"സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
2004-2005 ശ്രീമതിഃ.ചേച്ചമ്മ തോമസ്സ് | 2004-2005 ശ്രീമതിഃ.ചേച്ചമ്മ തോമസ്സ് | ||
2005-2006 ശ്രീഃ പി.ജെ.ജോണ്‍ | 2005-2006 ശ്രീഃ പി.ജെ.ജോണ്‍ | ||
2006- | 2006-2010 ശ്രീഃ ജോയി എബ്രഹാം | ||
2010-2012 ശ്രീ.ജേക്കബ് കെ പി | |||
2012- സി.മോളി എം സി | |||
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോഃ ജോര്‍ജ്ജ് സുദര്‍ശന്‍ | പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോഃ ജോര്‍ജ്ജ് സുദര്‍ശന്‍ | ||
നി.വ.ദി.ശ്രീഃ.പൌലോസ് മാര്‍ പക്കോമിയോസ് | നി.വ.ദി.ശ്രീഃ.പൌലോസ് മാര്‍ പക്കോമിയോസ് | ||
14:33, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം. | |
|---|---|
| വിലാസം | |
ചിങവനം കൊട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊട്ടയം |
| വിദ്യാഭ്യാസ ജില്ല | കൊട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 02-12-2016 | 33018 |
റൈറ്റ് റവ.ഡോ.അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ തിരുമേനി കോട്ടയം രൂപതയുടെ ഭരണസാരഥ്യം ഏറ്റ് അധികകാലം കഴിയുന്നതിനു മുന്‍പേ ക്രാന്തദര്‍ശിയായ അദ്ദേഹം ചിങ്ങവനത്തുള്ള ആളുകളുടെ പുരോഗതിയ്കു വേണ്ടി ഒരു സ്ക്കുള്‍ വേണമെന്ന് ആഗ്രഹിയ്ക്കുകയും ഇവിടെയുണ്ടായിരുന്ന സമുദായ പ്രമുഖരുമായി ആലോചിച്ച് സ്ക്കുള്‍ സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.. അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവര്‍കളുടെ സഹായത്തോടെ സ്ക്കുള്‍ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.സി.ആന്‍ഡ്രൂസ് ആയിരുന്നു..ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള വളര്‍ച്ച ത്വരിതഗതിയില്‍ ആയിരുന്നു.വളര്‍ന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക് തിരിച്ചുവിട്ട് ഉത്തമപൌരന്മാരാക്കി തീര്‍ക്കുവാന്‍ ഈ സ്ക്കുളിന് സാധിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ് പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാര്‍ഥി മനസ്സുകള്‍ക്കും ഇന്നിന്റെ മക്കള്‍ക്കും മധുരസ്മരണകള്‍ നല്‍കി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
രണ്ടര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഹൈസ്കൂൾവിഭാഗത്തിനായി ആറുക്ളാസ്സ്റൂമുകളും യു. പി വിഭാഗത്തിനായി അഞ്ചുക്ളാസ്സ്റൂമുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യപൃദമായ ഒരു കംപ്യൂട്ട൪ലാബ് ഉണ്ട്.ഏഴ് കംപ്യട്ടറുകളുള്ളലാബിൽ ബ്റോഡ്ബാൻഡ്ഇൻറ൪നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റെഡ് ക്രോസ്സ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1928-1931 ശ്രീഃ പി.സി.ആന്‍ഡ്രൂസ്സ് 1931-1944 റവഃ ഫാദര്‍.സ്റ്റീഫന്‍ ഊരാളില്‍ 1944-1946 റവഃ ഫാദര്‍.സിറിയക്ക് നടയ്ക്കുഴയ്ക്കല്‍ 1946-1947 റവഃ ഫാദര്‍.ജോസഫ് കണ്ടാരപ്പള്ളി 1947-1948 റവഃ ഫാദര്‍.എന്‍.സി,ജേക്കബ് 1948-1952 റവഃ ഫാദര്‍.ജോസഫ് കണ്ടാരപ്പള്ളി 1952-1965 റവഃ ഫാദര്‍.കുര്യാക്കോസ്സ് തറയപ്പട്ടയ്ക്കല്‍ 1965-1966 റവഃ ഫാദര്‍.ലൂക്കോസ്സ് പതിയില്‍ 1966-1970 റവഃ ഫാദര്‍.തോമസ്സ് തേരന്താനം 1970-1973 റവഃ ഫാദര്‍.തോമസ്സ് വെട്ടിമറ്റം 1973-1974 ശ്രീഃ വി,ജെ.ജോസഫ് 1974-1979 ശ്രീഃ എന്‍.എം.ജോണ്‍ 1979-1988 ശ്രീഃ പി.സി.ജോസഫ് 1988-1991 സി . നോയല്‍ എസ്.വി.എം 1991-1995 ശ്രീഃ എ.യു.ജോണ്‍ 1995-1998 ശ്രീഃ പി.എം.അലക്സ് 1998-2000 ശ്രീഃ കെ.ജെ.ലൂക്കോസ് 2000-2002 സി . ഈ . റ്റി.,ത്രേസ്യ 2002-2004 ശ്രീമതിഃ സി.എല്‍ .അന്നമ്മ 2004-2005 ശ്രീമതിഃ.ചേച്ചമ്മ തോമസ്സ് 2005-2006 ശ്രീഃ പി.ജെ.ജോണ്‍ 2006-2010 ശ്രീഃ ജോയി എബ്രഹാം 2010-2012 ശ്രീ.ജേക്കബ് കെ പി 2012- സി.മോളി എം സി പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോഃ ജോര്‍ജ്ജ് സുദര്‍ശന്‍ നി.വ.ദി.ശ്രീഃ.പൌലോസ് മാര്‍ പക്കോമിയോസ് ശ്രീഃ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ ഊരാളില്‍ ബി.സി.എം കോളേജ് പ്രിന്‍സിപ്പലായിരുന്ന ബഃ സി.സാവിയോ എസ്.വി.എം അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഇവാനിയോസ് , തുടങ്ങിയവര്‍....
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.506852" lon="76.526502" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.506344, 76.526347 St.Thomas HS Chingavanam </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.