"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}  NSSHSS KAVIYOOR
{{prettyurl|N.S.S.H.S.S KAVIYOOR}}  NSSHSS KAVIYOOR
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->80 YEARS
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->80 YEARS
വരി 26: വരി 26:
</gallery>
</gallery>
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 291
| ആൺകുട്ടികളുടെ എണ്ണം= 235
| പെൺകുട്ടികളുടെ എണ്ണം= 209
| പെൺകുട്ടികളുടെ എണ്ണം= 174
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 500| അദ്ധ്യാപകരുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം=409| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍= ശോഭനാകുുമാരി   
| പ്രിന്‍സിപ്പല്‍= V.R SOBANAKUMARI 
| പ്രധാന അദ്ധ്യാപകന്‍= | ശൈലജാ.ആ ര്‍. നായര്‍.         പി  .ടി.ഏ. പ്രസിഡണ്ട്=  സുരേഷ്.സി                                               
| പ്രധാന അദ്ധ്യാപകന്‍= | C.BINDU        പി  .ടി.ഏ. പ്രസിഡണ്ട്=  K.K RAMESH                                             
<gallery>ര്‍
<gallery>ര്‍
Image:image-126.jpg|Caption1
Image:image-126.jpg|Caption1
വരി 52: വരി 52:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 70: വരി 70:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ചലച്ചിത്ര സംവിധായകന്‍ ശിവപ്രസാദ്   
* ചലച്ചിത്ര സംവിധായകന്‍ ശിവപ്രസാദ്   
*നടന്‍ സിദ്ധ
*DIRECTOR SIDHARTH SIVAPRASAD
*കവിയുര്‍ പൊന്നമ്മ http://upload.wikimedia.org/wikipedia/commons/thumb/3/3e/Kaviyoor_Ponnamma_2007.jpg/220px-Kaviyoor_Ponnamma_2007.jpg
*കവിയുര്‍ പൊന്നമ്മ http://upload.wikimedia.org/wikipedia/commons/thumb/3/3e/Kaviyoor_Ponnamma_2007.jpg/220px-Kaviyoor_Ponnamma_2007.jpg
*റ്റി.സ്.ജ്ജ്
*റ്റി.സ്.ജ്ജ്

14:56, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

 NSSHSS KAVIYOOR

80 YEARS

എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
വിലാസം
കവിയൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-201637018

തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' എന്‍. എസ്. എസ്. ഹയര്‍സെക്കണ്ടറി സ്കൂള്‍ കവിയൂര്‍ . എന്‍. എസ്. എസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എന്‍. എസ്. എസ്. എന്ന സംഘം 1929-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവല്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1929 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കര്‍മ്മനിരതനായിരുന്ന കുലപതി മന്നത്തു പദ്മനാഭന്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഏ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി ഉ ണ്ട്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.ഉ ണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഉ ണ്ട്.ഹിന്ദി മഞ്ച് നടത്തി

മാനേജ്മെന്റ്

 എന്‍. എസ്. എസ്    ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 139 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥന്‍ നായര്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്   ശൈലജാ . ആ ര്‍.  നായര്‍.ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  ശോഭനാകുുമാരി 

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി