"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൂർവ്വ വിദ്യാർത്ഥികൾ)
(അകലം)
വരി 78: വരി 78:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* മലപ്പുറം ജില്ലയിലെ അരീക്കോടിന് സമീപം, ചാലിയാറിൻറെ തീരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}

14:16, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
വിലാസം
മൂര്‍ക്കനാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-201648086




ചരിത്രം

   അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും  ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ചങ്ങൾ കൈവരിക്കാൻ ഈ സ്ഥപനത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ. ആർ. സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ അഹമ്മദ് കുട്ടിഹാജിയുടെ ദീർഘവീക്ഷണത്തിൻറെയും സാമൂഹ്യബോധത്തിൻറെയും നിദർശനമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിലെ തന്നെ മുൻ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ മാസ്റ്റർ ആണ്. 

ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ലിജിൻ ജി.എസ്., പ്രിൻസിപ്പാൾ ശ്രീ അബ്ദുറസാഖ് എന്നിവർ ഈ സ്ഥാപനത്തെ മികവിൻറെ പാതയിൽ നയിച്തുകൊണ്ടിരിക്കുന്നു.

മുന്‍ സാരഥികള്‍

യശഃശ്ശരീരനായ കൊല്ലത്തൊടി അഹമ്മദ് കുട്ചി ഹാജിയാണ് ഈ സ്കൂളിൻറെ ആദ്യത്തെ മാനേജർ.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ. മുഹമ്മദ് ബഷീർ, ശ്രീ. പി.സി. കോശി, ശ്രീ. അബ്ദുൾ കരീം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ സ്കൂളിൻറെ ഉന്നമനത്തിന് സമൂഹത്തിൻറെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ ഗണ്യമായ പിന്തുണ നൽകുന്നു.

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>