"ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/രോഗമകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗമകറ്റാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:06, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

രോഗമകറ്റാം

ദേണ്ടെ കിടക്കുന്നു ...ദേണ്ടെ കിടക്കുന്നു
ചപ്പുചവറുകൾ
നോക്കുവിൻ കൂട്ടരേ ....നോക്കുവിൻ കൂട്ടരേ
ലോകമെങ്ങും രോഗങ്ങൾ
ശുചിത്വമാകണം നമ്മുടെ സമ്പത്ത്
ശുചിത്വമാകണം നമ്മുടെ ശീലങ്ങൾ
നമുക്കൊന്നായ് കൈ പിടിച്ചിടാം
വാർത്തെടുക്കുവിൻ ആരോഗ്യമായൊരു ഭാരതത്തെ

ശിവാനി എ
3 A എ എം ജി എൽ പി എസ് കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത