"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<u><big>ഭൗതിക സാഹചര്യങ്ങൾ</big></u>'''
{{PSchoolFrame/Pages}}'''''<big>■</big>''''' '''<u><big>ഭൗതിക സാഹചര്യങ്ങൾ</big></u>'''


ഈ സ്കൂൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഭൗതിക സാഹചര്യങ്ങളുടെ പരിമിതി...
മുഹമ്മ പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്ക്കൂൾ മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ് .ഒരു ഓപ്പൺ സ്റ്റേജ്, വലിയ കളിസ്ഥലം, ഓഫീസ്, സ്റ്റാഫ് റൂം, LK G/ UKG ക്ലാസ്സ് മുറികൾ, ശുദ്ധജലം, പുതിയ അടുക്കള, കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട്. മികച്ച കൃഷിതോട്ടവും കുട്ടികൾക്കുള്ള ബസ് സൗകര്യവും ഉണ്ട്. തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഇത്.


<nowiki>*</nowiki> ഈ വിദ്യാലയത്തിലെ അധ്യാപകർ വിദ്യാർഥികൾ മാനേജ്മെന്റ് പിടിഎ പൊതുജനങ്ങൾ ഇവരുടെ സഹായത്തോടെ 2 ക്ലാസ് മുറിയും  ഒരു ഓഫീസ് മുറിയും  അടങ്ങുന്ന ഒരു കെട്ടിടം.
''സ്കൂൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഭൗതിക സാഹചര്യങ്ങളുടെ പരിമിതി...''


<nowiki>*</nowiki> വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കളുടെ സഹായത്തോടെ എല്ലാ ക്ലാസിലും സ്പീക്കറുകൾ ഉൾപ്പെടെയുള്ള മൈക്ക് സെറ്റ്.


<nowiki>*</nowiki> പ്രീ പ്രൈമറി ക്കായി 4 ക്ലാസ് മുറികൾ പിടിഎയും മാനേജ്മെന്റ് ചേർന്ന് നിർമ്മിച്ചു.
'''''<big></big>''''' ഈ വിദ്യാലയത്തിലെ അധ്യാപകർ വിദ്യാർഥികൾ മാനേജ്മെന്റ് പിടിഎ പൊതുജനങ്ങൾ ഇവരുടെ സഹായത്തോടെ 6 ക്ലാസ് മുറിയും  ഒരു ഓഫീസ് മുറിയും  അടങ്ങുന്ന ഒരു കെട്ടിടം.


<nowiki>*</nowiki> പഞ്ചായത്തിന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി മഴവെള്ളസംഭരണി
'''''<big></big>''''' വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കളുടെ സഹായത്തോടെ എല്ലാ ക്ലാസിലും സ്പീക്കറുകൾ ഉൾപ്പെടെയുള്ള മൈക്ക് സെറ്റ്.


<nowiki>*</nowiki> ഒരു പൂർവ്വ വിദ്യാർത്ഥി വാട്ടർ ടാങ്ക് നിർമ്മിച്ച് തന്നു.
'''''<big></big>'''''  പ്രീ പ്രൈമറി ക്കായി 4 ക്ലാസ് മുറികൾ പിടിഎയും മാനേജ്മെന്റ് ചേർന്ന് നിർമ്മിച്ചു.


<nowiki>*</nowiki> പി ടി യുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ഡസ്ക്.
'''''<big></big>'''''  പഞ്ചായത്തിന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി മഴവെള്ളസംഭരണി


<nowiki>*</nowiki> എല്ലാ ക്ലാസ് റൂമിലും ഫാൻ
'''''<big></big>'''''  ഒരു പൂർവ്വ വിദ്യാർത്ഥി വാട്ടർ ടാങ്ക് നിർമ്മിച്ച് തന്നു.


<nowiki>*</nowiki> എല്ലാ ക്ലാസിലും കുടി വെള്ളം
'''''<big></big>'''''  പി ടി യുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും ഡസ്ക്.


<nowiki>*</nowiki> ഒരു വിദേശ വനിതയുടെ സഹായത്തോടെ രണ്ട് യൂറിന ൽ ബ്ലോക്ക്, ടോയ്ലറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളി യു പകരണങ്ങൾ  .
'''''<big></big>'''''  എല്ലാ ക്ലാസ് റൂമിലും ഫാൻ


<nowiki>*</nowiki> പിടിഎയും മാനേജ്മെന്റ് ചേർന്ന് ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു
'''''<big></big>'''''  എല്ലാ ക്ലാസിലും കുടി വെള്ളം


<nowiki>*</nowiki> മനോഹരമായ പൂന്തോട്ടം
'''''<big></big>''''' ഒരു വിദേശ വനിതയുടെ സഹായത്തോടെ രണ്ട് യൂറിന ൽ ബ്ലോക്ക്, ടോയ്ലറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളി യു പകരണങ്ങൾ  .


<nowiki>*</nowiki> കുട്ടികൾക്ക് മരത്തണലിൽ വിശ്രമിക്കുന്ന ഇതിനായി ഓരോ ക്ലാസിനും വേണ്ടി പായ് എം.പി.
'''''<big></big>''''' പിടിഎയും മാനേജ്മെന്റ് ചേർന്ന് ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു


ടി .എ.സമാഹരിച്ചു
'''''<big>■</big>'''''  മനോഹരമായ പൂന്തോട്ടം


'''''<big>■</big>'''''  കുട്ടികൾക്ക് മരത്തണലിൽ വിശ്രമിക്കുന്ന ഇതിനായി ഓരോ ക്ലാസിനും വേണ്ടി പായ് എം.പി.ടി .എ.സമാഹരിച്ചു


<nowiki>*</nowiki> രക്ഷകർത്താക്കളുടെ സഹായത്തോടെ 5 യൂണിറ്റ് മണ്ണിര കമ്പോസ്റ്റ് സ്ഥാപിച്ചു.
'''''<big></big>'''''  രക്ഷകർത്താക്കളുടെ സഹായത്തോടെ 5 യൂണിറ്റ് മണ്ണിര കമ്പോസ്റ്റ് സ്ഥാപിച്ചു.


<nowiki>*</nowiki> സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി ഒരു നോട്ടീസ് ബോർഡ്
'''''<big></big>'''''  സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി ഒരു നോട്ടീസ് ബോർഡ്


<nowiki>*</nowiki> ചാൾസ് ഡയസ് എന്ന എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക150000 കൊണ്ട് 4ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം അതുകൂടാതെ അധ്യാപകരും മാനേജ്മെന്റ് ചേർന്ന് 2ക്ലാസ്സ് മുറികളുള്ള കെട്ടിടം
'''''<big></big>''''' ചാൾസ് ഡയസ് എന്ന എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക 150000 കൊണ്ട് 4ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം അതുകൂടാതെ അധ്യാപകരും മാനേജ്മെന്റ് ചേർന്ന് 2ക്ലാസ്സ് മുറികളുള്ള കെട്ടിടം


<nowiki>*</nowiki> മാരാരിക്കുളം എംഎൽഎ ഫണ്ടിൽ നിന്ന് രണ്ടു കമ്പ്യൂട്ടറുകൾ
'''''<big></big>''''' SBT-മുഹമ്മ സംഭാവനചെയ്ത വാട്ടർ ഫിൽറ്റർ


<nowiki>*</nowiki>SBT മുഹമ്മദ് സംഭാവനചെയ്ത വാട്ടർ ഫിൽറ്റർ
'''''<big></big>''''' വായനാശീലം പരി പോഷിപ്പിക്കുന്നതിനായി കുട്ടികൾക്കുവേണ്ടി ഒരു വായന കൂടാരം


<nowiki>*</nowiki> വായനാശീലം പരി പോഷിപ്പിക്കുന്ന തിനായി കുട്ടികൾക്കുവേണ്ടി ഒരു വായന കൂടാരം
'''''<big></big>''''' മാലിന്യസംസ്കരണത്തിന് ഭാഗമായി പൈപ്പ് കംപോസ്റ്റ്


<nowiki>*</nowiki> മാലിന്യസംസ്കരണത്തിന് ഭാഗമായി പൈപ്പ് കംപോസ്റ്റ്
'''''<big></big>''''' സ്കൂൾ ബസ്സ് സൗകര്യം , മിതമായ നിരക്കിൽ
 
'''''<big>■</big>''''' ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആധുനീകരിച്ച ടോയിലറ്റ് സൗകര്യം
 
'''''<big>■</big>''''' Kite ന്റെയും, സന്ധസംഘടനകളുടെയും സഹായത്തോടെയുള്ള മികച്ച കംബ്യൂട്ടർ ലാബ് സൗകര്യം..
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455912...1456876" എന്ന താളിൽനിന്ന് ശേഖരിച്ചത്