സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ചരിത്രം (മൂലരൂപം കാണുക)
22:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''''<big>■ ■ ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ"" -- ചരിത്രം</big>''''' | {{PSchoolFrame/Pages}} | ||
'''''<big>■ ■ ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ"" -- ചരിത്രം</big>''''' | |||
കിഴക്കിന്റെ വെനീസായി അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ '''ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ'''. | കിഴക്കിന്റെ വെനീസായി അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ '''ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ'''. | ||
വരി 11: | വരി 11: | ||
ലാഭേച്ഛയില്ലാത്ത ഈ മാനേജ്മെന്റ് സാമ്പത്തിക പരിമിതിമൂലം പല സ്കൂളുകളും അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട് ഈ വിദ്യാലയം അങ്ങനെയൊരു ഭീഷണിയിൽ മുൻവർഷങ്ങളിൽ നേരിട്ടിട്ടുണ്ട് തൊണ്ണൂറുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും 2000 ആയപ്പോൾ ഒരു ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഉയർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരുന്ന പത്തുവർഷത്തിനുള്ളിൽ സ്കൂൾ അടച്ചു പൂട്ടേണ്ടി വരും എന്ന വലിയ തിരിച്ചറിവിൽ എത്തിച്ചേരുന്നതിന് വെളിച്ചത്തിൽ '''ഈ സ്കൂളിലെ രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു സിബി യോഗ്യവീടൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു New Development Project തയ്യാറാക്കി കൊണ്ട് നൂതന പ്രവർത്തനങ്ങളിലൂടെ സ്കൂളിന് വരുമായിരുന്ന വലിയ വീഴ്ചകളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു'''. | ലാഭേച്ഛയില്ലാത്ത ഈ മാനേജ്മെന്റ് സാമ്പത്തിക പരിമിതിമൂലം പല സ്കൂളുകളും അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട് ഈ വിദ്യാലയം അങ്ങനെയൊരു ഭീഷണിയിൽ മുൻവർഷങ്ങളിൽ നേരിട്ടിട്ടുണ്ട് തൊണ്ണൂറുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും 2000 ആയപ്പോൾ ഒരു ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഉയർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരുന്ന പത്തുവർഷത്തിനുള്ളിൽ സ്കൂൾ അടച്ചു പൂട്ടേണ്ടി വരും എന്ന വലിയ തിരിച്ചറിവിൽ എത്തിച്ചേരുന്നതിന് വെളിച്ചത്തിൽ '''ഈ സ്കൂളിലെ രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു സിബി യോഗ്യവീടൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു New Development Project തയ്യാറാക്കി കൊണ്ട് നൂതന പ്രവർത്തനങ്ങളിലൂടെ സ്കൂളിന് വരുമായിരുന്ന വലിയ വീഴ്ചകളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു'''. | ||
അനുസരണത്തിലൂടെയും ആവർത്തനത്തിലൂടെയും പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന ഒരു രീതിയിൽ നിന്ന് മാറി കുട്ടി അറിവ് സൃഷ്ടിച്ചെടുക്കുന്ന പുതിയ പഠനരീതിഈ സ്കൂളിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കുട്ടി നേടിയ അറിവുകളിലൂടെ അളവെടുക്കുന്നതോടൊപ്പം അവനിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മകതയെ പുറത്തു കൊണ്ടുവരുന്നതിനായി നിരവധി പ്രവർത്തനങ്ങളിൽ സ്കൂളിൽ നടന്നു വരുന്നു....!!! | അനുസരണത്തിലൂടെയും ആവർത്തനത്തിലൂടെയും പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന ഒരു രീതിയിൽ നിന്ന് മാറി കുട്ടി അറിവ് സൃഷ്ടിച്ചെടുക്കുന്ന പുതിയ പഠനരീതിഈ സ്കൂളിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കുട്ടി നേടിയ അറിവുകളിലൂടെ അളവെടുക്കുന്നതോടൊപ്പം അവനിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മകതയെ പുറത്തു കൊണ്ടുവരുന്നതിനായി നിരവധി പ്രവർത്തനങ്ങളിൽ സ്കൂളിൽ നടന്നു വരുന്നു....!!![[പ്രമാണം:34240thomas norton1.jpg|പകരം=മിഷനറി ശ്രേഷ്ഠർക്ക് ആദരം|നടുവിൽ|ലഘുചിത്രം|മിഷനറി ശ്രേഷ്ഠർക്ക് ആദരം]] |