് നമ്മുടെ വിദ്യാലയത്തിന് ജില്ലാ തലത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു.</big>

[[പ്രമാണം:13088energy1.jpg|ഇടത്ത്‌|ലഘുചിത്രം|624x624px|സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിയ ജില്ലാ തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവ്വണ സുരേന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങുന്നു|പകരം=]]
[[പ്രമാണം:13088energy1.jpg|ഇടത്ത്‌|ലഘുചിത്രം|446x446px|സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിയ ജില്ലാ തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവ്വണ സുരേന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങുന്നു|പകരം=]]
[[പ്രമാണം:13088energy2.jpg|നടുവിൽ|ലഘുചിത്രം|398x398px|നിത്യജീവിതത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ സ്കൂൾ തല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ - പാർവ്വണ സുരേന്ദ്രൻ|പകരം=]]
[[പ്രമാണം:13088energy5.jpg|ലഘുചിത്രം|348x348ബിന്ദു]]
[[പ്രമാണം:13088energy2.jpg|നടുവിൽ|ലഘുചിത്രം|261x261px|നിത്യജീവിതത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ സ്കൂൾ തല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ - പാർവ്വണ സുരേന്ദ്രൻ|പകരം=]]

461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426408...1462799" എന്ന താളിൽനിന്ന് ശേഖരിച്ചത്